fbpx

സമീറിന്റെയും, സിറാജ് കടയ്ക്കലിന്റെയും നേതൃത്വത്തിൽ വേദനമാറാതെ മാൻസാ ബീവി നാട്ടിലേക്ക് മടങ്ങി; തുണയായത് കെ എൽ കുവൈറ്റ്

കുവൈറ്റിൽ താമസസ്ഥലത്ത് ഗ്യാസ് സ്റ്റൗവിൽ നിന്നുണ്ടായ തീപിടുത്തത്തെ തുടർന്ന് ശരീരത്തിലും മുഖത്തും കൈയ്യിലും പൊള്ളലേറ്റ തിരുവനന്തപുരം വിതുര സ്വദേശിനി മാൻസാ എന്ന യുവതി കെ.എൽ കുവൈറ്റ് പ്രതിനിധിയും, സാമൂഹ്യ പ്രവർത്തകനുമായ സമീറിന്റെയും, സിറാജ് കടക്കലിന്റെയും, ഇടപെടലിനെത്തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങി. അദാൻ ഹോസ്പിറ്റലിൽ അതിതീവ്രത പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നാട്ടിലുള്ളവർക്ക് ഇവരെ ബന്ധപ്പെടാൻ സാധിക്കാതേയും യാതൊരു വിവരങ്ങളും ലഭിക്കാതെയുമിരുന്ന സാഹചര്യത്തിൽ കെ എൽ കുവൈറ്റ് ഫൗണ്ടറും കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകനുമായ സിറാജ് കടയ്ക്കലിനെ നാട്ടിൽ നിന്ന് അവരുടെ കുടുംബം…

Read More

യുവതിയെ നോക്കിയ രണ്ട് യുവാക്കൾ നിലമേലിൽ വച്ച് പോലീസ് പിടിയിൽ

ചടയമംഗലം പോലീസ് ആണ് രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടയച്ചത് . ഇന്നലെ രാത്രി എട്ട് മണിക്ക് കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ റ്റി സി ബസിലെ യാത്രക്കാരിയായ 21 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക ചുവയോടെ നോക്കി എന്നാണ് പെൺകുട്ടിയുടെ മൊഴി . ബസ് കണ്ടക്ടറെ പെണ്കുട്ടി വിവരം ധരിപ്പിച്ചതിനെ തുടർന്ന് . കണ്ടക്ടർ ചടയമംഗലം പോലീസിൽ വിവരം അറിയിച്ചു. നിലമേലിൽ വച്ചു തട്ടത്തുമല സ്വദേശി രാജു വിനെയും കല്ലറ സ്വദേശി…

Read More

വിതുരയിൽ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍

വിതുരയില്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തി. വിതുര മണലി ചെമ്ബിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ വീട്ടില്‍ കണ്ടത്. സംഭവത്തില്‍ കാമുകന്‍ അച്ചു (24)വിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സുനില വീട്ടില്‍ നിന്നും പുറപ്പെട്ടത്. കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നുവെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ മടങ്ങി വന്നില്ല. ഇതേത്തുടര്‍ന്ന് സുനിലയുടെ…

Read More

കിളിമാനൂർ തടത്ത് മലയിൽ ബൈക്ക് ഇടിച്ച് റിട്ട. അധ്യാപിക മരിച്ചു

സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമലയിൽ ബൈക്കിടിച്ച് റിട്ട.അധ്യാപിക മരിച്ചു. കിളിമാനൂർ തട്ടത്തുമല മറവക്കുഴി ശ്രീധന്യത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ ഗിരിജ (70) ആണ് മരിച്ചത് ആനാകുടി സ്കൂളിലെ റിട്ട.അധ്യാപികയാണ് ഇന്ന് രാവിലെയായിരുന്നു അപകടം ലാബിൽ പോകുന്നതിനായി തട്ടത്തുമലയിൽ എത്തി റോഡ് മുറിച്ച് കിടക്കുന്നതിനിടയിലായിൽ ബൈക്കിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. ഉടനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മറവക്കുഴി റസിഡൻസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗവും എൻഎസ്എസ് കര യോഗം വനിതാ സംഘം പ്രസിഡൻറുമാണ്…

