കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2024 – 25 വർഷത്തെ ബഡ്ജറ്റ് അവതരണം

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണത്തിനും,ടൂറിസം വികസനത്തിനുംഅടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി 467335500/-രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു

2024 -25 സാമ്പത്തിക വർഷം 46,73,35,500 /_ രൂപ വരവും, 46,10,05,500/_ രൂപ ചെലവും
63,30,000 /_ മിച്ചവും വരുന്ന മിച്ച ബഡ്ജറ്റ് ആണ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 09/02/2024
വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് അംഗീകരിച്ചിട്ടുള്ളത് .

ആയതിൽ ഉൽപ്പാദന മേഖലയ്ക്ക് 16,38,5000/- രൂപയും,സേവനമേഖലയ്ക്ക് 19,62,05,000/-രൂപയും പശ്ചാത്തല മേഖലയ്ക്ക് 30,48,0,000 /-രൂപയും,ടൂറിസം സാധ്യത ലക്ഷ്യം വെച്ചുകൊണ്ട് മാറ്റിടാംപാറ , വിപ്ലവ സ്മാരകം ,കടയ്ക്കൽ ദേവീക്ഷേത്രം എന്നിവയെ കൂട്ടിയോജിപ്പിച്ചു കൊണ്ട് 60,00,000/-രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നു. മാലിന്യ പരിപാലനത്തിനും ശുചിത്വ മേഖലയ്ക്കുമായി 87,00,000/-രൂപയും , ദാരിദ്ര്യ ലഘൂകരണത്തിനായി 91,50,00,00/-രൂപയുടെ പ്രോജക്ടും പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 10,80,000 രൂപയും മൂലധന ചെലവുകൾക്കായി 2,18,33,000 രൂപയും വകയിരുത്തിയിരിക്കുന്നു

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x