ചിതറ സപ്ലൈകോയുടെ മുന്നിൽ ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

സപ്ലൈ കോ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് അമിത വിലയാണ് എന്ന് ആരോപിച്ചു കൊണ്ട് കേരളത്തിലെ മുഴുവൻ മാവേലി സ്റ്റോറുകളിലും  കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു അതിന്റെ ഭാഗമായി ചിതറ മടത്തറ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പ്രതിഷേധ ധർണ നടത്തി ധർണയുടെ അധ്യക്ഷനായി മടത്തറ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്   പി ജി സുരേന്ദ്രൻ   സംസാരിച്ചു  സ്വാഗതം ഷമീം പറഞ്ഞു. പരിപാടിയുടെ   ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇല്യാസ് റാവുത്തർ ഉദ്ഘാടനം ചെയ്തു…

Read More

വർക്കലയിൽ പഴംപൊരിയുടെ പേരിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ

ചായക്കടയിൽ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി(38)നെ വർക്കല പോലീസ് അറസ്റ്റു ചെയ്. മേൽവെട്ടൂർ ജങ്ഷനിലെ ചായക്കടയിൽ കഴിഞ്ഞദിവസം വൈകീട്ട് 5.30- ഓടെയായിരുന്നു സംഭവം. ചായക്കടയിൽനിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തർക്കിച്ചു. കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അൽത്താഫ് കൈയിൽ…

Read More

പെൻഷൻ: സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം

2024 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വിധവാ പെൻഷൻ/ 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സേവന സൈറ്റിൽ അപ്‌ലോഡു ചെയ്യുന്നതിന് 2024 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ (പെൻഷൻ ബിൽ പ്രോസസ് ചെയ്യുന്ന ദിവസങ്ങളൊഴികെ) സമയം അനുവദിച്ചിട്ടുണ്ട്. 2024 മാർച്ച് 31 നുള്ളിൽ സർട്ടിഫിക്കറ്റുകൾ അപ്രൂവ് ചെയ്യാത്തവരുടെ 2024 വർഷത്തെ പെൻഷൻ തടയപ്പെടും. തുടർന്നുള്ള മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾ പ്രദേശിക സർക്കാരുകളിൽ സമർപ്പിക്കുന്ന പക്ഷം പ്രദേശിക…

Read More

യൂ ട്യൂബ് ലൈക്ക് ചെയ്താൽ വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാൽ വൻ തുക തിരികെ കിട്ടും; ഓൺലൈൻ തട്ടിപ്പ് രണ്ട് പേർ പിടിയിൽ

ഓൺലൈനിലൂടെയുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി എറണാകുളം സൈബർ പോലീസിൻറെ പിടിയിൽ.പറവൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. തമിഴ്നാട് സ്വദേശി രാജേഷ്, ബെംഗളുരു സ്വദേശി ചക്രധാർ എന്നിവരെയാണ് ബംഗളുരുവിൽ നിന്ന് പൊലീസ് പിടികൂടിയത്. പറവൂർ സ്വദേശി സ്‍മിജയിൽ നിന്ന് ഏഴ് ലക്ഷം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്. ഓൺലൈൻ ടാസ്ക്ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്. പാർട്ട് ടൈം ജോബിൻറെ…

Read More

കടയ്ക്കൽ സ്വദേശി വാറ്റ് ഉപകരണങ്ങളുമായി ചടയമംഗലം എക്സൈസിന്റെ പിടിയിൽ

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യം വച്ച് വ്യാജ ചാരായം നിർമിക്കാൻ സൂക്ഷിച്ചിരുന്ന 145 ലിറ്റർ കോടയും മറ്റ് ഉപകരണങ്ങളുമായി കടയ്ക്കൽ വലിയ വേങ്കോട് സ്വദേശി ഷാജി എന്ന് വിളിക്കുന്ന സജീവാണ് ചടയമംഗലം എക്സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ പിടിയിൽ ആയത് സജീവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലം  നിയോജക മണ്ഡലത്തിലെ  നവകേരള സദസ്സ് കടയ്ക്കൽ ക്ഷേത്ര മൈതാനത്ത് നിന്നും മാറ്റി

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് കടയ്ക്കൽ ക്ഷേത്ര മൈതാനത്ത് നടത്താൻ തീരുമാനിച്ചിരുന്നു . എന്നാൽ ചില സാങ്കേതിക കാരണത്താൽ അവിടെനിന്നും മാറ്റി എന്നാണ് അറിയുന്ന വിവരം.   കടയ്ക്കൽ ബസ്റ്റാന്റിലേക്കാണ് വേദി മാറ്റിയത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചൽ ഏരൂരിൽ കാൽനട യാത്രകാരനായ വിദ്യാർത്ഥിയെ  വാഹനമിടിച്ച്  കുട്ടിക്ക് പരിക്ക്

ഏരൂർ സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി അനന്തുവിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. കുട്ടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗതയിൽ എത്തിയ സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ എത്തി കുട്ടിയെ അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാലിന് ഗുരുതര പരിക്കേറ്റു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി

മാവേലിക്കരയിൽ ആറ് വയസ്സുകാരി മകളെ  മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്നും  ചാടി ജീവനൊടുക്കി. ആറ് വയസ്സുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിനിൽ നിന്നാണ് ചാടിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാൾ പോയത്. രണ്ട്…

Read More

കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റി മാവേലി സ്റ്റോറുകൾക്ക് മുന്നിൽ  ധർണ്ണ സമരം

സപ്ലൈകോ-മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരേടം മാവേലി സ്റ്റോറിന് മുന്നിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 04:00 മണിക്ക്യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന: സെക്രട്ടറി ശ്രീ. ആർ.എസ് അബിൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കും. 1.മാവേലി സ്റ്റോറിൽ സാധനങ്ങൾ ലഭ്യമാക്കുക.2. സബ്സിഡി അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.3. ക്രിസ്തുമസ് പുതുവത്സര സബ്സിഡി…

Read More

തൊട്ടിലിന്റെ കയർ കഴുത്തിൽക്കുരുങ്ങി ആറു വയസുകാരി മരിച്ചു

തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൂടാൽ മർക്കസ് ആൽബിർ സ്‌കൂളിലെ രണ്ടാംക്‌ളാസ് വിദ്യാർഥിയാണ് ഹയ ഫാത്തിമ. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!