Headlines

പരമാവധി ഷെയർ ചെയ്യുക; കടയ്ക്കലിൽ നിന്നും നാല് കുട്ടികളെ കാണാനില്ല

പരമാവധി ഷെയർ ചെയ്യുക.,.. കൊല്ലം ഇട്ടിവ ചരിപ്പറമ്പിൽ നിന്ന് നാലു വിദ്യാര്‍ത്ഥികളെ കാണാതായ്.നാടുവിട്ട്പോകുന്നെന്നുകത്തിൽ…ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ സുമേഷ് (14)ശ്രീകാന്ത്(14)വിശാഖ് (14)ഏഴാം ക്ലാസ് വിദ്യാർത്ഥിയായവിവേകിനെയുമാണ്(12) കാണാതായതു. ഇന്ന് വൈകിട്ട് ആറുമണിമുതൽ ആണ് കാണാതായത്.സുമേഷ് എഴുതിയ കത്ത് വീട്ടിൽ നിന്നും ലഭിച്ചിട്ടുണ്ട് കത്തിൽ തങ്ങളെ തിരക്കണ്ടഎന്നും നാടുവിട്ട് പോകുകയാണെന്നുമാണ് കത്തിലുളളത്.വിവേക് ചരിപ്പറമ്പ് സ്കൂളിലെ ഏഴാക്ലാസ് വിദ്യാര്‍ത്ഥിയും,ശ്രീകാന്തു cp സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും,വിശാഖ് മഞ്ഞപ്പാറ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയും ,സുമേഷ് നാവായിക്കുളം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. . സംഭവത്തിൽ…

Read More

കടയ്ക്കലിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിദ്യാർത്ഥിനിയുടെ അടുത്ത ബന്ധു പിടിയിൽ

കടയ്ക്കൽ സ്വദേശിയായ 23 കാരനാണ് പിടിയിൽ ആയത്. കുട്ടിയുടെ പിതാവിന്റെ മാതാവിന്റെ സഹോദരിയുടെ മകനാണ് പിടിയിലായത് . സ്കൂളിൽ പോയ പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ യുവാവിനെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് എടുക്കുകയും. അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. കുട്ടിയെ തിരിച്ചറിയാൻ കഴിയും എന്നതിനാൽ യുവാവിന്റെ മുഖമോ മറ്റ്…

Read More

പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണം എന്ന ആവശ്യവുമായി സിപിഎം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി

പാങ്ങോട്പന്നിഫാമിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണംവുമായി പാങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് എം എം ഷാഫിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.സിപിഐഎം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി അംഗം എസ് ശ്രീമണി ഉദ്ഘാടനം ചെയ്തു.സിപിഐഎം ഭരതന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ കെ ജയകുമാർ അധ്യക്ഷനായി. സിപിഐഎം പാങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ സുഭാഷ്എൻ ബാബു, കെ പി സന്തോഷ്,മഞ്ചു സുനിൽ, പി ജെശ്രീ കല, ദിലീപ് കാക്കാണിക്കര, ഗിരിജ, ബിന്ദു,…

Read More

കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി

കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്.രണ്ടു പേരും നേരെത്തെ ഒരേ ബസിൽ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഒരു ബസിലെ കണ്ടക്ടര്‍ ബസിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു ബസിലെ കണ്ടക്ടറെ അടിക്കുകയായിരുന്നു.പിന്നീട്…

Read More

ചിതറ പഞ്ചായത്തിലെ തെരുവ് നായ വിഷയം ; പരിഹാരം കാണാനൊരുങ്ങി ഗ്രാമപ്പഞ്ചായത്ത്

ചിതറ ഗ്രാമപ്പഞ്ചായത്തിലെ തെരുവ് നായ വിഷയത്തിൽ സർവ്വകക്ഷി യോഗം ചേരനൊരുങ്ങി ഗ്രാമപ്പഞ്ചായത്ത് . തെരുവ് നായ വിഷയവുമായി കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര കമ്മിറ്റി യോഗത്തിൽ ആണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സർവകക്ഷി യോഗം ചേരാനുള്ള തീരുമാനം എടുത്തത്. തെരുവ് നായ വിഷയത്തിൽ അനവധി പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ് കണ്ടത്. എന്നാൽ പഞ്ചായത്തിന് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിൽ നിയമ പ്രശ്നം ഉള്ളത് കൊണ്ട് രാഷ്ട്രീയ സാമൂഹിക സംഘടന പ്രവർത്തകരെയും നാട്ടുകാരെയും ചേർത്ത് ഗ്രാമപ്പഞ്ചായത്ത് ടൌൺഹാളിൽ…

