തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു; ഏപ്രിൽ നാലുവരെ പത്രിക നൽകാം

കേരളമടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറവപ്പെടുവിച്ചു. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാം. കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ 98 മണ്ഡലങ്ങളിൽ ഏപ്രിൽ 26 ന് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സൂക്ഷ പരിശോധന ഇന്ന് തുടങ്ങും. ഈ മാസം 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്സവാഘോഷം കണക്കിലെടുത്ത്…

Read More

അഞ്ചൽ മണലിൽ അക്വിഡേറ്റ് ഭാഗത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അഞ്ചൽ, മണലിൽ അക്വിഡേറ്റ് ഭാഗത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി ഇനിയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ മൃതദേഹം.ഇയാളുടെ തന്നെ എന്ന് ബന്ധുക്കൾ പറയുന്നു.അഞ്ചൽ കോമളം സ്വദേശി ഏദേശം 35 വയസ്സോളം വരുന്ന ദീപുവിൻ്റെ മൃതദേഹമാണ് വെഞ്ചേമ്പ് പിനാക്കിൾ കോളജിന് താഴ്വാരത്തുള്ള കനാലിൽ നിന്നും കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിൽ വെള്ളത്തിൽ കിടന്ന മൃതദേഹം വൈകിട്ട് ആറ് മണിയോടെയാണ് ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ കണ്ടത്. കനാലിൽ നല്ല ഒഴുക്കുള്ളതിനാൽ കിലോമീറ്ററുകളോളം ദൂരം…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം. സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് ഡേയുടെ സമ്മാനദാനം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാര്‍ഥിയെ കൊണ്ട് സമ്മാനദാനം നടത്താന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ യൂനിയന്‍ അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് എ.ബി.വി.പി–എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. മുതിര്‍ന്ന നേതാക്കളും അധ്യാപകരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷ് കോളജിലെത്തി ആര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാനദാനം…

Read More

കടയ്ക്കലിൽ പതിനൊന്ന് കാരിയെ പീഡിപ്പിച്ച മുപ്പത്തിനാലുകാരൻ അറസ്റ്റിൽ

കടയ്ക്കൽ പാങ്ങലുക്കാട് സൗപർണികയിൽ പ്രദീപാണ് അറസ്റ്റിലായത്.വെൽഡിങ് തൊഴിലാളിയായ ഇദ്ദേഹം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായാണ് വിവരം. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി . അവിടെ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. ഉടൻ കടയ്ക്കൽ പോലീസിൽ പരാതി നൽകി .പരാതിയിൽ കേസ് എടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചൽ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പാപനാശം കടൽത്തീരത്ത് കുളിക്കാൻ ഇറങ്ങി വൈകുന്നേരം മുതൽ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം ഇന്ന് പകൽ ഒന്നരയോടെ കണ്ടെത്തി. കൊല്ലം ഏരൂർ പാണയം സ്വദേശിയായ അഖിലിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. വർക്കല പാപനാശത്തിന് സമീപം വച്ചാണ് തിരയിൽ പെട്ട് അഖിലിനെ കാണാതായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയാണ് അഖിൽ. വർക്കല പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ അഞ്ചൽ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം വർക്കല പാപനാശം ബീച്ചിൽ ഇറങ്ങിയ അഞ്ചൽ ഏരൂർ സ്വദേശി അശോക മന്ദിരത്തിൽ അഖിൽ 29 നെയാണ് തിരയിൽപെട്ട് കാണാതായത് ഇന്നലെ രാത്രി 11 മണിയോടെ തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താൻ സാധിക്കത്തതിനെ തുടർന്ന് തിരച്ചിൽ നിർത്തി വച്ചിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ പുനരാരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നുള്ള വിവരമാണ് അറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം ബി ബി എസ് ഒന്നാം വർഷ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചൽ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിയെ വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായി

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥി അഞ്ചൽ സ്വദേശിയായ 21 വയസ്സുള്ള അഖിൽ ആണ് കാണാതായത്. ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയായിരുന്നു സംഭവം. അഖിൽ മൂന്നു സുഹൃത്തുക്കളോടൊപ്പം ആണ് കുളിക്കാൻ എത്തിയത്. നേരം വൈകിയതിനാൽ ലൈഫ് ഗാർഡുകൾ ഇവരെ കുളിക്കുന്നത് വിലക്കി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് ലൈഫ് ഗാർഡുകൾ പോയതിനുശേഷം വീണ്ടും ഇവർ കുളിക്കാൻ ഇറങ്ങിയതാണ് അപകടത്തിൽ കലാശിച്ചത്. കാണാതായ അഖിലിന് വേണ്ടി തിരച്ചിൽ തുടരുന്നു വർക്കല ഫയർഫോഴ്സും പോലീസും സ്ഥലത്തുണ്ട്. കൂടുതൽ തിരച്ചിലിനായി കോസ്റ്റൽ…

Read More

കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയ കുടുംബം പോലീസ് പിടിയിൽ

തൃശ്ശൂർ കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ‌ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി.പാലക്കാട് സ്വദേശി രവി (55) യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച പാടത്ത് കിടക്കുന്നതായി കണ്ടത്. സംഭവത്തിൽ കാറുടമയായ തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം…

Read More

മൈതാനത്ത് കിടന്നുറങ്ങുന്നതിനിടെ മിനി ബസ് തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു

ക്ഷേത്രോത്സവത്തിനെത്തിയ യുവാവ് സമീപത്തെ മൈതാനത്ത് കിടന്നുറങ്ങുന്നതിനിടെ മിനി ബസ് തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു.കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാണ് (25) മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കണ്ണനല്ലൂര്‍ മൈതാനത്തായിരുന്നു അപകടം.പൊന്നമ്മ ഉത്സവപരിപാടികള്‍ കണ്ടുകൊണ്ടിരിക്കെ, ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!