നിലമേൽ മുരുക്കുമണ്ണിൽ ദേവസ്വം ബോർഡിന്റെ വാഹനം ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു

ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് വാഹനം കത്തി നശിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിലമേൽ മുരുക്കുമണ്ണിന് സമീപം എത്തിയപ്പോൾ കത്തി നശിച്ചത് . കാറിന്റെ AC യിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ബിജു ഉടൻതന്നെ വാഹനം MC റോഡിന് സൈഡിലേക്ക് നിർത്തി വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കി. ഉടൻ വാഹനം മുഴുവനായും കത്തി നശിക്കുകയായിരുന്നു.കടയ്ക്കൽ ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണക്കാൻ…

Read More

ചിതറ കാനൂർ പള്ളിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

ചിതറ കാനൂർ മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. മുള്ളിക്കാട് നിന്നും കൊല്ലായിലേക്ക് പോയ ബൈക്കും കൊല്ലയിൽ നിന്നും മുള്ളിക്കാട്ടിലേക്ക് വന്ന ബൈക്കും തമ്മിൽ ആണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

Read More

ഫണ്ട് അനുവദിച്ചിട്ടും റോഡ് പണി വൈകുന്നുസഞ്ചാരം ദുരിതത്തിലായി മുതയിൽ പാങ്ങലുകാട് നിവാസികൾ

പാങ്ങലുകാട് മുതയിൽ കല്ലുവെട്ടാംകുഴി റോഡ് വെട്ടിപ്പൊളിച്ച നിലയിൽ ഫണ്ട് അനുവദിച്ചു എങ്കിലും ഇത് വരെ റോഡ് പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല . വർഷങ്ങളായുള്ള മുതയിൽ നിവാസികളുടെ ആവശ്യം പ്രാവർത്തികമാക്കൻ ഭരണ സമിതിക്ക് കഴിയാത്തതിൽ പ്രതിഷേധം ഉയരുകയാണ് ടാറിങ് തകർന്ന കുഴികളിൽ മഴസമയങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടയാത്രയും ദുരിതത്തിലാകുന്ന അവസ്ഥയാണ് ഇതിനൊരു പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുളത്തുപ്പുഴ എൽ പി എസ് കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിച്ച അധ്യാപകൻ കുളത്തുപ്പുഴ പോലീസിന്റെ പിടിയിൽ

മൂന്ന് മാസങ്ങൾക്ക് മുമ്പ് അറബിക് അധ്യാപകനായി കുളത്തുപ്പുഴ എൽ പി എസിൽ എത്തിയ തിരുവനന്തപുരം കാട്ടാക്കട പൂവച്ചൽ സ്വദേശിയായ ബാദിക് ഷായെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത് കുട്ടികൾ പഠിക്കുന്ന നേരത്ത് അശ്ലീല ചിത്രങ്ങൾ കാണിക്കുകയും. ക്ലാസ് റൂമിൽ മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണുന്നത് വിദ്യാർത്ഥികൾ രക്ഷകർത്താക്കളെ അറിയിച്ചു. തുടർന്ന് രക്ഷകർത്താക്കൾ സ്കൂളിൽ എത്തി . സ്കൂൾ അധികൃതർ പുറത്ത് അറിയാതെ വിഷയം ഒതുക്കി തീർക്കാൻ ആണ് ശ്രമിച്ചത് . രക്ഷിതാക്കൾ അതിന് വഴങ്ങാതെ കുളത്തുപ്പുഴ പോലീസിൽ…

Read More

അറിയിപ്പ് “ചിതറ പൂരം 2024”

ചിതറ ശ്രീകൃഷ്ണൻ കോവിൽ ട്രസ്റ്റ്‌ നടത്തിവരുന്ന ഉത്സവാഘോങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം 2023ൽ ചിതറയിലെ വ്യാപരി വ്യവസായികളും, ബിൽഡിംഗ്‌ ഓണേഴ്‌സും, ആധാരം എഴുത്ത് അസോസിയേഷനും ചിതറയിലെ ടാക്സി ഡ്രൈവേഴ്സും, ചിതറയിലെ കലാ സാംസ്കാരിക സംഘടനകളും,നല്ലവരായ പൊതുജനങ്ങളും സഹകരിച്ചു നടത്തിയ ചിതറ പൂരം 2023 വിജയകരമായി നടത്തിയതിന്റെ സ്മരണ നിലനിർത്തിക്കൊണ്ട്ഈ വർഷവും ചിതറ ജംഗ്ഷനിൽ ചിതറ പൂരം 2024 ആഘോഷപൂർവ്വം നടത്തുന്നതിനു വേണ്ടിയുള്ള ഒരു ആലോചനാ യോഗം ഈ മാസം 10ന് ചിതറ ഫീനിക്സ് ട്യൂഷൻ സെന്ററിൽ വച്ച്…

