കെ എൽ കുവൈറ്റിന്റെ ഇടപെടലിനെ തുടർന്നു അനിലാമോൾ നാട്ടിലേക്ക് മടങ്ങി
കുവൈറ്റ് സിറ്റി കെ എൽ കുവൈറ്റിന്റെ ഇടപെടലിനെ തുടർന്നുഅനിലാമോൾ നാട്ടിലേക്ക് മടങ്ങി കുറച്ചു നാളുകളായി അസുഖബാധിതയായി മുബാറക് ഹോസ്പിറ്റൽ(ICU)അഡ്മിറ്റ് ആയിരുന്നു . അനില മോൾ കെ എൽ കുവൈറ്റ് ഫൗണ്ടറായസിറാജ് കടയ്ക്കലിനെ ബന്ധപ്പെട്ട്അവരുടെ വിഷമ സാഹചര്യങ്ങൾ വിവരിക്കുകയുണ്ടായി. അനില മോൾക്ക് തുടർ ചികിത്സയ്ക്കായി നാട്ടിൽ പോകുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന്അറിയിച്ചത് കാരണം, KL KUWAIT എക്സിക്യൂട്ടീവ് പാനൽഈ വിഷയം ചർച്ച ചെയ്യുകയുംനാട്ടിൽ പോകുവാനുള്ള ടിക്കറ്റ് മറ്റു ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു..! എന്നാൽ നിർഭാഗ്യവശാൽ ആദ്യദിവസം യാത്ര ചെയ്യാൻ…