താൽക്കാലിക ഗതാഗത നിയന്ത്രണം

കിളിമാനൂർ പൊരുന്തമൺ – കല്ലറ റോഡിൽ അരിവാരിക്കുഴി ഭാഗത്തെ കലുങ്ക് പുതുക്കി പണിയുന്നതിനാൽ ഇന്നു മുതൽ നെല്ലിടപ്പാറ മുതൽ പോറ്റിമുക്ക് വരെ താൽക്കാലികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത്‌ തട്ടിപ്പ്; യുവതി പിടിയിൽ

സ്വർണ്ണ ചേന വാഗ്ദ‌ാനം ചെയ്‌ത്‌ തട്ടിപ്പ് നടത്തിയ യുവതി പിടിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രേഷ്‌മ (25) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരേയുമാണ് രേഷ്‌മ കബളിപ്പിച്ച് തട്ടിപ്പ് നട ത്തിയത്. താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസി പ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവുമാണ് യുവതി തട്ടി യെടുത്തത്. 2023 ഫെബ്രുവരി മുതൽ പ്രതി പല തവണകളായി താലി…

Read More

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരണപ്പെട്ടു.

ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ രോഗിയായ കട്ടപ്പന ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പൻ മരണപ്പെട്ടു. അറക്കുളം കരിപ്പിലങ്ങാടിന് സമീപം ആയിരുന്നു അപകടം. ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും പാലായിലെ ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോയതായിരുന്നു ആംബുലൻസ്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ തൊടുപുഴയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമീക നിഗമനം. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കൊലപാതക കേസിൽ സാക്ഷി പറഞ്ഞ വയോധികയായ മാതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം ; കുളത്തുപ്പുഴ സ്വദേശികൾ അറസ്റ്റിൽ

2016 ൽ കുളത്തുപ്പുഴ കണ്ഠൻചിറയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ജോയിയേയും മതവിനെയുമാണ് വീട് കയറി മർദിച്ചത്. ഡാലി സ്വദേശിയായ ഇർഷാദ് , സുനിൽകുമാർ എന്നുവരെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയിൽ പ്രതിക്ക് എതിരെ ജോയ് സാക്ഷി പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ കൊലപാതക കേസിൽ ഉൾപ്പെട്ട പ്രതിയുടെ ജേഷ്ഠ സഹോദരൻ ഇർഷാദ് കട്ടിലിൽ കിടന്നു ഉറങ്ങിയിരുന്ന ജോയിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ ജോയിയുടെ മാതാവിനെയും പ്രതി ആക്രമിച്ചു….

Read More

ചടയമംഗലം പോരേടത്ത് ജേഷ്ഠൻ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരണപ്പെട്ടു

ചടയമംഗലം പോരേടത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരണപ്പെട്ടു. ചടയമംഗലം ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23)ആണ് മരണപ്പെട്ടത്. കലേഷ് ജോലിചെയ്യുന്ന വർക്ക്ഷോപ്പിൽ എത്തി ബന്ധുവായ യുവാവ് കലേഷിനെ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പ്രതിയായ കലേഷിന്റെ ബന്ധുവായ സനലിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തുന്നതിനുള്ള വിരോധം നിമിത്തമാണ് കലേഷിനെ…

Read More

കുടുംബ വഴക്കിൽ മക്കൾ തമ്മിലടിച്ചു; കുഴഞ്ഞുവീണ ഗ്രഹ നാഥൻ മരിച്ചു

ഇന്നലെ രാത്രിയായിരുന്നു സംഭവം.വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധി നഗർ സുനിതാ ഭവനിൽ സുധാകരൻ 57 ആണ് മരണപ്പെട്ടത്.മക്കൾ തമ്മിലുള്ള വഴക്ക് കൈയ്യങ്കളിയിൽ കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ ചെന്ന്സുധാകരനും മർദ്ദനമേറ്റതായാണ് പറയപ്പെടുന്നത്.രാത്രി 10.30 ടെ മൂന്നു മക്കൾ തമ്മിലടിക്കുകയായിരുന്നു.സ്ഥിരം വഴക്കു നടക്കുന്നതിനാൽ നാട്ടുകാരും കാര്യമായി എടുത്തില്ലഭാര്യ സുനിത തിരുവനന്തപുരം GG ഹോസ്പിറ്റലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.സുനിത ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. വെഞ്ഞാറമൂട് പോലീസ് മൂന്നു മക്കളെയും കസ്റ്റടിയിൽ എടുത്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നടി അരുന്ധതി നായർക്ക് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്, വെന്റിലേറ്ററിൽ , സഹായം അഭ്യർത്ഥിച്ച്‌ ഗോപിക അനിൽ

താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങൾക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാൽ നിലവിലെ ആശുപത്റി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങൾക്ക് പറ്റുന്ന രീതിയിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും. ഗോപിക അനിൽ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്. തമിഴ് സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ അരുന്ധതി നായർ വിജയ് ആന്റണിയുടെ സൈത്താൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 2018ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന സിവിമയിൽ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം…

Read More

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികൻ ആയിരുന്ന മനോജ്(48)നാണ് അപകടം പറ്റിയത് . പരിക്കേറ്റ മനോജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും പരിക്ക് ഗുരുതരം ആയതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഗവർമെന്റ് എൽ പി എസിൽ ദീർഘകാല പ്രധാന അധ്യാപകനായി സേവനം അനുഷ്ടിച്ച രാജു സാറിന് യാത്രയയപ്പ് നൽകി ചിതറ ഗ്രാമപ്പഞ്ചായത്ത്

ചിതറ ഗവർമെന്റ് എൽ പി എസ് സ്കൂളിന്റെ ഓരോ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ച സ്കൂളിനും നാടിനും മാതൃകയായി മാറിയ രാജു സർ ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണ് . വിരമിക്കുന്നതിന് മുന്നോടിയായി ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി ചിതറ പഞ്ചായത്ത് ആദരിച്ചു. സ്നേഹാദരവും ആശംസകളും നിരവധി പേർ അർപ്പിച്ചു. രാഷ്ട്രീയ സാമൂഹിക അധ്യാപന മേഖലയിലെ നിരവധിപേരാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത്. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി പഞ്ചായത്ത് അംഗങ്ങൾ കൊല്ലം…

Read More

ചിതറ യാത്രാക്ലേശത്തിന് പരിഹാരം പഴവൂർക്കോണം ഇരപ്പുപാറ റോഡിൽ കലുങ്ക് നിർമ്മിക്കുന്നു

പഴവൂർക്കോണം പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി ചിതറ പഞ്ചായത്ത് പഴവൂർക്കോണം- ഇരപ്പുപാറ – ഭജനമഠം റോഡിൽ കലുങ്ക് നിർമ്മിക്കുന്നു. തറക്കല്ലിടൽ ഇരപ്പുപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു. പഞ്ചായത്ത് അംഗം പി സിന്ധു അധ്യക്ഷയായി. ദുഷന്തകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തനത് ഫണ്ട് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. പഴവൂർക്കോണം പ്രദേശവാസികൾക്ക് ഭജനമഠം ജംഗ്ഷനിൽ എത്തിയിരുന്നത് 3 കിലോമീറ്റർ ചുറ്റിയാണ്. കലുങ്ക് നിർമ്മിക്കുന്നതോടെ 100 മീറ്റർ സഞ്ചരിച്ചാൽ ഭജനമഠത്തിൽ എത്തിച്ചേരാൻ സാധിക്കും….

Read More
error: Content is protected !!