വീടിനുള്ളില്‍ 51കാരനെ മരിച്ച നിലയില്‍

പത്തനംതിട്ട കൈപ്പട്ടൂരിൽ വീടിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപാലകൃഷ്ണൻ (51) ആണ് മരിച്ചത്. പത്തനംതിട്ട പൊലീസ് കേസെടുത്ത അന്വേഷണം തുടങ്ങി. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രാവിലെ സമീപത്ത് താമസിക്കുന്ന ഗോപാലകൃഷ്ണന്‍റെ സഹോദരനാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാരെ അറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

ചിതറ പൂരം നോട്ടീസ് പ്രകാശനം

ചിതറ പൂരം നോട്ടീസ് ചിതറയിലെ മുതിർന്ന വ്യാപാരി ആലപ്പുഴ സ്റ്റോർസ് ഉടമ ശ്രീ ബെഷീറിന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അഹില നൗഷാദ് നൽകി പ്രകാശനം ചെയ്തു. download Notice കഴിഞ്ഞ വർഷം ചിതറയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിച്ച ചിതറ പൂരം വളരെ മികച്ച രീതിയിൽ ആണ് ഈ വർഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാട്ടിലെ കലാ സാംസ്കാരിക രംഗത്ത് വളർന്നുവരുന്ന തലമുറയ്ക്ക് ഒരു പൊതു വേദി സൃഷ്ടിക്കുക കൂടിയാണ് ചിതറ പൂരത്തിന്റെ സംഘടകർ. ചിതറ പൂരത്തിന്റെ…

Read More

നിലമേൽ എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ തീ പിടിത്തം

നിലമേൽ എൻ എസ് എസ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.30 ഓടെ വിദ്യാർഥികളാണ് തീ ആളിക്കത്തുന്നത് കണ്ടത് . വിദ്യാർത്ഥികൾ തീ നിയന്ത്രണ വിധേയമാക്കുവാൻ ശ്രമിച്ചു എങ്കിലും തീ ആളിക്കത്തുന്നതിനാൽ കടയ്ക്കൽ അഗ്നിശമന സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ അക്രമത്തിൽ മനോജിന്റെ മരണം- യുഡിഎഫ് പ്രതിഷേധിച്ചു

കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട മനോജിന്റെ നിർധനകുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്ക് ജോലി ലഭ്യമാക്കണമെന്നും, ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതിന് അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും അനുശോചന യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഷാജു കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ എം ഇർഷാദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, ആർവൈഎഫ് ജില്ലാ…

Read More

മടത്തറ കൊല്ലായിൽ വീട് കുത്തി തുറന്ന് മോഷണം

മടത്തറ കൊല്ലായിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിലാണ് മോഷണം നടന്നത്. കൊല്ലായിൽ ( ഇടയ്ക്കിരിക്കകം) മുജീബിന്റെ വീട്ടിൽ നടന്ന മോഷണം നടന്നത് സി സി ടി വി ദൃശ്യങ്ങലിലൂടെയാണ് അറിയുന്നത്. പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി എന്നാണ് പറയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; രണ്ടുപേർ മരിച്ചു,12 പേർക്ക്

അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികൾ എത്തിയ ട്രാവലർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരു കുട്ടിയും ഒരു യുവാവുമാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേട്ടിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി

ചെറുനാരകം കോട് സ്വദേശികളായ 9 ഉം 6 ഉം വയസുള്ള സഹോദരങ്ങളെ യാണ് തട്ടികൊണ്ടുപോകാൻ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.15 മണിയോടെ കിളിമാനൂർ ആനന്ദൻമുക്കിന് സമീപം വച്ചായിരുന്നു സംഭവം. ബാർബർ ഷോപ്പിൽ പോയി മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു കുട്ടികൾ . ഈ സമയം അതുവഴി വന്ന വെള്ളി നിറത്തിലുള്ള മാരുതി കാർ കുട്ടികളുടെ സമീപം നിർത്തിയശേഷം ഡ്രൈവർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ സംശയം തോന്നിയ കുട്ടികൾ അവിടെ നിന്നും മുന്നോട്ട് ഓടി….

Read More

സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ  ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ചു

വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. ബിഡിഎസ് വിദ്യാർഥിയായ അനന്തു (24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. സ്കൂട്ടറിൽ പോകുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ മുക്കുന്നത്ത് കാട്ടുപന്നിയുടെ അക്രമം; യുവാവ് മരണപ്പെട്ടു

മൂന്നു ദിവസം മുമ്പ് മുക്കുന്നത്തിനും കല്ലുതേരിക്കുമിടയിൽവച്ച് രാത്രി 8 മണിക്ക് ബൈക്കിൽ സഞ്ചരിച്ച മനോജിനെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ഈ വാർത്ത ചുവട് ന്യൂസ് റിപ്പോർട്ട് ചെയ്തു.കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോജിനെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിരുന്നു . എന്നാൽ ഇന്ന് വെളുപ്പിന് മനോജിന്റെ മരണവാർത്തയാണ് പുറത്ത് വരുന്നത്. കാട്ടുമൃഗങ്ങളുടെ അക്രമം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ജനങ്ങൾ ജാഗ്രത പാലിക്കുക വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

കടയ്ക്കൽ GVHSS വിദ്യാർഥിനി ലക്ഷ്മിയ്ക്ക് ബസ്റ്റ് യൂത്ത് പാർലമെന്റേറിയൻ പുരസ്ക്കാരം.

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖത്തിൽ 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/ എയിഡഡ്, സ്കൂ‌ൾ/ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യൂത്ത് മോഡൽ പാർലമെന്റ് മത്സരങ്ങളിൽ ബസ്റ്റ് യൂത്ത് ആയി കടയ്ക്കൽ GVHSS ലെ ലക്ഷ്മി എ എൽ തെരഞ്ഞെടുക്കപ്പെട്ടു. പ്ലസ് ടു വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കടയ്ക്കൽ ചിങ്ങേലി ഇടയിലഴികത്ത് വീട്ടിൽ ഐ അനിൽ കുമാറിന്റെയും,ലിവി യുടെയും മകളാണ് ലക്ഷ്മി.വിദ്യാർത്ഥികൾക്കിടയി ൽ ജനാധിപത്യബോധം, ഭരണഘടനാമൂല്യങ്ങൾ, പാർലമെന്ററി സംവിധാനത്തിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിവ് നൽകുന്നതിനുള്ള ഒരു വേദിയാണ് യൂത്ത് മോഡൽ…

Read More
error: Content is protected !!