അനധികൃതമായി മദ്യം വിൽപന; സൊസൈറ്റിമുക്ക് സ്വദേശി പോലീസ് പിടിയിൽ

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപന നടത്തിവന്ന കിഴക്കുംഭാഗത്ത് സൊസൈറ്റി മുക്ക് സൂര്യ ഭവനിൽ കൃഷ്‌ണ ദാസ് ചിതറ പോലീസിന്റെ പിടിയിൽ . എസ് ഐ ശരത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 7 ലിറ്റർ മദ്യവും പണവും സ്കൂട്ടറിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പലതവണ പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് മദ്യവുമായി സൊസൈറ്റി മുക്ക് മൂന്ന് മുക്ക് റോഡിൽ കൃഷ്ണദാസ് സഞ്ചരിക്കുന്ന വിവരം ലഭിച്ചതിനാൽ പോലീസ് എത്തി പരിശോധന നടത്തി തുടർന്നാണ് മദ്യവും പണവും കണ്ടെത്തുന്നത്…

Read More

തകര്‍പ്പന്‍ ഐഫോണുകള്‍ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 20000 രൂപയോളം; ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് ഓഫറുകള്‍ വിശദമായി

തകര്‍പ്പന്‍ ഐഫോണുകള്‍ക്ക് ഒറ്റയടിക്ക് കുറഞ്ഞത് 20000 രൂപയോളം; ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് ഓഫറുകള്‍ വിശദമായി ഓഫര്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡ‍ലുകള്‍ക്ക് വിജയ് സെയില്‍സ്, റിലയന്‍സ് ഡിജിറ്റല്‍ എന്നിങ്ങനെയുള്ള റീടെയ്‌ലര്‍മാര്‍ വന്‍ ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് പ്രധാന റീടെയ്‌ലര്‍മാരും വിലക്കിഴിവ് നല്‍കുന്നുണ്ട്. ഐഫോണ്‍ 16 പ്ലസ് ഓഫര്‍ഇന്ത്യയില്‍ 89,900 രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തിരുന്ന ഐഫോണ്‍ 16 പ്ലസിന്‍റെ അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റിന് ഇപ്പോള്‍ വിജയ്‌ സെയില്‍സിലെ…

Read More

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടോ? ടിഒഡി ആർക്കെല്ലാം ബാധകം? കെഎസ്ഇബിയുടെ വിശദീകരണം

വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും എല്ലാ വിഭാഗം എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കൾക്കും മാത്രമാണ് ടിഒഡി അഥവാ ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. ദിവസത്തെ മൂന്ന് ടൈം…

Read More

കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

കടയ്ക്കലിൽ പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗിക പീഡനത്തിന്  ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ, കടയ്ക്കൽ കുമ്മിൾ  വയലരികത്ത് വീട്ടിൽ അബ്ദുൽ ഷരീഫ് മകൻ (32) വയസ്സുള്ള മുഹമ്മദ്‌ അനസ് ആണ്‌ അറസ്റ്റിലായത്. 2025 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഭവത്തിന് ശേഷം സ്ഥാപനത്തിൽ നിന്ന് മാറിപ്പോയ പ്രതി പെരുമാതുറ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.അവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ കൗൺസിലിംഗിന് ഹാജരാക്കിയപോഴാണ് വിവരം പുറത്തറിയുന്നത്.  പ്രതി…

Read More

ചടയമംഗലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

അഞ്ചു പേർക്ക് പുതുജീവനേകി സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ, – വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും. ഹൃദയം മാറ്റിവെക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല.

Read More

ചിതറയിൽ വാക്ക്തർകത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു

ചിതറയിൽ വാക്ക്തർകത്തെ തുടർന്ന് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു .മത്സ്യവ്യാപരി നിതീഷിനാണ് രണ്ട് കൈയ്ക്കു ശരീരത്തിന് പിൻവശത്തു പരിക്കേറ്റത് .കിഴക്കുംഭാഗത്തെ മത്സ്യകടയിലെ ജീവനകാരനാണ് പരിക്കേറ്റ നിതീഷ്. പത്ത്മണിയോടെയാണ് സംഭവം മത്സ്യകടയിൽ നിന്ന് കത്തിഎടുത്താണ് ജിവനകാരനെ വെട്ടിയത് മദ്യപാനത്തിനിടയ്ക്ക് നടന്ന തർക്കമാണ് കത്തി കൂത്തിൽ .കലാശിച്ചത് എന്നാണ് ചിതറ പോലീസിന്റെ വിശദീകരണം വെട്ടേറ്റ ചിതറ കിഴക്കുംഭാഗം സ്വദേശി നിതീഷിനെ കയ്ടക്കൽ താലൂക്ക് ഹോസ്പിറ്റൽ എത്തിച്ചു. ചിതറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കല്യാണ രാമനെ തൂക്കി ആറ്റിങ്ങൽ പോലീസ്