Read More

യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു

യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലം ജംഗ്ഷനിൽ എം.സി റോഡ് ഉപരോധിച്ചു. എം.സി റോഡ് ഉപരോധത്തെ തുടർന്ന് റോഡിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കുവാൻ തയ്യാറായില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് വൈകിട്ടോടെ ജാമ്യം നൽകി വിട്ടയച്ചു. ചടയമംഗലം അസംബ്ലി പ്രസിഡന്റ്‌ മാഹീൻ പുത്തയം…

Read More

മടത്തറ കൊച്ചുകലിംഗിൽ PICK UP വാഹനം ഓടയിലേക്ക് മറിഞ്ഞു

മടത്തറ കൊച്ചു കലിംഗിൽ തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ വാഹനമാണ് റോഡിൽ നിന്നും തെന്നി മാറി അപകടത്തിൽപ്പെട്ടത്. റോഡിന്റെ മറു ഭാഗത്തേക്ക് തെന്നി മാറി ഓടയിലേക്ക് മറിയുകയായിരുന്നു. ആർക്കും പരിക്കുകളില്ല . തെങ്കാശി ഭാഗത്ത്‌നിന്നും പൂ കയറ്റി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . അമിത വേഗതയിലാണ് വാഹനം വന്നത് എന്ന് നാട്ടുകാർ പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദളിത്‌ യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്ന അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. ഡിസംബർ 31നാണ് നവീനുമായുള്ള ഐശ്വര്യയുടെ വിവാഹം നടന്നത്. മകളെ കാണാനില്ലെന്ന് ജനുവരി 2ന് അച്ഛൻ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പെൺകുട്ടിയെ അച്ഛനൊപ്പം പറഞ്ഞുവിട്ടു. അടുത്ത ദിവസമാണ് പെൺകുട്ടി മരിച്ചതായി നവീൻ അറിഞ്ഞത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തുടയനൂർ യുവജന സമാജം ഗ്രന്ഥ ശാല സ്നേഹ പൊതിച്ചോർ വിതരണ പദ്ധതിക്ക് തുടക്കമായി

ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പൊതുജനങ്ങളുടെ സഹകരണത്തോടെ പൊതിച്ചോറ് ശേഖരിച്ച് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ ലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ മാസവും എട്ടാം തീയതി വിതരണം ചെയ്യുന്ന സ്നേഹ പൊതിച്ചോർ പദ്ധതിക്ക് ഇന്ന് തിരുവനന്തപുരം ആർസിസി അങ്കണത്തിൽ തുടക്കമായി. ലോകത്തിന്റെ സുന്ദരമായ കാഴ്ചകൾ കാണാൻ കഴിയാതെ കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ മുൻവശത്ത് ലോട്ടറി വിറ്റും മാസ്ക് വിറ്റും ഉപജീവനമാർഗ്ഗത്തിലൂടെ ജീവിക്കുന്ന ശ്രീ ഷാജി ഫിലിപ്പ്, ആദ്യ സ്നേഹ പൊതിച്ചോറ് നൽകി…

Read More

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

സെക്രട്ടേറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ടയിൽ രാഹുലിന്റെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മോഷണ ശ്രമത്തിനിടെ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ ഇടത്തറ സ്വദേശി നീരജാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് . പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ നീരജ് മുമ്പും പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇടത്തറ നീരജിന്റെ വീടിന് സമീപത്തുള്ള ഉഷ എന്ന വ്യക്തിയുടെ വീടിന്റെ ജനാല യുടെ കൊളുത്ത് ഇളക്കി അത് വഴി അകത്തു കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ഉടൻ നീരജ് ഓടി രക്ഷപെടുന്നതാണ് വീട്ടുകാർ കാണുന്നത്. വീട്ടുകാർ കടയ്ക്കൽ…

Read More