കുവൈറ്റ് കൊല്ലം ഫ്രണ്ട്സ് (𝗞𝗞𝗙) ഇഫ്താർ സംഗമം നടത്തി

കുവൈറ്റ് കൊല്ലം ഫ്രണ്ട്സിന്റെ (𝗞𝗞𝗙)ആഭിമുഖ്യത്തിൽ മംഗഫ് ഈറ്റില്ലം ഹാളിൽ വെള്ളിയാഴ്ച വൈകിട്ട് 4മണിമുതൽ ഇഫ്താർ സംഗമം നടത്തി. ഇഫ്‌താർ സംഗമത്തിന്റെ സ്വാഗത പ്രസംഗം 𝗞𝗞𝗙 ജനറൽ സെക്രട്ടറി അനിൽകുമാർ കല്ലട പറയുകയും, അന്തരിച്ച മുൻ കുവൈറ്റ് ഭരണാധികാരി ശ്രീ. അമീർ നവാഫ് അഹമ്മദ് അൽ സബാഹിന് അനുശോചനം അറിയിച്ച തുടങ്ങിയ ചടങ്ങിൽ അധ്യക്ഷൻ സജിമോൻ രാമൻകുട്ടി (𝗞𝗞𝗙 പ്രസിഡന്റ്), ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം Rev. K C ചാക്കോ (ഇമ്മാനുവൽ മാർത്തോമാ ചർച്ച് കുവൈറ്റ്) നിർവഹിക്കുകയും.കുവൈറ്റ് സാരഥിയുടെ…

Read More

റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു; സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിർത്തിവെച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് എൻ.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാലാണ് മസ്റ്ററിങ് നിർത്തിവെച്ചിരിക്കുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. റേഷൻ വിതരണം സാധാരണ നിലയിൽ തുടരും. സാങ്കേതിക പ്രശ്‌നം പൂർണമായി പരിഹരിച്ചതിന് ശേഷം മാത്രം മസ്റ്ററിങ് ആരംഭിക്കും. എല്ലാ മുൻഗണനാകാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

മദ്യപിക്കാൻ പണം നല്‍കിയില്ല; കൊല്ലത്ത് അച്ഛനെ മകൻ മര്‍ദിച്ച്‌ കൊലപ്പെടുത്തി

ചവറ തേവലക്കര കോയിവിള പാവുമ്ബ അജയഭവനത്തില്‍ (കുറവരുതെക്കതില്‍) അച്യുതൻ പിള്ള(75)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 6.45-ഓടെയായിരുന്നു സംഭവം. അച്യുതൻ പിള്ളയുടെ മകൻ മനോജ്കുമാറി(37)നെ പോലീസ് അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മണിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സലീം, രാജേഷ്, സി.പി.ഒ. രതീഷ് എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.മദ്യപിക്കാൻ പണം നല്‍കാത്തതിനെ തുടർന്ന് അച്യുതൻ പിള്ളയെ മനോജ്കുമാർ പലപ്പോഴും ആക്രമിക്കുകയായിരുന്നു. വസ്തു വിറ്റതുമായി ബന്ധപ്പെട്ട പണം മനോജ് ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെ തുടർന്ന് അച്യുതൻ…

Read More

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം, 8 പേര്‍ക്ക് പരിക്ക്

ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ട്രാവലറിന്‍റെയും മുന്‍ഭാഗം തകര്‍ന്നു. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

ചിതറ വേങ്കൊട് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഞ്ഞിരുന്ന ചിതറ വേങ്കൊട് പ്ലാമൂട് സ്വദേശി വിഷ്ണു (28) ആണ് മരണപ്പെട്ടത് . ടെക്നോ പാർക്കിൽ ജോലി ചെയ്ത് വന്നിരുന്ന വിഷ്ണവിനെ വീട്ടിലേക്ക് വരുന്ന വഴി വെഞ്ഞാറമൂട് വച്ചു മറ്റൊരു വാഹനം ഇടിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു.ഏറെ നേരം അപകടത്തെ തുടർന്ന് റോഡിൽ കിടന്നിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് .ചികിത്സയിൽ കഴിഞ്ഞിരുന്ന വിഷ്ണു ഇന്ന് മരണം സംഭവിക്കുകയായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

