fbpx

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്ര സലിമിന് വിട, അന്ത്യം അർബുദത്തിന് ചികിത്സയിലിരിക്കെ

കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നർത്തകിയും സോഷ്യൽ മീഡിയ താരവുമായ സാന്ദ്രാ സലീം(25) മരണത്തിനു കീഴടങ്ങി. കാനഡയിലെ ഒന്‍റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലീമിന് കാനഡയിൽ വെച്ചാണ് കാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ റിസൽട്ട് ലഭിക്കുന്നത് വളരെ വൈകിയാണ്. ഒടുവിൽ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു വാർത്ത നൽകാനും…

Read More

ആയൂരിൽ യുവാവ് ടെറസ്സിൽ നിന്നും വീണു മരിച്ചു.

ആയൂർ അകമൺ വിജയ ഭവനിൽ 43വയസ്സുള്ള ജെയിംസ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടിൽ ജെയിംസ് മാത്രമാണ് ഉണ്ടായിരുന്നത്. ചsയമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തിരുവനന്തപുരം- കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം

15.01.2024 തീയതി നടക്കുന്ന ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം- കൊട്ടാരക്കര MC റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തീയതി വൈകുന്നേരം 05.30 മണിമുതലാണ് നിയന്ത്രണം 1. കൊട്ടാരക്കര നിന്നും നിലമേൽ, തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ ആയൂർ പാലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് മഞ്ഞപ്പാറ വയ്യാനം- ചുണ്ട് -കടയ്ക്കൽ നിലമേൽ വഴി പോകേണ്ടതാണ്. 2.തിരുവനന്തപുരം ഭാഗത്ത് നിന്നും ആയൂർ കൊട്ടാരക്കര ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മേടയിൽ- മുല്ലോണം ഗണപതിനട, അർക്കന്നൂർ – മണിയൻമുക്ക്-…

Read More

മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ചു

വിവാഹ മധ്യസ്ഥ ചർച്ച അക്രമാസക്തമായി വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ ജമാഅത്ത് പ്രസിഡന്റും, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായസലിം മണ്ണേലാണ് മരിച്ചത്. കരുനാഗപ്പള്ളി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിൽ പ്പെട്ട സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ഒത്തുകൂടി.തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ…

Read More

കടയ്ക്കൽ സ്വീഡ്പാം സ്വദേശിയായ Dr അനി എസ് ദാസ് ദൂരദർശൻ പരിപാടിക്കിടെ കുഴഞ്ഞ് വീണുമരിച്ചു

ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെൻ്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുളത്തുപ്പുഴയിൽ കടന്നൽ ആക്രമണം 13 പേർക്ക് പരിക്ക്; പരിക്കേറ്റത് ഏറെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക്

കുളത്തുപ്പുഴ കാണ്ഡചിറ ഓയിൽ ഫാമിലാണ് ആക്രമണം ഉണ്ടായത്. സമീപത്ത് ജോലിയിൽ ഏർപ്പെട്ട് നിന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ഓയിൽ ഫാം തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. അനുരാജ് , പുഴ്പകുമാർ ,വിലാസിനി എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും ഷീജ, സനൽ ,ജിഷ്ണു, രാജേന്ദ്രൻ, അംബിക, ഭവാനി എന്നിവരെ കുളത്തുപ്പുഴ ഗവർമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . രാവിലെ പതിനൊന്നു മണിയോടെയാണ് കടന്നൽ ആക്രമണം ഉണ്ടായത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് ,നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി അഞ്ചിന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം മാര്‍ച്ച് 27 വരെ നീളുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ചയാവും. പിന്നീട് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ…

Read More

അപകടം പെരുകുന്നു തട്ടത്തുമല മേൽപ്പാലം അടിയന്തര ഇടപെടലുമായി പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത്

സംസ്ഥാന ബജറ്റിൽ രണ്ടരക്കോടി രൂപ ചെലവിൽ തട്ടത്തുമല ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് വേണ്ടി പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഒന്നര വർഷങ്ങൾക്ക് മുൻപ് പണി പൂർത്തിയാക്കാനുള്ള തുടർനടപടികൾ സ്വീകരിച്ചുവരവേ സ്വകാര്യ ഭൂഉടമകൾ ഉദ്യമത്തിനെതിരെ തർക്കം ഉന്നയിച്ചതിനെ തുടർന്ന് പണി തടസ്സപ്പെടുകയായിരുന്നു. തട്ടത്തുമല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറിതലം മുതൽ ഹയർസെക്കൻഡറി വരെയും എൻജിനീയറിംഗ് വിദ്യാർത്ഥികൾ, മദ്രസ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരടക്കം നൂറുകണക്കിന് ആളുകൾ ദിനംപ്രതി റോഡ് മുറിച്ച് കടക്കുമ്പോൾ അപകടങ്ങൾ വർദ്ധിക്കുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് തുടർക്കഥയാണ്….

Read More

നഗരൂരിൽ മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

മാനസിക വളർച്ചയെത്താത്ത പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. മാർത്താണ്ഡം സ്വദേശി സുഭാഷ് (28) നെ ആണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. നഗരൂരിൽ ഇക്കഴിഞ്ഞ ജനുവരി 1 ന് ആയിരുന്നു സംഭവം. ചൈൽഡ് വെർഫെയർ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനത്തിൽ താമസിച്ച് പഠിച്ചു വരുന്ന പെൺകുട്ടി ക്രിസ്തുമസ് അവധിക്ക് വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ യുവാവ് താമസിച്ചിരുന്നത്. ആളില്ലാത്ത സമയം നോക്കിഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുവന്ന് യുവാവിന്റെ…

Read More

നാലേകാൽ കിലോ കഞ്ചാവുമായി ആയൂർ സ്വദേശി അറസ്റ്റിൽ

കൊല്ലം റൂറൽ എസ്. പി. കെ. എം. സാബു മാത്യുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ഇളമാട് തൊട്ടശ്ശേരി സ്വദേശി ആൽബിൻ വി. എസ് (23) നെ യാണ് കൊട്ടാരക്കര കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗം കോട്ടയത്തു എത്തി അവിടെനിന്നും KSRTC ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് പിടികൂടിയത്, ട്രാവൽ ബാഗിൽ രണ്ട്…

Read More