പാചകവാതക വാണിജ്യ സിലിണ്ടർ വില കൂട്ടി

പാചക വാതക വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 21 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന ഇന്ധനത്തിന്റെ വിലയില്‍ എണ്ണ കമ്പനികള്‍ 4.6 ശതമാനം കുറവു വരുത്തി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില 903 രൂപയായി തുടരും. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 1796.50 രൂപയാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

ചിതറ ഗവ എൽപി സ്കൂളിൽ പാചകപ്പുരയും മാലിന്യ സംസ്‌കരണ കേന്ദ്രവും ഉദ്ഘാടനം ചെയ്‌തു. പാചകപ്പുര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൽ ശിവ പ്രസാദ് അധ്യക്ഷനായി. പ്രധാന അധ്യാപകൻ രാജു സ്വാഗതം പറഞ്ഞു. സ്‌കൂളിലെ മാലിന്യ സംസ്കരണ കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ആർ എം രജിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷ, ചിതറ സർവീസ് സഹകരണ…

Read More