ടിക്കറ്റ് ചോദിച്ചത് പ്രകോപനം;  യാത്രക്കാരന്‍ ടിടിഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു.

തൃശൂർ വെളപ്പായയിലാണ് ട്രെയിനിൽ നിന്ന് ടിടിഇ യെ തള്ളിയിട്ട് കൊന്നത്. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.വീഴചയിൽ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്‌ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More

കൊല്ലത്ത് വളർത്തുനായ മലമൂത്ര വിസർജനം നടത്തിയതുമായി ബന്ധപ്പെട്ട് തർക്കം,ഒരാൾക്ക് വെട്ടേറ്റു

കൊല്ലം വിയ്യന്നൂർ ശാസ്‌താം പൊയ്‌ക സ്വദേശി ശ്രീജിത്തിനാണ് വെട്ടേറ്റത്. സംഭവത്തെ തുടർന്ന് അയൽവാസി രെജീഷ് പോലീസ് കസ്റ്റഡിയിലായി. വളർന്നുനായ അയൽപ്പക്കത്തെ വീട്ടിൽ മലമൂത്ര വിസർജനം നടുകുത്തുന്നതാണ് തർക്കത്തിൻ്റെ തുടക്കം പിന്നീട് കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു ഇതിനിടയിലാണ് രെജീഷുമായിട്ടുള്ള തർക്കത്തിൽ ശ്രീജിത്ത്‌ ആക്രമണത്തിന് ഇരയായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കണ്ണനല്ലൂർ പോലീസ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കണ്ണനല്ലൂർ ഇൻസ്‌പെക്ടർ വിനോദ്കുമാറിന്റെ…

Read More

കടയ്ക്കലിൽ എക്‌സൈസും ഫയർഫോഴ്‌സും നേർക്കുനേർ കൊമ്പുകോർക്കുന്നു ; കാണുവാൻ നാളെ കടയ്ക്കലിൽ എത്തുക

ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം കടയ്ക്കലിൽ നാളെ എക്‌സൈസ് – ഫയർഫോഴ്‌സ് മാറ്റ് സന്നദ്ധ സംഘടനകൾ വടം വലി മത്സരം സംഘടിപ്പിക്കുന്നു എല്ലാവരേയും വോട്ട് ചെയ്യാൻ ബോധവനക്കുക ജനാതിപത്യത്തിൽ വോട്ടവകാശത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് കടയ്ക്കലിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എക്സൈസ്, ഫയർഫോഴ്സ് വിവിധ സന്നദ്ധ സംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും മരിച്ച നിലയിൽ

അധ്യാപികയും കോട്ടയം സ്വദേശികളായ ദമ്പതിമാരെയും അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് അരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം….

Read More

കിഴക്കുംഭാഗം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കിഴക്കുംഭാഗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ വ്യക്തിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം എതിർദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാന്റെ കാറിൽ ഇടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാൻ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പെരുമ്പാവൂരിൽ രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, അഞ്ചുപേർക്ക് പരിക്ക്

പെരുമ്പാവൂർ പുല്ലുവഴിയിൽ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജങ്ഷനിൽ രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ…

Read More

കേരളത്തിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് ചെലവ് 1.29 കോടി

സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിരൽത്തുമ്പിലെ വോട്ടടയാളത്തിന് ഒന്നേകാൽ കോടിയിലേറെ രൂപയുടെ ചെലവ്. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്ന മായാത്ത (ഇൻഡെലിബ്ൾ) മഷിക്കാണ് ഇത്രയും വില. 63,000 ചെറു ബോട്ടിലുകളാണു തിരഞ്ഞെടുപ്പു കമ്മിഷൻ വാങ്ങിയത്. ഇതിന്റെ വിലയായി 1,29,54,040 രൂപ സർക്കാർ അനുവദിച്ചു. ഒരു ബോട്ടിലിന് ഏകദേശം 205 രൂപ. സാധാരണ ഒരു ബൂത്തിലേക്ക് 20 മില്ലി ലീറ്ററിന്റെ ഒരു കുപ്പി മതിയാകുമെങ്കിലും കരുതലായി ഒരെണ്ണം കൂടി നൽകാറുണ്ട്. ഇന്ത്യയിൽ ഔദ്യോഗികമായി ഈ മഷി നിർമിക്കാൻ…

Read More

കിളിമാനൂരിൽ വാഹനാപകടം

കിളിമാനൂർ ആലംകോട് രാജാരവിവർമ്മ റോഡിൽ കിളിമാനൂർ ചൂട്ടയിൽ നടന്നഅപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് ‘നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅപകടത്തിൽ കാർ പൂർണമായും തകർന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ സ്വദേശിയിൽ നിന്ന് ഉൾപ്പെടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ ; പിടിയിലായവരുടെ എണ്ണം നാലായി

ചിതറയിലെ അംഗൻവാടി ഹെൽപ്പറുടെ കൈയിൽ നിന്ന് മാത്രം പ്രധാനമന്ത്രി സ്വയം തൊഴിൽ വയ്പയുടെ പേരിൽ തട്ടിയെടുത്തത് 71 ലക്ഷത്തോളം രൂപയാണ് . തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പലരുടെ കൈയ്യിൽ നിന്നും കോടികളാണ് ഈ സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഒന്നും രണ്ടും നാലും പ്രതികൾ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്ന മൂന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടി. കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ്…

Read More
error: Content is protected !!