കേരളത്തിലുടനീളം വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കല്യാണ രാമൻ എന്ന വിളിപ്പേരുള്ളബാബു , ബാഹുലേയനാണ് ആറ്റിങ്ങൽ പൊലിസിൻ്റെ പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർഗോഡു വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി മോഷണം അടക്കം 50 ലധികം കേസുകൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിയ്ക്ക് പോകുന്നതായി തെറ്റിദ്ധരിപ്പിച്ചു വീട്വാടകയ്ക്ക് എടുത്താണ് മോഷണവും , വിവാഹവും നടത്തിയിരുന്നത് വിധവകളേയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയും വശീകരിച്ച് കല്യാണം കഴിച്ച് താമസിച്ച ശേഷം ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം…

Read More

കടയ്ക്കലിൽ നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കലിൽ നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ഇട്ടിവ  കോട്ടുക്കൽ ഫിൽഗിരി ചരുവിള പുത്തൻവീട്ടിൽ നാലുമാസം ഗർഭിണിയായ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സുബിന്റെ ഭാര്യയായ 26 വയസ്സുള്ള ശരണ്യയെയാണ് ഇന്നലെ വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുമ്പ് ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. മരണപ്പെട്ട ശരണ്യ കണ്ണൂർ സ്വദേശിനിയാണെന്നും അവർ നാലുമാസം ഗർഭിണിയായിരുന്നുവെന്നും വിവരം ലഭിച്ചു. സംഭവത്തിൽ കേരള…

Read More

പ്രതിയെന്ന് പോലീസ് സംശയിച്ച ആൾ ആണ് മരണപ്പെട്ടതെന്ന് തിരിച്ചറിയുന്നു. വമ്പൻ ദുരൂഹതയായി പുനലൂർ മുക്കടവ് ആളുകേറാമല കൊലപാതകം

പുനലൂർ മുക്കടവ് ആളുകേറാമല കൊലപാതകത്തിൽ മരണപ്പെട്ടത് പ്രതി എന്ന് സംശയിച്ച അനിൽകുമാർ ആണെന്ന് സ്ഥിരീകരണം.പുനലൂർ ആളുകേറാമലയിലെ കൊലപാതകത്തിൽ വൻ ട്വിസ്റ്റ്…….. പ്രതിയെന്ന് പൊലീസ് സംശയിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച  അനിൽ കുമാർ തന്നെയാണ് മരണപ്പെട്ടിരിക്കുന്നതെന്നാണ് ഡിഎൻഎ പരിശോധനയിൽ തെളിയുന്നത്. അനിൽകുമാർ പെട്രോൾ വാങ്ങാൻ നിൽക്കുന്നതിന്റെ സിസിടി ദൃശ്യങ്ങൾപോലീസിന് ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ അനിൽകുമാറിനെ ചങ്ങലക്കിട്ടതാര്? മരിച്ച ആളുടെ ശരീരത്തിൽ കുത്തുകൊണ്ടതിൻ്റെ ലക്ഷണങ്ങൾ ഉള്ളതായി മുൻ പരിശോധന ഫലങ്ങളിൽ ഉണ്ടായിരുന്നു…… ഏതായാലും മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടും പോലീസിന് തലവേദന…

Read More

ചിതറ ഗ്രാമ പഞ്ചായത്ത് ഐരക്കുഴി വാർഡിലെ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിൽ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേർന്നു

ചിതറ ഗ്രാമ പഞ്ചായത്ത് ഐരക്കുഴി വാർഡിലെ കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിൽ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ചേർന്നു.ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി 2025 – 2026 സാമ്പത്തിക വർഷം ശിപാർശ ചെയ്ത കണ്ണൻ കോട് നാല് സെൻ്റ് ഉന്നതിയിലെ അംബേദ്ക്കർ ഗ്രാമം വികസന പദ്ധതിയുടെ നിർമ്മാണോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം 10. 03.20265 PM ന് അപ്പുപ്പൻ നട ക്ഷേത്ര…

Read More
error: Content is protected !!