fbpx

പെരുമ്പാവൂരില്‍ സ്കൂളിൽ പോയ രണ്ട് വിദ്യാര്‍ത്ഥിനികൾ തിരിച്ചെത്തിയില്ല , കാണാനില്ലെന്ന് പരാതി

പെരുമ്പാവൂരിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് ഇന്ന് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയ്‌ക്ക്‌ സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയങ്കിലും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന…

Read More

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പോലീസ് പുറത്തുവിട്ട രേഖാചിത്രം

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന.പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അം​ഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7…

Read More

പൂയപ്പള്ളി ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി

കൊല്ലം ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസ്സുള്ള ഒരു പെൺകുട്ടിയെ സ്കൂൾ വിട്ട് വരുംവഴി വെള്ള അമേസ് കാറിൽ തട്ടിക്കൊണ്ടുപോയി.3176 Reg നമ്പരുള്ള വെള്ള അമേസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക 70127880568848767969 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സംസ്ഥാനത്ത് റേഷൻകടകൾ വഴി പത്ത് രൂപയ്ക്ക് കുപ്പിവെള്ളം

റേഷൻ കടകളിലൂടെ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പനയ്ക്കെത്തുന്നത്. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ. ഒരുലിറ്റർ കുപ്പിവെള്ളത്തിന് പൊതുവിപണിയിൽ 20 രൂപയാണ് വില. ‘ഹില്ലി അക്വാ’ വെള്ളമാകട്ടെ നിലവിൽ പൊതുവിപണിയിൽ 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതേ കുപ്പിവെള്ളം റേഷൻകടകൾ വഴി ഇനിമുതൽ 10 രൂപയ്ക്ക് ലഭിക്കും. ഇതിൽ…

Read More

ദുർമന്ത്രവാദത്തിന്റെ പേരിൽ പീഡനം; പരാതിയുമായി സീരിയൽ താരം

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുന്നതായി സീരിയൽ താരം ദിവ്യ. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ അഭിനേതാവാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണം ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നുവെന്നും ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നുവെന്നും നടി വ്യക്തമാക്കി. ഭർത്താവിന്റെ ദോഷം മാറാൻ എന്ന പേരിൽ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സ്ത്രീധനം നൽകാത്തതിനാലും അന്ധവിശ്വാസം മറയാക്കുന്നു എന്നുമാണ് യുവതിയുടെ ആരോപണം. ‘വിവാഹം കഴിഞ്ഞ് ആറ് വർമായി. ഈ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേ്റേയും കാര്യം…

Read More

ചിതറയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക്

ചിതറയിൽ വീണ്ടും വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല . ട്രാവലറും ഇലക്ട്രിക് സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത് . ചിതറ APRM സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത് . സ്കൂട്ടറിൽ സഞ്ചരിച്ച വയോധികൻ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം ആയത് എന്ന് നാട്ടുകാർ പറയുന്നു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കലിൽ എഐവൈഎഫ് പ്രവർത്തകരെ ആക്രമിച്ച സംഭവം: 10 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ച സംഭവത്തിൽ 10 ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അരുൺ കുമാർ, പ്രവർത്തകരായ ശരത്, വിശാഖ്, അമൃത്, അമൽ, അഭിമന്യു, ശ്രീകാന്ത് എന്നിവരും കണ്ടാലറിയാവുന്ന 3 പേരുമാണു പ്രതികൾ. കഴിഞ്ഞ ദിവസം വൈകിട്ട് കടയ്ക്കൽ ജംക്‌ഷനിൽ കാറിൽ വന്ന എഐവൈഎഫ് പ്രവർത്തകരായ ശ്യാം, അതുൽ എന്നിവരെ ബൈക്കിലെത്തിയ ഡിവൈഎഫ്ഐ സംഘം ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്‌ഥലത്തെത്തിയഎഐവൈഎഫ് പ്രവർത്തകർ ഗതാഗതം തടഞ്ഞു. സംഘർഷാവസ്‌ഥയെ തുടർന്നു കൂടുതൽ…

Read More

ചിതറയിൽ വീട് കുത്തി തുറന്ന് മോഷണം; നാല് പവൻ സ്വർണം കളവ് പോയി

ചിതറ ചുമട് താങ്ങി അംബിക സദനത്തിലാണ് മോഷണം നടന്നത് . അമ്മയും മകനും ഉൾപ്പെടെ മൂന്ന് പേർ താമസിച്ചു വന്നിരുന്ന വീട്ടിൽ കഴിഞ്ഞ ദിവസം മകൻ ശബരിമലയ്ക്ക് പോയി തുടർന്ന് അമ്മ കുടുംബ വീടായ തിരുവനന്തപുരത്തേക്ക് പോയി . ആ സമയം നോക്കി വീടിന്റെ മുൻ വശം കുത്തി തുറന്നാണ് മോഷണം നടത്തിയത് . പരിസര വാസിയാണ് വീടിന്റെ മുൻവശത്തെ കതക് തകർന്നു കിടക്കുന്ന രീതിയിൽ ആദ്യം കണ്ടത്. ഉടൻ തന്നെ കൂടുതൽ ആളുകളെ വിവരം അറിയിച്ചു…

Read More

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു

വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “മണിക്കിലുക്കം” അങ്കണവാടി കലോത്സവം 2023 നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. R M രജിതയുടെ ആധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി N S ഷീന സ്വാഗതം ആശംസിച്ചു. പ്രശസ്ത മജീഷ്യൻ…

Read More

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; 29 പേ‍ർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവർമാരിലൊരാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നി​ഗമനം. അപകടത്തിൽ 29 പേ‍ർക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂടാണ് ബസ്സപകടമുണ്ടായത്. രണ്ട് ബസ്സിലും ഡ്രൈവമാർ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗർകോവിൽ – തിരുവനന്തപുരം കെഎസ്ആർടിസി ബസ്സും തിരുവന്തപുരം – നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്. ഒരു ബസ്സിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക…

Read More