Read More

കടയ്ക്കലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പോലീസ് പിടിയിൽ

കടയ്ക്കൽ പഞ്ചായത്തിന് സമീപം ഉളള പാർക്കിംഗ്ൽ നിന്നും ബൈക്ക് ഇന്ന് ഉച്ചയോടെഗ്രൗണ്ടിൽ പാർക്ക് ചെയ്‌തിരുന്ന R15 ബൈക്കാണ് മോഷ്ടിച്ചു കടന്നുകളഞ്ഞ കിളിമാനൂർ മഞ്ഞപ്പറ മലപ്പേരൂർ സ്വദേശി 22 വയസ്സുകാരൻ ബിനോയിയെ കടയ്ക്കൽ പോലീസ് പിടികൂടി. ചടയമംഗലം മുരുക്കുമൺ സ്വദേശി സൈഫിന്റെ ഉടമസ്ഥതയിലുളള KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് മോഷണം പോയത്. വാഹനം പാർക്ക് ചെയ്ത ഉടമ കടയ്ക്കൽ താലൂകാശുപത്രിയിൽ പോയി മടങ്ങി വരുമ്പോൾ വാഹനം കാണാനില്ല.തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കേരള ബഡ്ജറ്റില്‍ ചടയമംഗലം മണ്ഡലത്തിന് 15 കോടിയുടെ റോഡ് വികസനം

ചടയമംഗലം മണ്ഡലത്തിലെ റോഡ് വികസനത്തിന് കേരള ബഡ്ജറ്റില്‍ 15 കോടി രൂപ വകയിരുത്തി. കുമ്മിള്‍ – സംബ്രമം – മുല്ലക്കര – തച്ചോണം റോഡ്, കടയ്ക്കല്‍ ഠൗണ്‍ – കിംസാറ്റ് റോഡ്, ബീഡിമുക്ക് – ചണ്ണപ്പേട്ട റോഡ് – ഇളമാട് – തേവന്നൂര്‍ റോഡ്, പന്തളംമുക്ക് – ചരിപ്പറമ്പ് റോഡ്, ചടയമംഗലം – പാവൂര്‍ – മഞ്ഞപ്പാറ – കോട്ടുക്കല്‍ ഗുഹാക്ഷേത്രം റോഡ്, പാങ്ങലുകാട് – കൊണ്ടോടി – തുളസിമുക്ക് റോഡ് എന്നിവ ബി.എം ആന്‍റ് ബി.സി…

Read More

തമിഴ്നാട്ടിൽ നിന്നും കടയ്ക്കലിലേക്ക് ചേക്കേറിയ അബ്ദുള്ള 25 കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നത്തിലേക്ക് എത്തിക്കുന്നു

സ്വന്തം അധ്വാനത്തിൻ്റെ വലിയൊരു പങ്ക് ചെലവഴിച്ച് വാങ്ങിയ ഒരേക്കറിൽ തലചാ യ്ക്കാനിടമില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ അബ്ദുള്ള എന്ന മണിയ്ക്കിത് സ്വ‌പ്ന പൂർത്തീകരണത്തിന്റെ നിമിഷങ്ങൾ. 1983 ൽ തമിഴ് നാട്ടിൽ നിന്നും കടയ്ക്കലിലെത്തി ചന്തകളിലെ തുണി വിൽപ്പനക്കാരുടെ സഹായിയായും ഉന്തുവണ്ടിയിലെ കപ്പലണ്ടി വിൽപ്പനക്കാരനായും പല നിലകളിൽ ജോലികൾ നോക്കി ഇന്നത്തെ നിലയിൽ ടൗണിലെ ഹോൾസെയിൽ വ്യാപാരിയായി വളരുമ്പോഴും തന്നെ പോറ്റിയ മലയാളനാട്ടിലെ നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തിയെ അബ്‌ദുള്ള എന്ന മണി ജീവിത ത്തിന്റെ ഓരോഘട്ടവും…

Read More

നിലമേൽ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജായി

ഇതോടെ ജില്ലയിലെ 105 വില്ലേജ് ഓഫീസുകളിൽ 52 എണ്ണം സ്മാർട്ട് വില്ലേജ് ഓഫീസുകളായി. ബഹു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബഹു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. നിലമേൽ വില്ലേജ് ഓഫീസ് പ്ലാൻ സ്കീം 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് (KSHB) മുഖേനയാണ് പൂർത്തീകരിച്ചത്. ഇതു കൂടാതെ 6 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ഗണത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചുവരുന്നു. 3 എണ്ണം…

Read More
error: Content is protected !!