കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്

കിളിമാനൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്.മലയാമഠം വാലഞ്ചേരി സ്വദേശി ബിജു (34) വിനാണ് പരിക്കേറ്റത്. ഇയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ കിളിമാനൂർ ശില്പ ജംഗ്ഷനിൽ രാത്രി 8 അര മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ പോലീസ് ജീപ്പും ഇട റോഡിൽ നിന്ന് വന്ന ഇരുചക്ര വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ശബരിമലയിൽ അതീവ ജാഗ്രത വേണമെന്ന് പൊലീസ്: സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കണം

ശബരിമലയിൽ എത്തുന്നവരിൽ സംശയമുള്ളവരുടെ ഇരുമുടിക്കെട്ടുകൾ പരിശോധിക്കണമെന്നത് ഉൾപ്പെടെ പൊലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയിൽ മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്നും പൊലീസ് ശുപാർശ ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ…

Read More

പാലായിൽ വിദ്യാർത്ഥിനിയെ തോട്ടിൽ വീണ് കാണാതായി;രക്ഷാപ്രവർത്തനം തുടരുന്നു

ഭ​ര​ണ​ങ്ങാ​ന​ത്ത് സ്കൂ​ൾ കു​ട്ടി​യെ തോ​ട്ടി​ൽ വീ​ണ് കാ​ണാ​താ​യി. ഭ​ര​ണ​ങ്ങാ​നം ചി​റ്റാ​ന​പ്പാ​റ സ്വ​ദേ​ശി പൊ​രി​യ​ത്ത് സി​ബി​ച്ച​ന്‍റെ മ​ക​ള്‍ മ​രി​യ​യെ ആ​ണ് കാ​ണാ​താ​യ​ത്. ചി​റ്റാ​ന​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പാ​ലാ ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലീ​സും ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്.ഇ​ന്ന് വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി ഇ​ട​പ്പാ​ടി അ​യ്യ​മ്പാ​റ കു​ന്നേ​മു​റി തോ​ട്ടി​ൽ പെ​ൺ​കു​ട്ടി വീ​ണ​ത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കനത്തമഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍;വീടുകളില്‍ വെള്ളം കയറി

കനത്തമഴയെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. നഗരത്തോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. വീടിന്റെ മതിലിടിഞ്ഞ് വീണു. പലയിടത്തും റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തിരുവല്ലയിലും കനത്തമഴയാണ്. അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ ഗ്രാമപഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നു ഭിന്നശേഷി കലോത്സവും അംഗൻവാടി കലോത്സവും

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത ഗായിക ശ്രീമതി.സിനിമോൾ കടയ്ക്കൽ പങ്കെടുക്കുന്നു. എല്ലാ കലാ ആസ്വാദകരും നാട്ടുകാരും പരിപാടി വിജയിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു. അതോടൊപ്പം “മണിക്കിലുക്കം” അങ്കണവാടി കലോത്സവം 2023 നവംബർ 25 ശനിയാഴ്ച രാവിലെ…

Read More

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം. അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെന്ന് സംശയം.സംശയ നിഴലിലുള്ള പലരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ വിശസ്തരെന്നും പൊലീസ് പറഞ്ഞു. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടിയെന്നും പൊലീസ് വ്യക്തമാക്കി. യൂത്ത്…

Read More

തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠംകോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അർഷദാണ് മരിച്ചത്.നാലു പേർ ചേർന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) ആണ് പിടിയിലായത്. സംഘത്തിൽ ധനുഷ് ഒഴികെയുള്ള മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും റിപ്പോർട്ടുകളുണ്ട്. പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ് പറയുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തൃശ്ശൂരിലെ സ്കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

തൃശ്ശൂരിലെ സ്കൂളില്‍ തോക്കുമായെത്തിയ പൂര്‍വവിദ്യാര്‍ഥി ക്ലാസ് മുറിയില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു .തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂര്‍വവിദ്യാര്‍ഥി തോക്കുമായെത്തി വെടിയുതിര്‍ത്തത്. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്‍ ആണെന്ന് സംശയമുള്ളതായി അധ്യാപകര്‍ പറയുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

ലോകകപ്പിൽ ഇന്ത്യയുടെ പരാജയത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബംഗാളിലെ ബങ്കുര ജില്ലയിലാണ് 23കാരൻ തൂങ്ങി മരിച്ചത്. ഞായറാഴ്ച രാത്രി ബെലിയേറ്റൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മത്സരം കാണാൻ ജോലി സ്ഥാപനത്തിൽ നിന്ന് യുവാവ് അവധി എടുത്തിരുന്നു. എന്നാൽ, മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ഓസ്ട്രേലിയ ജയിക്കുകയും ചെയ്തതോടെ ഇയാൾ റൂമിൽ കയറി കതക് അടയ്‌ക്കുകയായിരുന്നു. പിന്നാലെ ആത്മഹത്യയും ചെയ്തുവെന്ന് ഭാര്യാ സഹോദരന്‍ ഉത്തം സുര്‍ പറഞ്ഞു. മറ്റൊരു പ്രശ്‌നങ്ങളും അവനുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More
error: Content is protected !!