Headlines

രണ്ടുദിവസത്തെ ന്യൂസ്‌ ഹെഡ്‌ലൈനും ഒരാഴ്ചത്തെ ദുഃഖാചാരണവും. ശേഷം ചാന്ദിനിയും കേരളത്തിൽ പീഡനത്തിന് ഇരയായ കുട്ടികളിൽ ഒരുവൾ

“അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു “ ഇന്ന് കേരളത്തിന്റെ ചർച്ചാവിഷയം അന്യസംസ്ഥാന തൊഴിലാളി തട്ടികൊണ്ട് പോയി പീഡിപ്പിച്ചു കൊന്ന അഞ്ചു വയസുമാത്രം പ്രായമുള്ള ചാന്ദിനി. ഒരു ഞെട്ടലോടുകുടിയല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല… ഒരുനിമിഷം നമ്മുടെ കുഞ്ഞുങ്ങളെ കുറിച്ച് ഓർത്തു പോകും… അവരെങ്ങനെ ഈ സമൂഹത്തിൽ സുരക്ഷിതരാകും….. കുഞ്ഞിനെകാണാതായി 24 മണിക്കൂറിനുള്ളിൽ കേരളപോലീസ് പ്രതിയെ പിടിക്കുകയും കുട്ടിയെ കണ്ടെത്തുകയും ചെയ്തു…പക്ഷെ ജീവനില്ലാതെ , അതിക്രൂരമായി പീഡിപ്പിച്ചു ഒടിച്ചു മടക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ.” എത്ര ക്രൂരമായ നരകഹത്യ…

Read More

പള്ളിക്കൽ പുഴ അപകടം, കാണാതായ മൂന്ന് പേരുടെ മൃതദേഹവും കണ്ടെത്തി

പള്ളിക്കൽ പകൽക്കുറി ഇടവേലിക്കൽ സൈനുലാബ്ദീന്റെ മകൻ അൻസൽ ഖാൻ(19)ന്റെ മൃതദേഹം ആണ് ഇന്നലെ കിട്ടിയത്. നവദമ്പതികളായ കടയ്ക്കൽ കുമ്മിൾ ചോനാം മുകളിൽ പുത്തൻ വീട്ടിൽ സിദ്ധിഖ്(28), ഭാര്യ ആയൂർ, അർക്കന്നൂർ, കാരാളിക്കോണം, കാവതിയോട് പച്ചയിൽ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. 1

Read More

പള്ളിക്കൽ പുഴയിൽ അപകടത്തിൽപെട്ടവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു . കണ്ട് കിട്ടാനുള്ളത് കടയ്ക്കൽ സ്വദേശികളെ

ഇന്ന് വൈകുന്നേരം  പള്ളിക്കൽ പുഴയിൽ ഫോട്ടോ എടുക്കാൻ പോയ നവ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ പെട്ടു.  ഒരാൾ മരിച്ചു പകൽകുറി സ്വദേശി അൻസർ ഖാനാണ്  മരിച്ചത്.  മൃതദേഹം പാരിപ്പള്ളി മോർച്ചറിയിലേക്ക് മാറ്റി .  പത്ത് ദിവസം മുമ്പ് വിവാഹം കഴിഞ്ഞ നവവധുവരന്മാർ ബന്ധു വീട്ടിലേക്ക് വിരുന്നിന് വന്നപ്പോഴാണ് ഈ ദാരുണ സംഭവം ഉണ്ടാകുന്നത് .  പള്ളിക്കൽ പുഴയുടെ അരികിൽ നിന്നും ഫോട്ടോ എടുക്കുമ്പോഴാണ് ഈ അപകടം സംഭവിച്ചത് എന്ന് നാട്ടുകാർ പറയുന്നു. കടയ്ക്കൽ കുമ്മിൾ …

Read More

പള്ളിക്കൽ പുഴയിൽ ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവ ദമ്പതികൾ അടക്കം മൂന്ന് പേർ അപകടത്തിപ്പെട്ടു. ഒരാൾ മരിച്ചു

പള്ളിക്കൽ പുഴയിലെ താഴെ ഭാഗം പള്ളിയുടെ അടുത്ത് ഫോട്ടോ എടുക്കാൻ പുഴയിൽ ഇറങ്ങിയ നവ ദമ്പതികൾ അടക്കം മൂന്ന് പേർ അപകടത്തിപ്പെട്ടു. ഒരാൾ മരിച്ചു. പകൽക്കുറി സ്വദേശി അൻസർ ആണ് മരണപ്പെട്ടത് കാണാതായ രണ്ട് പേർക്കായി തിരച്ചിൽ നടത്തുന്നു.. .ഇന്ന് വൈകിട്ട് 5നാണ് സംഭവം.  പോലീസും ഫയർ ഫോഴ്സും പരിശോധന നടത്തുന്നു. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെ ഉള്ളൂ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മരണാനന്തര ബഹുമതിയായി ഡോ. വന്ദന ദാസിന് എംബിബിഎസ്‌ നൽകും

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്‌ നൽകാൻ കേരള ആരോഗ്യശാസ്ത്ര സർവകലാശാല തീരുമാനിച്ചു. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യവെയാണു മേയ് 10ന് വന്ദന ദാസ് കൊല്ലപ്പെട്ടത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആലുവയിലെ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത് അതിക്രൂര ലൈംഗിക പീഡനത്തെ തുടർന്ന്

ആലുവയിലെ അഞ്ചുവയസുകാരി കൊല്ലപ്പെട്ടത് അതിക്രൂര ലൈംഗിക പീഡനത്തെ തുടർന്ന്. പോസ്റ്റ്മോർട്ടത്തിന് പിന്നാലെയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചത്. തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു. എന്നാൽ പീഡനം പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിടെയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിഹാര്‍ ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ അഷ്ഫാഖ് അസ്ലം എന്ന ബിഹാര്‍ സ്വദേശി തട്ടിക്കൊണ്ടുപോയത്. ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്….

Read More

കുളത്തുപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി വിറ്റു

പതിനഞ്ചുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പിടിയിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. ട്യൂഷനെത്തിയ കുട്ടിയെയാണ് ഇരുവരും ചേർന്ന് ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തത്. ഫോട്ടോക്ക് 50 രൂപ മുതൽ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങൾക്ക് 1500 രൂപ വരെയുമാണ് ഇവർ ഈടാക്കിയിരുന്നത്. ഈ വർഷം ആദ്യം മുതലാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുന്നത്. ട്യൂഷൻ എടുക്കാൻ എന്ന വ്യാജേനയാണ് ഇവർ വിദ്യാർത്ഥിയെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്….

അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഒരു പെൺ കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത്…

Read More
error: Content is protected !!