ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സഹോദരനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടുപേർ പിടിയിൽ

ചടയമംഗലം ഇളമാട് സ്വദേശികളാണ് പിടിയിലായത്. ഇളമാട് അമ്പലമുക്ക് സ്വദേശി പട്ടാളം സതീശൻ എന്ന് അറിയപ്പെടുന്ന സതീഷ് ഭവനിൽ സതീശൻ 53 വയസ്സ്, ഇളമാട് സ്വദേശി ആയിട്ടുള്ള സതീശൻ 54 എന്നീ രണ്ട് സതീശൻമാരാണ് ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയത്. പട്ടാളം സതീശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ ഓടിക്കിന്നത് സതീശൻ (54) ആണ് . ഇളമാട് അമ്പലമുക്ക് കുണ്ടൂരിൽ വച്ചു നിർത്തിയിട്ടിരുന്ന സതീശന്റെ ഓട്ടോറിക്ഷയിൽ ശ്രീകുട്ടൻ എന്ന വെക്തിയുടെ വാഹനം തട്ടി. ഇതിനെ തുടർന്ന് ശ്രീകുട്ടനും മറ്റ് രണ്ട് സതീശന്നുമായി…

Read More

ഓണാഘോഷത്തിനിടെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമണം നടത്തി ഒളിവിൽ പോയ കടയ്ക്കൽ സ്വദേശിയെ ചടയമംഗലം പോലീസിന്റെ പിടിയിൽ

കഴിഞ്ഞ തിരുവോണനാളിൽ നിലമേൽ മുരുക്കമണ്ണിൽ ക്ലബ്ബുകൾ തമ്മിൽ നടന്ന വടംവലി മൽസരത്തിനിടെ സംഘർഷം നടന്നിരുന്നു സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ കേസ് എടുത്തു അതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ ഇരുമ്പ് വടിയും ഇടിവളയും ഉപയോഗിച്ച് ആയിരുന്നു അക്രമം നടത്തിയത്. അക്രമം നടത്തി കടയ്ക്കൽ ഇടത്തറ ത്രിവേണി ഹൗസിൽ അക്ഷയ് 25 ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ താമസിച്ചു വന്ന പ്രതി കഴിഞ്ഞ ദിവസം കടയ്ക്കലിൽ എത്തിയതായി ചടയമംഗലം പൊലീസിന് വിവരം…

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച്…

Read More

കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024. ഞായറാഴ്ച‌രാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീJC. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. KBമുരളീകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു വാർത്ത…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജി അറസ്റ്റിലായി. പൊള്ളലേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി.ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നുബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെ ബിജുവിന് നേരേക്ക് ആക്രമണമുണ്ടാവുകയായിരുന്നുവത്രേ.സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന്…

Read More

മടത്തറയിൽ 22 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് നവീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് നാളെ മുതൽ തുറക്കും

22 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് മടത്തറയിലെ നവീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് നാളെ മുതൽ തുറക്കും. ചിതറ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾക്കായി ഒരുമാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി മാറിയ സ്റ്റാൻഡിൽ വാഹനഗതാഗതം വളരെ ദുഷ്കരമായ തിനെത്തുടർന്നാണ് അടച്ചിട്ടത്. പഞ്ചായത്ത് ഭരണസമിതി 2023- 24 സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്. തിരുവനന്തപുരം-ചെങ്കോട്ട അന്തർസ്സംസ്ഥാന പാതയിൽ സ്ഥിതിചെയ്യുന്ന ബസ് സ്റ്റാൻഡ് ആയതിനാൽ ഒട്ടേറെ യാത്രക്കാരാണ് മടത്തറയിൽ…

Read More

27 വർഷമായി ഒളിവിൽതാമസിച്ചുവന്ന പിടികിട്ടാപ്പുള്ളി അഞ്ചൽ പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം പൂന്തുറക്കാരൻ സജി എന്നറിയപ്പെടുന്ന 57 വയസ്സുള്ള സജീവിനെയാണ് പത്തനാപുരംപിറവന്തുർ പടയണിപ്പാറയിൽ നിന്നും പോലീസ് പിടികൂടിയത്. 1997 അഞ്ചൽ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തു വാടകയ്ക്ക് താമസിചുവന്ന സജീവ് തൊട്ടടുത്തു താമസിച്ചിരുന്ന രാധാകൃഷ്ണന്റെ പക്കൽ നിന്നും ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓട്ടോറിക്ഷയുമായി മുങ്ങുകയായിരുന്നു. പോലീസ് കേസെടുത്തതറിഞ്ഞ സജീവ് ഓട്ടോറിക്ഷവില്പന നടത്തി ബോംബെയിലേക്ക് രക്ഷപ്പെട്ടു. പോലീസ് കേസെടുത്തു പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് പുനലൂർ ഫസ്റ്റ് ക്ലാസ് മസ്ജിസ്ട്രറ്റ് കോടതി സജീവിനെ 2020ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു….

Read More

ഒറ്റക്കണ്ണുമായി ചിതറയിലെ ഹൈമാക്‌സ് ലൈറ്റ്; പ്രതിഷേധം അറിയിച്ചു യുവജനങ്ങൾ

ചിതറ ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിട്ട് മാസങ്ങൾ ഏറെയായി. ലക്ഷങ്ങൾ മുടക്കി പലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റുകൾ പലതും നശിച്ചു പോകലിന്റെ വക്കിലാണ്. കൃത്യമായ ഇടവേളകളിൽ കേടുപാടുകൾ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഫണ്ട് ഇങ്ങനെ നഷ്ട്ടമാകുന്നത് എന്ന് ചിതറയിലെ യുവാക്കൾ പറയുന്നത്. ചിതറയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റ് ചിതറ ജംഗ്ഷനിൽ മുഴുവൻ പ്രകാശം പകർന്ന് ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു. എന്നാൽ ഇന്ന് ഈ ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. ഈ ലൈറ്റിന്…

Read More

നാളെ മുതൽ പുതിയ സാമ്പത്തിക വർഷം; നികുതി, ഫീസ് വർധനയും ഇളവുകളും പ്രാബല്യത്തിൽ വരും; അറിഞ്ഞിരിക്കേണ്ട സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ

നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ചില സുപ്രധാന മാറ്റങ്ങൾ നാളെമുതൽ നിലവിൽ വരുന്നത്ഏതൊക്കെയെന്ന് അറിഞ്ഞിരിക്കണം. സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ച നികുതി, ഫീസ് വര്‍ധനയും ഇളവുകളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതാണ് ഏറെ പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. കോടതി ഫീസുകള്‍ നാളെ മുതല്‍ ഉയരും, ഭൂമി പണയം വെച്ച് വായ്പ എടുക്കുന്നതിനും ചിലവ് കൂടും. സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ വര്‍ധനവും നാളെ മുതല്‍ നിലവില്‍ വരും.സ്വയം വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയില്‍ നിന്നും…

Read More

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. നിരപ്പ് സ്വദേശി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. സിംനയെ കുത്തിയ ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇയാൾ പുന്നമ്മറ്റം സ്വദേശിയാണ്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ല. ഇരുവരും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാനാണ് സിംന എത്തിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!