കിഴക്കുംഭാഗം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കിഴക്കുംഭാഗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ വ്യക്തിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം എതിർദിശയിൽ നിന്ന് വന്നുകൊണ്ടിരുന്ന കാർ സജി ചെറിയാന്റെ കാറിൽ ഇടിക്കുകയായിരുന്നു. കാർ കൂട്ടിയിടിച്ചതിന് പിന്നിലായി ടിപ്പറും ഇടിച്ചു. മന്ത്രിക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാൻ. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പെരുമ്പാവൂരിൽ രണ്ട് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, അഞ്ചുപേർക്ക് പരിക്ക്

പെരുമ്പാവൂർ പുല്ലുവഴിയിൽ രണ്ട് കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി വി.കെ. സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്കേറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജങ്ഷനിൽ രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ…

Read More

കേരളത്തിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ വിരലിൽ പുരട്ടുന്ന മഷിക്ക് ചെലവ് 1.29 കോടി

സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിരൽത്തുമ്പിലെ വോട്ടടയാളത്തിന് ഒന്നേകാൽ കോടിയിലേറെ രൂപയുടെ ചെലവ്. വോട്ട് രേഖപ്പെടുത്താൻ എത്തുന്നവരുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്ന മായാത്ത (ഇൻഡെലിബ്ൾ) മഷിക്കാണ് ഇത്രയും വില. 63,000 ചെറു ബോട്ടിലുകളാണു തിരഞ്ഞെടുപ്പു കമ്മിഷൻ വാങ്ങിയത്. ഇതിന്റെ വിലയായി 1,29,54,040 രൂപ സർക്കാർ അനുവദിച്ചു. ഒരു ബോട്ടിലിന് ഏകദേശം 205 രൂപ. സാധാരണ ഒരു ബൂത്തിലേക്ക് 20 മില്ലി ലീറ്ററിന്റെ ഒരു കുപ്പി മതിയാകുമെങ്കിലും കരുതലായി ഒരെണ്ണം കൂടി നൽകാറുണ്ട്. ഇന്ത്യയിൽ ഔദ്യോഗികമായി ഈ മഷി നിർമിക്കാൻ…

Read More

കിളിമാനൂരിൽ വാഹനാപകടം

കിളിമാനൂർ ആലംകോട് രാജാരവിവർമ്മ റോഡിൽ കിളിമാനൂർ ചൂട്ടയിൽ നടന്നഅപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് ‘നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅപകടത്തിൽ കാർ പൂർണമായും തകർന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ സ്വദേശിയിൽ നിന്ന് ഉൾപ്പെടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ ; പിടിയിലായവരുടെ എണ്ണം നാലായി

ചിതറയിലെ അംഗൻവാടി ഹെൽപ്പറുടെ കൈയിൽ നിന്ന് മാത്രം പ്രധാനമന്ത്രി സ്വയം തൊഴിൽ വയ്പയുടെ പേരിൽ തട്ടിയെടുത്തത് 71 ലക്ഷത്തോളം രൂപയാണ് . തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പലരുടെ കൈയ്യിൽ നിന്നും കോടികളാണ് ഈ സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഒന്നും രണ്ടും നാലും പ്രതികൾ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്ന മൂന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടി. കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ്…

Read More

ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സഹോദരനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടുപേർ പിടിയിൽ

ചടയമംഗലം ഇളമാട് സ്വദേശികളാണ് പിടിയിലായത്. ഇളമാട് അമ്പലമുക്ക് സ്വദേശി പട്ടാളം സതീശൻ എന്ന് അറിയപ്പെടുന്ന സതീഷ് ഭവനിൽ സതീശൻ 53 വയസ്സ്, ഇളമാട് സ്വദേശി ആയിട്ടുള്ള സതീശൻ 54 എന്നീ രണ്ട് സതീശൻമാരാണ് ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയത്. പട്ടാളം സതീശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ ഓടിക്കിന്നത് സതീശൻ (54) ആണ് . ഇളമാട് അമ്പലമുക്ക് കുണ്ടൂരിൽ വച്ചു നിർത്തിയിട്ടിരുന്ന സതീശന്റെ ഓട്ടോറിക്ഷയിൽ ശ്രീകുട്ടൻ എന്ന വെക്തിയുടെ വാഹനം തട്ടി. ഇതിനെ തുടർന്ന് ശ്രീകുട്ടനും മറ്റ് രണ്ട് സതീശന്നുമായി…

Read More

ഓണാഘോഷത്തിനിടെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമണം നടത്തി ഒളിവിൽ പോയ കടയ്ക്കൽ സ്വദേശിയെ ചടയമംഗലം പോലീസിന്റെ പിടിയിൽ

കഴിഞ്ഞ തിരുവോണനാളിൽ നിലമേൽ മുരുക്കമണ്ണിൽ ക്ലബ്ബുകൾ തമ്മിൽ നടന്ന വടംവലി മൽസരത്തിനിടെ സംഘർഷം നടന്നിരുന്നു സംഭവത്തിൽ മൂന്ന് പ്രതികൾക്കെതിരെ കേസ് എടുത്തു അതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ ഇരുമ്പ് വടിയും ഇടിവളയും ഉപയോഗിച്ച് ആയിരുന്നു അക്രമം നടത്തിയത്. അക്രമം നടത്തി കടയ്ക്കൽ ഇടത്തറ ത്രിവേണി ഹൗസിൽ അക്ഷയ് 25 ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ താമസിച്ചു വന്ന പ്രതി കഴിഞ്ഞ ദിവസം കടയ്ക്കലിൽ എത്തിയതായി ചടയമംഗലം പൊലീസിന് വിവരം…

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച്…

Read More

കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024. ഞായറാഴ്ച‌രാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീJC. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. KBമുരളീകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു വാർത്ത…

Read More
error: Content is protected !!