കൊട്ടാരക്കരയിൽ ഹരിതകർമ സേന അംഗത്തെ  വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പരാതി

കൊട്ടാരക്കര വെളിയം പഞ്ചായത്തിലാണ് ഹരിത കർമ്മ സേന അംഗത്തെ വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പറയുന്നത്. റോസമ്മയ്ക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ മനോജ് എന്ന ആളുടെ വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ ചെന്നപ്പോൾ മനോജ് മദ്യപിച്ചു നിൽക്കുകയായിരുന്നു എന്ന് റോസമ്മ പറയുന്നു .  കെട്ടഴിഞ്ഞു വന്ന പട്ടിയെ മനോജ് പിടിക്കുകയും മദ്യത്തിന്റെ ലഹരിയിൽ  തമാശ കണക്കുന്ന പോലെ  റോസമ്മയുടെ മുന്നിൽ കൊണ്ട് ചെന്ന് പട്ടിയോട് കടിക്കാൻ പറയുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു. പലവട്ടം പട്ടിയോട് ആക്രോശിച്ച മനോജ് ശക്തിയായി…

Read More

വെഞ്ഞാറമൂട്ടിൽ വിദ്യാർഥിനി മരിച്ച നിലയിൽ

മുൻ വനമന്ത്രി രാജുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും റവന്യൂ വകുപ്പ് റിട്ടർഡ് ജീവനക്കാരനുമായ സനൽ കുമാറിന്റെയും പിരപ്പൻകോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികവത്സലയുടെയും മകൾദേവിക വി .എസ് (20) നെ ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇംഗ്ലീഷ് ബിരുദം കരസ്ഥമാക്കിയ ദേവിക വിദേശത്ത് പോകുന്നതിനുള്ള കോഴ്സിന് ഓൺലൈൻ ആയി പഠിക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എല്ലാദിവസവും ദേവിക പങ്കെടുത്തിരുന്നു.ട്രാവൻകൂർ…

Read More

സപ്ലൈകോ സ്റ്റോറുകൾ അടച്ചുപൂട്ടി മദ്യകച്ചവടം നടത്താൻ സർക്കാരിനെ അനുവദിക്കില്ല- ആർ.എസ് അബിൻ

സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക നൽകി പ്രതിസന്ധിയിൽ നിന്നും സ്ഥാപനത്തെ കരകയറ്റുന്നതിന് പകരം സ്ഥാപനത്തെ തകർക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജന:സെക്രട്ടറി ആർ.എസ് അബിൻ. സപ്ലൈകോയിൽ അവശ്യ ഭക്ഷ്യവസ്തുക്കളും, സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് പോരേടം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡി സാധനങ്ങൾ വിലകൂട്ടി വിൽക്കാനുള്ള നീക്കം സാധനക്കാരെ രൂക്ഷമായി ബാധിക്കും. ജീവനക്കാരും പാക്കിംഗ് തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. സപ്ലൈകോയുടെ പ്രതിസന്ധി…

Read More

ഷെമീർ കുമ്മിളിനോട് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള എം എസ് ഗോപീകൃഷ്ണന്റെ വെല്ലുവിളി. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ എല്ലാ മറുപടിയും അന്നു തരാമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കടയ്ക്കൽ കുമ്മിൾ പഞ്ചായത്ത് അംഗവുമായ പൊതുപ്രവർത്തകൻ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു

സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. കെ. അശോകകുമാർ,കേരളകൗമുദി( പ്രസിഡന്റ്‌ )സുധീഷ് ആർ കരുനാഗപ്പള്ളി, ( സെക്രട്ടറി )ശ്രീ. മൊയ്‌ദു അഞ്ചൽ,ന്യൂസ്‌ കേരളം (ട്രഷറർ )റാണിചന്ദ്ര,ന്യൂസ്‌ ഫോർ കേരള, (ജോയിൻ സെക്രട്ടറി )ബിനീഷ് എം.ജി,ചങ്ങാതിക്കൂട്ടം( വൈസ് പ്രസിഡന്റ്‌ )ബിലു,കേരള ടുഡേ,എം.എസ് വിഷ്ണുദാസ്20 വിഷൻ,ഷാജഹാൻ,ന്യൂസ്‌ കേരളം 24,മഹേഷ്‌,വോയിസ്‌ ഓഫ്- പുനലൂർ എന്നിവരെഎക്സിക്യൂട്ടീവ് അംഗങ്ങളായും പ്രഖ്യാപിച്ചു. യോഗം ഐകകണ്ഠം അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി റെക്കോർഡുകൾ പുതിയ ജില്ലാ സെക്രട്ടറിക്ക് കൈമാറി. ഉദ്ഘടനാപ്രസംഗത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ…

