കേരള ബ്രദേഴ്‌സ് ടാക്സി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് ഏട്ടാമത് ഇഫ്‌താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടത്തി
കെ. ബി. ടി,ഇഫ്താർ സംഗമം നടത്തി,കേരള ബ്രദേഴ്‌സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കുവൈറ്റ്) ഏട്ടാമത് ഇഫ്‌താർ സംഗമം 23/3/2024 ശനിയാഴ്ച സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ {SIMS}വെച്ച് നടത്തി, സംഘടനാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷ്യത വഹിച്ചു. ഇഫ്താർ കമ്മറ്റി കൺവീനർ റഹിം മജീദ് സ്വാഗതവും സംഘടനാ ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ ആമുഖ പ്രസംഗവും മുഖ്യ പ്രഭാഷകൻ അമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണവും നടത്തി, മത സൗഹാർദ്ദങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ ഇത്തരം സമൂഹ നോമ്പുതുറകൾക്ക്…


