മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിൻ്റെ ടയർ ഊരിത്തെറിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് പരിക്ക്.

തിരുവനന്തപുരം പള്ളിപ്പുറത്ത് ആംബുലൻസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ഉരി പോയ ടയർ പതിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസിൻ്റെ ടയർ ഊരി തെറിക്കുകയായിരുന്നു. ടയർ ഊരിത്തെറിച്ച് അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Read More

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ എൽ ഡി എഫിന് വൻ വിജയം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാർഡിൽ ഇന്നലെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കുരിയോട് പത്താം വാർഡിലെ ബിജെപി സ്ഥാനാർഥി ജെ ആർ ജയകുമാർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വിഎസ് സുനിൽകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കെ ആർ സന്തോഷ്ബിജെപി സ്ഥാനാർത്ഥിയായി ഉദയൻ കുരിയോടും മത്സരിച്ചത് എൽഡിഎഫിന് സാധ്യതയുള്ള വാർഡിലാണ് കഴിഞ്ഞതവണ അട്ടിമറി വിജയം ബിജെപി വിജയിച്ചത്.LDF. 583 വോട്ടുംUDF 319വോട്ടുBJP 58വോട്ടുമാണ് കിട്ടിയത് LDFന്റെ ഭൂരിപക്ഷം 264 വോട്ട്.പതിനഞ്ച് വാർഡാണ് ചടയമംഗലം ഗ്രാമപഞ്ചായത്തിലുളളത് LDF പത്ത് സ്വീറ്റോടെ…

Read More

ചിതറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ പുരയിടത്തിലാണ് യുവാവ് തൂങ്ങി മരിച്ചുനിൽക്കുന്നതായി കണ്ടത്. ചിതറ കുളത്തറയിൽ ബന്ധു വീട്ടിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനിൽകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ സമീപ വാസികളാണ് യുവാവ്  മരിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. ചിതറ പോലീസ് സ്ഥലത്തെത്തിൽ നടപടികൾ സ്വീകരിച്ചു  യുവാവിന്റെ ബോഡി ആശുപത്രിയിലേക്ക് മാറ്റി മരണകാരണം വ്യക്തമല്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

സിപിഎം നേതാവിന്റെ കൊലപാതകം; കൊല നടത്തിയത് തനിച്ച്

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പൊതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി…

Read More

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 3 °C വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

സിപിഎം നേതാവിനെ വെട്ടി കൊന്നു

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഇന്ന് ഹർത്താൽ. കൊയിലാണ്ടി സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി പി വി സത്യനാഥനാണ് ക്ഷേത്രോത്സവത്തിനിടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുളത്തൂപ്പുഴയിൽ  കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്.

കുളത്തൂപ്പുഴ പതിനാറേക്കർ സ്വദേശി എൻജിനിയറിങ് വിദ്യാർത്ഥിയുമായ 22 വയസുള്ള നിതിൻ ലോപ്പർ, കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശിയും വിദ്യാർതിയുമായ 22 വയസുള്ള ആദിൽ എന്നിവർക്കുമാണ് പരിക്കേറ്റത്. വൈകിട്ട് 6 മണിയോടെ കുളത്തൂപ്പുഴ പട്ടണത്തോട് ചേർന്നുള്ള 16 ഏക്കർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കളിച്ചുകൊണ്ട് നിന്നവർക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് പാഞ്ഞെത്തിയത്. നിതിനെ നടുവിനിടിച്ചു തെറിപ്പിച്ചു. കാലിന് ചവിട്ടേറ്റു. ആദിലിന് നേരെ പാഞ്ഞെത്തിയെങ്കിലും ആദിൽ ഒഴിഞ്ഞു മാറുകയായിരുന്നു. നിതിനെയും ആദിലിനെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ…

Read More

സത്യമംഗലം സബ് സെന്ററിന്റെ  നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.

ചിതറ ഗ്രാമ പഞ്ചായത്തിൽ ചിറവൂർ വാർഡിൽ അമ്പലംമുക്കിൽ നിർമിക്കുന്ന സത്യമംഗലം സബ്സെന്ററിന്റെ തറക്കല്ലിടീൽ കർമം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം. എസ്. മുരളി നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി . ജെ. നജീബത്ത്,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രജിത, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ,ചിറവൂർ വാർഡ് മെമ്പർ ശ്രീമതി. മിനി ഹരികുമാർ, ചിതറ സർവീസ് സഹകരണ ബാങ്ക്…

Read More

കുമ്മിൾ സ്വദേശിക്ക് മികച്ച വില്ലേജ് ഓഫീസർ പുരസ്‌കാരം

സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്‌കാരത്തിന് കടയ്ക്കൽ വില്ലേജ് ഓഫീസറായ ശ്രീ പി. അനിലിനെ തെരഞ്ഞെടുത്തു. വില്ലേജ് ഓഫീസർ എന്ന നിലയിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. 2023 ഡിസംബറിലാണ് കടയ്ക്കൽ വില്ലേജ് ഓഫീസറായി എത്തുന്നത്. കുമ്മിൾ പഞ്ചായത്തിലെ ഇയ്യക്കോട് സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വൻ ലഹരി സംഘത്തിനെതിരെ അന്വേഷണം; 3500 കോടിയുടെ ഉൽപ്പന്നങ്ങൾ പിടിച്ച് പുണെ പൊലീസ്; വിദേശത്തേക്കും കടത്ത്

മുംബൈ: രാജ്യത്തെ വൻ ലഹരി റാക്കറ്റിനെ വലയിലാക്കാൻ അന്വേഷണ ഏജൻസികളുടെ തീവ്ര ശ്രമം. പുണെയിലും ദില്ലി പൊലീസിന്റെ സഹായത്തോടെ ദില്ലിയിലുമായി പുണെ പൊലീസ് നടത്തിയ പരിശോധനയിൽ 3500 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. പുണെക്കടുത്ത് കുപ്‌വാഡിലെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മാത്രം 140 കോടി രൂപയുടെ മെഫഡ്രോൺ പിടിച്ചെടുത്തു. ലഹരി മാഫിയയുമായി ബന്ധമുളള മൂന്ന് പേരെ ഇവിടെ നിന്നും പിടികൂടി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിച്ചോയെന്നും…

Read More
error: Content is protected !!