Read More

കടയ്ക്കലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു

സമ്പ്രമം കോലിഞ്ചി ഫായിസ് മൻസിലിൽ  ഫസിലുദ്ദീൻ (58)  മരണപ്പെട്ടത്. കുന്നികടയ്ക്ക് സമീപം ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്നാണ് മരണപ്പെട്ടത്. ഓട്ടോറിക്ഷ താഴ്ചയിലേക്കാണ് മറിഞ്ഞത്. ഓട്ടോറിക്ഷ മറിഞ്ഞ് ആദ്യം  ഫസിലുദ്ദീൻ താഴെ വീഴുകയും തുടർന്ന് ഓട്ടോറിക്ഷ മുകളിലൂടെ വീഴുകയായിരുന്നു . ഉടനെ നാട്ടുകാർ ഓടിക്കൂടി   ഇദ്ദേഹത്തെ കടയ്ക്കൽ താലൂകാശുപത്രിയിൽ എത്തിച്ചു പക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃദേഹംകടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സമ്പ്രമം മുസ്ലീം ജമാഅത്തിൽ കബറടക്കും പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

സംസ്ഥാനത്ത് ഞായറാഴ്ച മഴ കനക്കും. നാല് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച മഴ കനക്കും. നാല് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കര്‍ണാടക തീരത്ത് മത്സബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വിദേശയിനം പക്ഷികളെ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിച്ചു ; വർക്കല സ്വദേശി പിടിയിൽ

വിദേശയിനം പക്ഷികളെ നൽകാമെന്ന് പറഞ്ഞ് 12 ലക്ഷത്തോളം രൂപയാണ് വർക്കല സ്വദേശി റിയാസ്  പത്ത് പേരിൽ നിന്നും പറ്റിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശിയിൽ നിന്നും  മൂന്ന് ലക്ഷം രൂപയാണ് പറ്റിച്ചത് ബ്ലൂ ആൻഡ് ഗോൾഡ്‌മാക്കോ ഇനത്തിൽ പെട്ട തത്തയെ നൽകാമെന്ന് വിശ്വസിപ്പിച്ചു ആയിരുന്നു തട്ടിപ്പ്. ഓരോ തട്ടിപ്പിന് ശേഷം മൊബൈലും സിം ഉപേക്ഷിക്കും പിന്നെ ഇയാൾ ഒളിവിൽ പോകും . നാഗർകോവിലിൽ ഒളിവിൽ താമസിച്ചു വരുന്നിടെയാണ് ഇയാൾ മലപ്പുറം വളാഞ്ചേരി പോലീസിന്റെ പിടിയിൽ ആയത് പരസ്യങ്ങൾ നൽകാൻ…

Read More

ആരോഗ്യ സ്ഥിതി വിഷളായതോടെ വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യ സ്ഥിതി വിഷളായതോടെ വനം മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മന്ത്രി നിരീക്ഷണത്തിൽ തുടരുകയാണ്. നവകേരള സദസ്സിന്റെ ഭാഗമായി കേരള പര്യടനത്തിലാണ് മന്ത്രി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു

വഴിയരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. നഗരത്തിനകത്ത് ഗാന്ധിനഗറില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. പിറകിലെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പെരിങ്ങാവ് സ്വദേശിയായ പ്രമോദിന്റെ വാഹനമാണ് കത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എങ്ങനെയാണ് ഓട്ടോയ്ക്കു തീപിടിച്ചതെന്നു വ്യക്തമായിട്ടില്ല. സിഎന്‍ജി ഓട്ടോ ആണെന്നാണ് വിവരം. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. പെട്രോള്‍ കാനുമായി ഇയാള്‍ ഓട്ടോയ്ക്ക് സമീപം നില്‍ക്കുന്നത് കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓട്ടോറിക്ഷയ്ക്കു തീപിടിച്ചതു കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെയും പൊലീസിനെയും വിവരം…

Read More
error: Content is protected !!