
കാഞ്ഞിരത്തുംമൂട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
ചിതറ കാഞ്ഞിരത്തുംമൂട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവറിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
ചിതറ കാഞ്ഞിരത്തുംമൂട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവറിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.
റീൽസ് താരം വാഹനാപകടത്തിൽ മരണപ്പെട്ടു.മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്.
കുവൈറ്റ് സിറ്റി: കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനബാഹുല്യത്താൽ ശ്രദ്ധേയമായി. സംഘടന വൈസ് പ്രസിഡന്റ് ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട സ്വാഗതം പറയുകയും, Rev. ഫാദർ ബിനു എബ്രഹാം വികാരി (St. ജോൺസ് മാർത്തോമാ ചർച്ച് അബ്ബാസിയ) ഉദ്ഘാടനം ചെയ്ത KKF ഇഫ്താർ സംഗമത്തിൽ കുവൈറ്റ് അദ്വൈതം പ്രസിഡന്റ് സുശാന്ത് പി പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ഇസ്ലാമിക കൾച്ചറൽ സെന്റർ…
ചക്കമല സ്കൂളിൽ പഠനോത്സവം ഇന്ന് നടന്നു.വാർഡ് മെമ്പർഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സോണി അദ്ധ്യക്ഷത വഹിച്ചു.പ്രഥമാധ്യാപിക ജയകുമാരി സ്വാഗതം പറഞ്ഞു.മുൻ അധ്യാപിക സബീന ടീച്ചർ MPTAപ്രസിഡൻ്റ് ആതിര,അധ്യാപികമാരായ ശ്യാമ ,ലക്ഷ്മി ,അഞ്ജലി,എസ്.എം.സി.വൈസ് ചെയർമാൻ സുലൈമാൻ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.
ചുവട് ന്യൂസിന്റെ വാർത്തയെ തുടർന്ന് അടിയന്തര ഇടപെടലിലൂടെ ഏറെ നാളുകളായി ഇരുട്ടിൽ കിടന്ന ചിതറയിലെ SBI എടിഎം ൽ വെളിച്ചം വന്നു. ദിവസേന നൂറുകണക്കിന് ആളുകൾ SBI യുടെ എടിഎം ൽ നിന്നും പണം പിൻവലിക്കാൻ എത്തുന്നുണ്ട് എന്നാൽ കഴിഞ്ഞ കുറച്ചധികം നാളുകളായി ഈ ATM ൽ നിന്ന് പണം പിൻ വലിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. രാത്രി കാലങ്ങളിൽ ATM ഉപയോഗിക്കാൻ എത്തുന്നവർക്ക് PIN നമ്പർ പോലും അടിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു . മൊബൈൽ വെളിച്ചത്തിൽ ആയിരുന്നു ജനങ്ങൾ…
ദർപ്പക്കാട് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന നൗഷാദിന്റെ ഷീറ്റ് പുരയ്ക്കാണ് തീ പിടിച്ചത്.ഷീറ്റ് പുരയായും വിറകുപുരയായും ഉപയോഗിച്ചുകൊണ്ടിരുന്ന കെട്ടിടമായിരുന്നു ഇത്. ഏകദേശം 50000 രൂപയുടെ നഷ്ടം വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.മറ്റ് വിവരങ്ങൾ കിട്ടുന്നതേയുള്ളൂ.
ചാലക്കുടി പോട്ട ജംക്‌ഷനിൽ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയിൽ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമാണിത്. സിഗ്നൽ തെറ്റിച്ച് വന്ന ലോറി ബൈക്കിലിടിച്ച് കത്തുകയായിരുന്നു. ചാലക്കുടി പോട്ട ജംക്‌ഷനിൽ ഒരു വർഷത്തിനിടെ ഇരുപതോളം അപകടങ്ങളും അതിൽ രണ്ടു മരണങ്ങളുമാണ് ഉണ്ടായത് . സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നവയിൽ ഏറെയും. ഇന്നലെ രാവിലെ പോട്ട ആശ്രമ സിഗ്നലിൽ ഒരാളുടെ…
കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ വിപ്ലവഗാനം പാടിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ക്ഷേത്രങ്ങളെ രാഷ്ട്രീയപ്രചാരണത്തിന് ഉപയോഗിക്കുന്നതായാണ് വിമർശനം. അതേസമയം ഉത്സവ കമ്മിറ്റി വിപ്ലവഗാനം നിർബന്ധിച്ചു പാടിപ്പിച്ചതല്ലെന്നും സദസ്സിൽ നിന്ന് ആവശ്യപ്പെട്ടപ്പോൾ ഗായകൻ അലോഷി പാടിയതാണെന്നുമാണ് ക്ഷേത്ര ഭാരവാഹികളുടെ വിശദീകരണം. ഗസൽ,വിപ്ലവ ഗായകനായ കണ്ണൂർ സ്വദേശി അലോഷി ആദമാണ് പുഷ്പനെ അറിയാമോ എന്ന വിപ്ളവഗാനം പാടിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് ഡിവൈഎഫ്ഐയുടെ പതാക പശ്ചാത്തലത്തിലൊരുക്കി വിപ്ലവ ഗാനം പാടിപ്പിപ്പിച്ചെന്നാണ് വിമർശനം. …
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ 29-ാമത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മടത്തറ അനിൽ നിർവ്വഹിച്ചു.മുൻപഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. മുരളി അധ്യക്ഷത വഹിച്ചു.സ്കോളർഷിപ്പ് മത്സരവിജയികൾ, കലാകായിക മത്സരവിജയികൾ തുടങ്ങിയവക്കുള്ള സമ്മാനങ്ങൾ പ്രസിഡൻ്റ് വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിജിത്ത് അരളീവനം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.ജി. സുരേന്ദ്രൻ, മുൻ വാർഡ് മെമ്പർ അസ്‌ലം മടത്തറ , പി.ടി.എ. പ്രതിനിധി സജിത്ത് മോൻ, പൂർവ്വ വിദ്യാർത്ഥി വിശാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.യോഗത്തിൽ സ്കൂൾ ചെയർമാൻ എ.കെ. സജീർ…
ഇൻ്റർപോൾ തിരഞ്ഞ പ്രതി വർക്കലയിൽ പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനാണ് പിടിയിലായത്. വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയിൽ താമസിക്കുകയായിരുന്നു ഇയാൾ. ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയിൽ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാൾക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇനി രണ്ട് ദിവസത്തിന് ശേഷം പ്രതിയെ ദില്ലിയിലെ പാട്യാല…