Headlines

നിലവിലെ വ്യക്തി നിയമങ്ങളും വരേണ്ട മാറ്റങ്ങളും

ഏകീകൃത സിവിൽ കോഡിനെ കുറിച്ച് എഴുതുമ്പോൾ പൂർണമായും ഈ വിഷയം മനസ്സിലാക്കിയിട്ടുണ്ടോ എന്ന ചോദ്യം വന്നാൽ ഇല്ല എന്ന് തന്നെയാണ് മറുപടി. ഗൂഗിൾ ചെയ്‌തുംസോഷ്യൽ മീഡിയയുടെ സഹയാത്തോടെയും അനവധിയായ അന്വേഷണങ്ങളിലൂടെയും മനസിലാക്കിയ കാര്യങ്ങൾ ഇവിടെ എഴുതുക മാത്രമാണ് ചെയ്യുന്നത്. കൂടുതൽ അറിയുന്നവരുംഎന്തെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉണ്ടെങ്കിൽ തീർച്ചയായും കമന്റ് രൂപത്തിൽ എഴുതണം എന്ന് അഭ്യത്ഥിക്കുന്നു, 1.വിവാഹംഓരോ മതവും വിവാഹത്തെ വീക്ഷിക്കുന്ന രീതി വ്യത്യസ്തമാണ്, ഈ വ്യത്യാസം അവരുടെ വ്യക്തിഗത നിയന്ത്രണങ്ങളിൽ പ്രകടമാണ്.Age of Consentഇന്ത്യയിൽ പൊതുവേയുള്ള വിവാഹപ്രായം…

Read More

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്നായ അക്രമിച്ചു.

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്നായ അക്രമിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കൃപ നഗറിലാണ് സംഭവം. മാമ്പള്ളി കൃപാനഗറിൽ റീജൻ സരിത ദമ്പതികളുടെ റോസ്ലിയ (4) നെയാണ് ഇന്ന് രാവിലെയോടെ വീട്ടു മുറ്റത്തുവച്ച് തെരുവ് നായ ആക്രമിച്ചത്. നിലവിളികേട്ട് സമീപ വാസികൾ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി.

Read More

മലയാളികളുടെ അഭിമാനം മിന്നു മണി; അരങ്ങേറ്റ ഓവറിലെ നാലാം പന്തില്‍ വിക്കറ്റ്! വീഡിയോ

വനിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് അഭിമാന തുടക്കം. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു വിക്കറ്റ് ഇട്ടു. ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണ് മിന്നും മടക്കിയത്. 13 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം സുല്‍ത്താന 17 റണ്‍സെടുത്തു. സുല്‍ത്താനയെ മിന്നുവിന്‍റെ പന്തില്‍ ജെമീമ റോഡ്രിഗസ് പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വനിതാ…

Read More

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി.

ചരിത്രത്തിലേക്ക് ബാറ്റേന്തി മലയാളി ഓള്‍റൗണ്ടര്‍ മിന്നു മണി. ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും. ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്ററാണ് വയനാട്ടുകാരിയായ മിന്നു അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട് പരിചയ സമ്പന്നയായ ജഹനാര അലാമിനെ…

Read More

ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ യോഗം ചേർന്നു.

കൊട്ടാരക്കര : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. കൊട്ടാരക്കര താലൂക്ക് പ്രസ് ക്ലബ്ബിൽ വച്ച് ജില്ലാ പ്രസിഡന്റ് അശോകിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ തുടങ്ങിയവർ യോഗത്തിൽ മുഖ്യ അതിഥികളായി. യോഗത്തിൽ അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും നടന്നു. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതും, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും…

Read More

അധികാരം

അധികാരമെന്നൊരു വാക്കുണ്ട് പാരിതിൽഉടയാളൻ അടിയാള വർഗം പടുക്കുവാൻഎരിതീയിൽ ഒരുവന്റെ സ്വപ്നംകരിക്കുവാൻവിളകൊയ്ത കൈകൾക്ക് വിലയിട്ട് വാങ്ങുവാൻവിലയിട്ട് പെണ്ണിനെ വിൽപ്പനയാക്കുവാൻകയറിട്ടവൾക്കായ് തടവറ തീർക്കുവാൻഅധികാരമെന്നൊരു വാക്കുണ്ട്പാരിതിൽകുമ്പിടും കല്ലതിൽ രണ്ടെന്നെഴുത്തുവാൻഗോഹത്യ ചെയ്തതിൽ നരഹത്യചെയ്യുവാൻപിഞ്ചുമാംസത്തിന്റെ രുചിയുണ്ടുറങ്ങുവാൻനീതിയിരക്കുമാ നാവരിഞ്ഞീടുവാൻഇനിയെത്ര കലമീ അധികാര മുഷ്കിന്റെവിടുവേല ചെയ്തിനിയു-മടിയാരാളാകുവാൻഅരിവാളു ഉയർത്തിയീ ഉടയാള  വർഗത്തിന്റെതലകൊയത് വീഴ്ത്തുവാൻ അണിചേരു തൊഴരെപുതുനാമ്പു മൊട്ടിടാം പുതുയുഗം കണ്ടിടാംപുതുയുഗപുലരിയിൽ അരുണഭയാർന്നിടാംതച്ചുതകർത്തിടാം ചങ്ങലകണ്ണികൾഒത്തൊരുമിച്ചൊരീ ലോകത്തെമാറ്റിടാം

