കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ. NGO ജില്ലാ സെക്രട്ടറിയേറ്റ് അംഗം SRസോണി ഉത്ഘാടനം ചെയ്തു. പ്രതിഷേധപ്രകടനം ഠൗൺ ചുറ്റി ആശുപത്രിയിൽ അവസാനിച്ചു. NGO യൂണിയൻ ഏരിയാ പ്രസിഡൻ്റ് സുദേവ്, സെക്രട്ടറി ജോർജ്ജ്, ജോയിൻ്റ് സെക്രട്ടറി സാബു ,സ്റ്റാഫ് സെക്രട്ടറി സിനി, ഗിരിജ,മീനു എന്നിവർ നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് . മദ്യപിച്ച്…