Read More

കടയ്ക്കൽ ഫെസ്റ്റിന്റെ സംഘടക സമിതി യോഗം കൂടി

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഷാനി എസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി,പി പ്രതാപൻ, എൻ ആർ അനിൽ, സി ദീപു,പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രന്ഥശാല ക്ലബ്‌…

Read More

ചിതറ പേഴുംമൂട് യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു

ചിതറ പേഴുംമൂട് യു.പി. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് അഞ്ജന കൃഷ്ണൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. റിട്ടയേഡ് ഹെഡ്മിസ്ട്രസ് ശുഭ സി.എസ്. കുട്ടികൾക്ക് പ്രോത്സാഹന സമ്മാനദാനം നൽകി. അറബിക് അധ്യാപകൻ ഫൈസൽ നിലമേൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. അലിഫ് അറബിക് ക്ലബ് പ്രസിഡണ്ട് അൽസാബിത്ത്, സെക്രട്ടറി ഫിദ ഫാത്തിമ, ട്രഷറർ മുഹമ്മദ് ഇർഫാൻ , എക്സിക്യൂട്ടീവ് അംഗം ഹലീമ എന്നിവർ സംസാരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സജീന . എസ് .പരിപാടിക്ക് കൃതജ്ഞത…

Read More

ചിതറയിൽ തട്ടുകടയിലെ മോഷണം ; ലഹരിപുറത്ത് ചെയ്തുപോയത് എന്ന് മോഷ്ടാവ്

ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ചയാളെ തെളിവെടുപ്പിന് കൊണ്ടുവന്നു ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ചയാളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവന്നു.ലഹരിപ്പുറത്താണ് മോഷണം നടത്തിയത് എന്ന് പ്രതി പറഞ്ഞു.പണം മോഷ്ടിച്ച ശേഷം കല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പ്രതി പിടിയിലാവുകയായിരുന്നു.ചിതറ ചിറവൂർ സ്വദേശി ഗോപു എന്നറിയപ്പെടുന്ന ഗോപകുമാറാണ് പിടിയിലായിരുന്നത്. തട്ടുകടയിലെത്തിയ ഇയ്യാൾ ഭക്ഷണം ഓർഡർ നൽകി കടയിലെ ജീവനകാരൻ ഭക്ഷണം എടുക്കുന്നതിനിടെ ഇയ്യാൾ മേശപ്പുറത്ത് പൈസവാങ്ങിയിടുന്ന പാത്രത്തിൽ നിന്നും പൈസ എടുക്കുകയായിരുന്നു.രണ്ട് തവണയായാണ് ഇയ്യാൾ പണം…

Read More

ചിതറ പഞ്ചായത്തിലെ ആംബുലൻസിന് റീത്ത് വച്ച് കോൺഗ്രസ്

ചിതറ പഞ്ചായത്തിന് ഏകദേശം 9 ലക്ഷം രൂപയോളം മുടക്കി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു വ്യക്തി വാങ്ങി നൽകിയ ആംബുലൻസ് ഒരു വർഷമായി ചിതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഷെഡ്ഡിൽ കിടക്കുന്നു .മലയോര മേഖലയായ ചിതറയിലും പരിസരപ്രദേശത്തുമുള്ള ജനങ്ങൾക്ക് ഏറെ ഉപകാരപ്രദം ആകേണ്ട ആംബുലൻസ് ആണ് ഇത്തരത്തിൽ ഒരു ദിവസം പോലും ഓടാതെ കിടന്നു നശിക്കുന്നത് ചിതറ പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണസമിതി കാലഘട്ടത്തിലാണ് ഈ ആംബുലൻസ് കൈമാറുന്നത് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ ആണ് ഈ ആംബുലൻസിൽ…

Read More

മടത്തറ അരിപ്പലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്… കുളത്തുപ്പുഴ സ്വദേശി പുത്തൻ പുരയിൽ ശരീഫ്, നജീമ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. നജീമയുടെ കൈ പൊട്ടൽ ഉണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊല്ലം മടത്തറ അരിപ്പയിൽ ആണ് സംഭവം മടത്തറയിലുള്ള ബന്ധുവീട്ടിൽ പോയി തിരികെ കുളത്തുപ്പുഴയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത് കാട്ടുപോത്തുക്കൂട്ടം മലയോരഹൈവേ പാത മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്

Read More
error: Content is protected !!