പാലോട് കെഎസ്ആര്‍ടിസി ബസും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

തെങ്കാശിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പാലോട് സ്വദേശികളായ സുഭാഷ് (55) , അനി (50) എന്നിവരാണ് മരിച്ചത്.രാത്രി 9.40 ഓടെയായിരുന്നു സംഭവം.അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുൻവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷികൾ പറയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചൽ വടമണ്ണിൽ കുടിവെള്ളം ആവശ്യപ്പെട്ടു വന്നയാൾ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചതായി പരാതി

അഞ്ചൽ വടമണ്ണിൽ വീട്ടിൽ വെള്ളം ആവശ്യപ്പെട്ടു വന്നയാൾ വീട്ടിലെ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. യുവതി ബഹളം വച്ചത് കേട്ട നാട്ടുകാർ ഓടിഎത്തുന്നത് ശ്രദ്ധയിൽപെട്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു . നാട്ടുകാർ ഇയാളെ പിടികൂടി അഞ്ചൽ പൊലീസിന് കൈ മാറി . പോലീസിന്റെ ചോദ്യം ചെയ്യലിൽ പുനലൂർ സ്വദേശിയായ നൗഷാദ് എന്ന വ്യക്തിയാണ് എന്നുള്ള വിവരമാണ് അറിയാൻ കഴിഞ്ഞത്. യുവതിയുടെ കഴുത്തിൽ കിടന്ന സ്വർണ മല കവർന്നെടുക്കാൻ ഉള്ള ശ്രമമായിരുന്നു എന്നും നാട്ടുകാർക്ക് സംശയമുണ്ട് ….

Read More

KVLPS കണ്ണൻകോട് സ്കൂളിലെ 66മത് വാർഷികാഘോഷം

KVLPS കണ്ണൻകോട് സ്കൂളിലെ 66മത് വാർഷികാഘോഷം സ്കൂൾ അങ്കണത്തിൽ നടന്നു. PTA പ്രസിഡന്റ്‌ സച്ചിൻദേവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാനേജർ സുനിൽ N പിള്ള സ്വാഗതം ആശംസിച്ചു . ചിതറ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ MS മുരളി ഉദ്ഘാടനവും , വൈസ് പ്രസിഡന്റ്‌ RM രജിത മുഖ്യപ്രഭാഷണം നടത്തി . റിപ്പോർട്ട്‌ അവതരിപ്പിച്ചു കൊണ്ട് ശ്രീലത HM സംസാരിച്ചു, ആശംസകൾ അറിയിച്ചു കൊണ്ട് അമ്മൂട്ടീ മോഹനൻ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), രാജീവ്‌ കൂരപ്പള്ളി (വാർഡ് മെമ്പർ…

Read More

മാമ്പഴം തരാമെന്ന് പറഞ്ഞ് വിളിച്ചു, 10 വയസുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി; 17 കാരൻ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ 10 വയസുകാരനെ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ധർമ്മപുരി ജില്ലയിലാണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ തെരഞ്ഞിറങ്ങി. മകൻ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളിൽ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിച്ചു. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി…

Read More

തെന്മല കുള്ളൻ പശുക്കളെ സർക്കാർ സംരക്ഷിക്കുംമന്ത്രി ജെ.ചിഞ്ചുറാണി

പതിറ്റാണ്ടുകളായി തെന്മലയിലെയും അരിപ്പയിലെയും ഊരുകളിൽ വളർത്തിയിരുന്ന കുള്ളൻ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞുകൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തിൽ പട്ടികവർഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രികൊച്ചരിപ്പഇടപ്പണകടമാൻ കോട്വഞ്ചിയോട് തെന്മല എന്നിവിടങ്ങളിൽ പരമ്പരാഗതമായി സംരക്ഷിക്കുന്ന നല്ലയിനം കുള്ളൻ പശുക്കളാണ് തെന്മല പശുക്കൾഉറച്ച കാലുകളും ഉടൽ ബലവും രോഗപ്രതിരോധശേഷിയും ഉള്ളവരാണ്തെന്മല പശുക്കൾ എണ്ണത്തിൽ 40 ഓളം വരുന്ന കുള്ളൻ പശുകളെ കണ്ടെത്തി അവയുടെ ജനിതക പഠനങ്ങൾ നടത്താൻ വെറ്ററിനറി സർവകലാശാലയെ ചുമതലപ്പെടുത്തും…

Read More
error: Content is protected !!