Read More

അറിയിപ്പ് (കാണ്മാനില്ല)

ഈ ഫോട്ടോയിൽ കാണുന്ന ദേവി എന്ന കുട്ടിയെ, കൊല്ലം ജില്ലയിലെ ലക്ഷമിനടയില്‍ നിന്നും കാണ്മാനില്ല. കാണാതാകുമ്പോൾ നീലടോപ്പും മഞ്ഞഷാളും കറുത്തപാന്‍റ്സും ആണ് കുട്ടിയുടെ വേഷം. കണ്ടുകിട്ടുന്നവർ ഉടൻ തന്നെ താഴെ കാണുന്ന നമ്പറിൽ വിവരം അറിക്കുക…!! ഫോൺ നമ്പർ : 07339668352 08.07.2023

Read More

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ച ബസിൽകഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ കണ്ടക്ടറുടെ സമീപത്തെ സീറ്റിൽ വിളിച്ചിരുത്തിയ ശേഷമായിരുന്നു അതിക്രമം. ആദ്യമിരുന്ന സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ മാറ്റിയിരുത്തിയത്. ജസ്റ്റിൻ കയറിപിടിച്ചതോടെ വീട്ടമ്മ എതിർത്തു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ബസ് ആലുവ ബസ് സ്റ്റാൻഡിൽ…

Read More

നൂറിലേറെ വർഷങ്ങൾ പഴക്കമുണ്ട്
കാളവണ്ടി കടന്ന് പോയിരുന്ന വഴി,
ആ വഴി കയ്യേറി അവകാശ വാദം ഉയർത്തുന്നത് അന്യായമാണ്.

പണ്ട് കാളവണ്ടി കടന്നു പോയിരുന്ന, ഇന്ന് ഒരു പിക്കപ്പ് വാൻ കടന്നു പോകാൻസാധിക്കുന്ന ഏകദേശം നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ചിതറ പഞ്ചായത്തിലെ ചിതറ വാർഡിൽ സ്ഥിതി ചെയ്യുന്ന മാടങ്കാവ് കൊച്ചാലും മൂട് റൂട്ടിലെവഴി. തന്റെയാണ് എന്നുള്ള അവകാശ വാദം ഉയർത്തി സഞ്ചാര സ്വാതന്ത്രത്തെ തടയാൻ ശ്രമിക്കുന്നത് തികച്ചും അന്യായമല്ലേ ? ഈ വഴി കയ്യേറി മരങ്ങൾ ഉൾപ്പെടെ വച്ച് പിടിപ്പിച്ചിരുന്നെങ്കിലും, മനുഷ്യർക്ക് സഞ്ചരിക്കുന്നതിൽ ഒരു പ്രശ്നവും നേരിട്ടിരുന്നില്ല. എന്നാൽസാഹചര്യം ഇപ്പോൾ അങ്ങനെയല്ല ,സഞ്ചാര സ്വാതന്ത്ര്യം തടയാനുള്ള രീതിയിലാണ്…

Read More

കടയ്ക്കൽ  ആശുപത്രി  മറ്റ്  ആശുപത്രിയിലേക്ക്  രോഗികളെ റഫർ ചെയ്യുന്നതിനുള്ള  ആശുപത്രിയായി  മാറി യു ഡി എഫ്   നിയോജക  മണ്ഡലം  ചെയർമാൻ   ചിതറ  എസ്  മുരളീധരൻ  നായർ 

കടയ്ക്കൽ  ആശുപത്രി  മറ്റ്  ആശുപത്രിയിലേക്ക്  രോഗികളെ റഫർ ചെയ്യുന്നതിനുള്ള  ആശുപത്രിയായി  മാറിയതായി  യു ഡി എഫ്   നിയോജക  മണ്ഡലം  ചെയർമാൻ   ചിതറ  എസ്  മുരളീധരൻ  നായർ  21 ഡോക്ടർമാർ  ലിസ്റ്റിൽ ഉണ്ടെങ്കിലും  ഒപി  വിഭാഗത്തിൽ   എത്തുന്നത്  മൂന്നോ നാലോ പേർ,  ദിവസം 900-ത്തിലധികം  പേരാണ്  ഒപി യിൽ ചികിത്സ  തേടി എത്തുന്നത്.  രാവിലെ  8 ന്   ഒപിയിൽ ഡോക്ടർ  എത്താറില്ല എന്നും ആരോപണമുണ്ട്.  9 മണി  ആകുമ്പോൾ ഒന്നോ രണ്ടോ  ഡോക്ടർ മാർ  എത്തും.  രാവിലെ  എത്തുന്ന …

Read More
error: Content is protected !!