
നവകേരള സദസ്സിൽ അപേക്ഷ നൽകുന്നവർ ശ്രദ്ധികേണ്ട കാര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും
1) അപേക്ഷയിൽ മൊബൈൽ നംമ്പർ എഴുതാൻ മറക്കരുത് 2 ) സ്വന്തം മേൽവിലാസം പിൻ കോഡ് സഹിതം വ്യക്തമായി എഴുതണം 3) മുഖ്യമന്ത്രിയുടെയോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ യോ പേരിൽ അപേക്ഷ എഴുതാം 4) ഓരോരോ ആവശ്യത്തിനു മുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതുക 5) ഭിന്നശേഷിക്കാരുടെ അപേക്ഷകൾ നവകേരള സദസ്സിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി രസീത് വാങ്ങണം 6) നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നംമ്പറോ…