fbpx

കേരളത്തിൽ വീണ്ടും ദുരഭിമാന കൊല ; അച്ഛൻ മകളെ വിഷം കൊടുത്തു കൊന്നു

എറണാകുളം ആലുവയില്‍ ദുരഭിമാന കൊല. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടുപോയി ലൈംഗികമായി പിഡിപ്പിച്ച യുവാവ് കിളിമാനൂർ പോലീസിന്റെ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തികൊണ്ടുപോയി ലൈംഗികമായി പിഡിപ്പിച്ച യുവാവ് അറസ്റ്റിൽ. നഗരൂർ, കുന്നാട്ടുകോണം ചരുവിള പുത്തൻവീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സുധി (23) യെ ആണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയം നോക്കി പ്രതി വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കടത്തികൊണ്ടുപോയി നഗരൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരം…

Read More

മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെ.എസ്.യു ചടയമംഗലം എംസി റോഡ് ഉപരോധിച്ചു

ചടയമംഗലം:ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ വനിതാ നേതാക്കളെ അടക്കം ഇന്നലെ പോലീസ് തല്ലിച്ചതച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണമായിരുന്നു. പോലീസിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ടും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ചടയമംഗലത്ത്കെഎസ്‌യു പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. ചടയമംഗലം എം.സി റോഡ് ഉപരോധിച്ച പ്രവർത്തകരെ കൂടുതൽ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് അറസ്റ്റുചെയ്ത് നീക്കിയത്. പ്രവർത്തകരെ പൂർണ്ണമായും മാറ്റിയ…

Read More

പല്ലുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തി മൂന്നരവയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുന്നംകുളം മലങ്കര ആശുപത്രിയില്‍ മൂന്ന് വയസുകാരന്റെ മരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. മുണ്ടൂര്‍ സ്വദേശി മൂന്നര വയസുകാരനായ ആരോണ്‍ ആണ് മരിച്ചത്. പല്ലുവേദനയ്ക്കുള്ള ചികിത്സയ്ക്കാണാണ് ഇന്നലെ വൈകീട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ സര്‍ജറിക്ക് കൊണ്ടുപോയ കുട്ടിയെ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ കാണിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. സര്‍ജറിക്ക് ശേഷം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വീട്ടമ്മയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച തട്ടുകട ഉടമ പിടിയിൽ

വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച കേസിൽ തട്ടുകട ഉടമ അറസ്റ്റിൽ. കുട്ടികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. തട്ടുകട ഉടമ തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് രാജൻ ഭവനിൽ ഡേവിഡിനെ (51) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് നഗർ മാർത്താണ്ഡപുരം പുരയിടത്തിൽ സജിതയ്ക്കാണു പൊള്ളലേറ്റത്. കൂടെയത്തിയ സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്കൂളിൽ പഠിക്കുന്ന ഇരുവരുടെയും മക്കൾ തമ്മിലുള്ള…

Read More

നവകേരള സദസ്സ്   ചിതറ ഗ്രാമ പഞ്ചായത്ത്  സംഘടക സമിതി രൂപീകരണം നടന്നു

Govt: VHSS  കടയ്ക്കലിൽ വിവിധ വേദിയിൽമുഖ്യമന്ത്രിയും മറ്റ്  മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല തല നവകേരള സദസ്സ്  ഡിസംബർ 20 ന് നടക്കുന്നു.ജനങ്ങൾക്ക് മുഖ്യമന്ത്രിയും മാറ്റ് മന്ത്രിമാരുമായി സംവദിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നനുമായണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയുടെ  ചിതറ ഗ്രാമപ്പഞ്ചായത്ത് സംഘടക സമിതി  ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ മടത്തറ അനിലിന്റെ  അധ്യക്ഷതയിൽ  കിഴക്കുംഭാഗം പഞ്ചായത്ത് ടൌൺ ഹാളിൽ വച്ചു  ചേർന്നു. ആരോഗ്യ വിദ്യാഭ്യാസ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ…

Read More

ചടയമംഗലത്ത് നിന്നും നാല് ദിവസം മുമ്പ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ചടയമംഗലത്ത്നാലു ദിവസം മുന്നേ കാണാതായ വയോധികനെപാറക്കെട്ടിനു  താഴെ മരിച്ച നിലയിൽ കണ്ടെത്തി ചടയമംഗലം ഇളവക്കോട് സുരേഷ് ഭവനിൽ 79വയസ്സുള്ളനടരാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം കല്ലുമല പാറയുടെ താഴെ ആണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് നടരാജനെ കാണാതാവുന്നതും ചടയമംഗലം പോലീസ് മാൻ മിസ്സിങ്ങിന് കേസെടുത്തു അന്വേഷണം നടന്നു വരുന്നതിനിടയിൽ ഇന്ന് 10മണിയോടെ മൃതദേഹം പാറയുടെ താഴെ കണ്ടെത്തിയത്. പാറയുടെ മുകളിൽ നിന്നും 60അടി താഴ്ച്ചയിലേക്ക് ചാടി ആത്മഹത്യാ ചെയ്തു എന്നുള്ള നിഗമനത്തിലാണ് പോലീസ് പരസ്യങ്ങൾ നൽകാൻ…

Read More

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാതവിനോദയാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎൻകെഎം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുമ്പോൾ സയന കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വീട്ടുകാരെ വിവരമറിയിച്ചിട്ടുണ്ട്. സയനയുടെ മരണത്തിൽ അനുശോചിച്ച് എംഎൻകെഎം സ്കൂളിന് അവധി നൽകി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. ആനാട് നാഗച്ചേരി സ്വദേശികളായ അല്‍ അമീന്‍ (26), അഖില്‍ജിത്ത് (26), അരുണ്‍ രാജീവന്‍ (25) എന്നിവരെയാണ് നെടുമങ്ങാട് എക്‌സൈസ്സ് വിഭാഗം അറസ്റ്റു ചെയ്തത്. നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ് ജോസഫും സംഘവും ചേര്‍ന്ന് ജെംസ് ഫൗണ്ടേഷന്‍ ഹോസ്റ്റല്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇരുചക്ര വാഹനങ്ങളില്‍ ആനാട്, കല്ലിയോട്, പാങ്കോട് ഭാഗങ്ങളില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘമാണിവരെന്ന് എക്‌സൈസ് അറിയിച്ചു.ഇവരില്‍നിന്ന് 41 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച…

Read More

ദീപാവലി: പടക്കം പൊട്ടിക്കൽ രാത്രി 8 മുതൽ 10 വരെ

ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയിൽ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതൽ 12.30 വരെയാക്കിയും നിയന്ത്രിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രിബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ…

Read More