കടയ്ക്കൽ സ്വദേശി സുമനസ്സുകളുടെ ചികിത്സാ സഹായം തേടുന്നു.

കടയ്ക്കൽ, ചരിപ്പറമ്പ് ചരുവിള വീട്ടിൽ ഷീജയുടെ ഭർത്താവ് സാജു വി. എസ് ( ജോയി ) 52 വയസ്സ് കഴിഞ്ഞ 6 മാസമായി  മജ്ജയിൽ ക്യാൻസർ രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലും, പുനലൂർ  താലൂക്ക് ആശുപത്രിയിലുമായി  ചികിത്സയിൽ തുടരുകയാണ്. നിലവിൽ  മാസംതോറും 30000 ൽ പരം രൂപ ചികിത്സ ചെലവിന് ആവശ്യമായി വരുന്നു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം  ആർ സി സി യിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 20 ലക്ഷത്തിലധികം രൂപ ആവശ്യമാണ്. സാമ്പത്തികമായി പിന്നോക്കം…

Read More

കടയ്ക്കൽ പോലിസ് സ്റ്റേഷനിൽ വാഹനം മറിഞ്ഞു ; രണ്ട് ഉദ്യാഗസ്ഥർക്ക് പരിക്ക്

മന്ത്രിക്ക് പൈലറ്റ് പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞുകടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്മഴയത്ത് പുനലൂർ പത്തനാപുരം മലയോര ഹൈവേയിൽ ജീപ്പ് തെന്നി നിയത്രണം നഷ്ടപ്പെട്ടാണ് മറിഞ്ഞത്.എസ്ഐ ഹരികുമാറിനും സിവിൽ പോലീസ് ഓഫീസർ സചിനുംനിസാര പരുക്കേറ്റൂമലയോര ഹൈവെയിൽ വാഹനം തെന്നിമറിയുന്നത് പതിവാണ് മഴസമയങ്ങളിൽ വാഹന യാത്രകാർ ശ്രദ്ധിക്കുക

Read More

വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം കണ്ടെത്തി

വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുനെ (16) ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 6:15 ന് ശേഷം കാണ്മാനില്ല എന്ന് പറഞ്ഞു കുടുംബം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘവും നാട്ടുകാരും ഊർജിതമായി അന്വേഷണം നടത്തി വരികയായിരുന്നു.  ഇന്ന് രാവിലെയാണ് സമീപത്ത്…

Read More

കോട്ടുക്കൽ ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം; വിപ്ലവഗാനം മാത്രമല്ല ഗണഗീതവും തിരുവിതാംകൂർ ദേവസ്വം ബോർഡിലും പൊലീസിലും പരാതി

കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതിന് എതിരെ പരാതി. ഗണഗീതം പാടിയതിനും ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടി തോരണങ്ങൾ കെട്ടിയതിനും എതിരെ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ദേവസ്വം ബോർഡിനും പോലീസിലും പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഉള്ളതാണ് ക്ഷേത്രം. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി – ഭദ്രകാളി ക്ഷേത്രത്തിലെ ഒന്നാം ഉത്സവ ദിവസമായിരുന്ന ഇന്നലെ ആയിരുന്നു ഗാനമേള. നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേളയിൽ ആണ് ഗണഗീതം…

Read More

കൊല്ലായിൽ കലയപുരത്ത്  വാഹനാപകടം

കൊല്ലായിൽ കലയപുരത്ത്  വാഹനാപകടം പാലുമായി വന്ന പിക് അപ്പ് വനാണ് തലകീഴായ് മറിഞ്ഞത്.  മടത്തറയിൽ നിന്നും കൊല്ലായിലേക്ക് പോയ വാഹനം കലയപുരം കോൺഗ്രസ് പാർട്ടി ഓഫീസിന് മുന്നിലാണ് മറിഞ്ഞത്. വാഹനത്തിൽ ഉള്ളവർക്ക് സരമായി പരിക്കേറ്റ്

Read More
error: Content is protected !!