fbpx

സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക്‌ ഹൈക്കോടതിയുടെ വിമർശനം

സംസ്ഥാനത്തെ സഹകരണസംഘങ്ങൾക്കതിരെയുള്ള നടപടിയിൽ ഇഡിക്ക്‌ ഹൈക്കോടതിയുടെ വിമർശനം. അന്വേഷണപരിധിയിൽ ഇല്ലാത്ത വിവരങ്ങൾ നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തുന്നുവെന്നാരോപിച്ച്‌ സഹകരണ രജിസ്‌ട്രാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ്‌ ഇഡിയെ കോടതി വിമർശിച്ചത്‌. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ചോദിക്കാൻ ഇഡിക്ക്‌ എന്ത് അധികാരമാണുള്ളതെന്ന്‌ കോടതി ആരാഞ്ഞു. അദ്ദേഹത്തിന്റെ പാസ്‌പോർട്ട് ചോദിക്കാനും ഇഡിക്ക്‌ എന്തധികാരമാണുള്ളത്‌. ഇത്തരമൊരു നടപടി പൗരന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു. സഹകരണ രജിസ്‌ട്രാർക്ക്‌ ഇഡി നൽകിയ സമൻസിൽ വ്യക്തതയില്ലെന്നും ആവശ്യമെങ്കിൽ പുതിയത്‌ അയക്കൂവെന്നും…

Read More

കുളക്കടയിൽ വാഹനാപകടം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു

കഴിഞ്ഞ ദിവസം എംസി റോഡിൽ കുളക്കട ജംഗ്ഷനിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് കൊട്ടാരക്കര വിജയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി, ഉപ്പുതറ, മരുതുംപേട്ട, കളത്തുകുന്നേൽ അൻസു ട്രീസ ആൻ്റണി (25) മരണമടഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

എലിപ്പനി കല്ലറ സ്വദേശി വീട്ടമ്മ മരിച്ചു

എലിപ്പനി മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കല്ലറ കാട്ടുംപുറം മൂർത്തിക്കാവ് താഴെക്കൊല്ലുവിള തടത്തരികത്ത് വീട്ടിൽ സുരേഷിന്റെ ഭാര്യ സുനിത(42) ആണ് മരിച്ചത് കിളിമാനൂർ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ആയിരുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അരിപ്പൽ സമരഭൂമിയിൽ ആരോമില്ലാതെ കഴിഞ്ഞിരുന്ന സ്വർണ്ണമ്മയെ വളവുപച്ചയിൽ പ്രവർത്തിക്കുന്ന സ്നേഹസാഗരം ഏറ്റെടുത്തു

വളരെ നാളുകളായി അവശതയിൽ കഴിഞ്ഞിരുന്ന സ്വർണ്ണമ്മയെ ദുരിതപൂർണ മായ ജീവിതഅവസ്ഥ അരിപ്പൽ സമരഭൂമി പരിസരത്ത് അംഗനവാടിയിലെ ഉഷ ടീച്ചർ പൊതു പ്രവർത്തകനും  വെൽഫയർ പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ്‌  ഷെഫീഖ് ചോഴിയക്കോടിനെ  അറിയിക്കുകയും.  വാർഡ് മെമ്പർ P ഉദയകുമാർ  ബന്ധപെടുകയും വളവുപച്ചയിൽ പ്രവർത്തിക്കുന്ന സ്നേഹസാഗരത്തിൽ ബന്ധപെട്ടു. സ്നേഹസാഗരം അമ്മയെ സ്വീകരിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്ന് ശ്രീ ഷെഫീക്കും വാർഡ് മെമ്പറും പോലീസിലും മറ്റും അറിയിപ്പുകൾ നൽകി മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് രാവിലെ നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്വർണ്ണമ്മയെ …

Read More

ജമ്മുകശ്മീരിൽ നടക്കുന്ന 17 വയസിന് താഴെയുള്ളവരുടെ  വോളിബോൾ കേരള ടീമിനെ നയിക്കുന്നത് കുളത്തുപ്പുഴയുടെ അഭിമാനം

ജമ്മുകശ്മീരിൽ നടക്കുന്ന 17 വയസിന് താഴെയുള്ളവരുടെ  വോളിബോൾ കേരള ടീമിനെ നയിക്കുന്നത് കുളത്തുപ്പുഴയുടെ അഭിമാനം. നവംബർ ഒന്നുമുതൽ ജമ്മു കാശ്മീരിലെ ശ്രീനഗറിൽ  നടക്കുന്ന School National Under 17 ആൺകുട്ടികളുടെ കേരള ടീമിനെ  അൽസാബിത്ത് നയിക്കും രാഗേഷ് സി ആർ എന്ന കോച്ചിന്റെ കീഴിൽ  ഷാരോൺ പോൾ ടീം മാനേജർക്കൊപ്പമാണ് കേരളത്തിനെ നയിക്കാൻ അൽസാബിത്തും ടീമും യാത്ര തിരിച്ചത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പൊന്മുടി മലനിരകളെ ആവേശത്തിലാഴ്ത്തി സൈക്ലിങ് ചാമ്പ്യൻഷിപ്പ്

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾക്ക് പൊന്മുടിയിൽ തുടക്കമായി. ഡി.കെ മുരളി എം.എൽ.എ മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. ക്രോസ്കൺട്രി റിലെ മത്സരത്തിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. ജപ്പാൻ വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും സ്വന്തമാക്കി. ഒൻപത് രാജ്യങ്ങൾ പങ്കെടുത്ത ഫൈനലിൽ ഇന്ത്യ ഏഴാമതായാണ് ഫിനിഷ് ചെയ്തത്. വെള്ളിയാഴ്ച (ഒക്ടോബർ 27) ചാമ്പ്യൻഷിപ്പിലെ ആവേശകരമായ എലൈറ്റ് വിഭാഗം ഡൗൺഹിൽ മത്സരങ്ങളുടെ ഫൈനൽ നടക്കും. ഉച്ചക്ക് ശേഷം രണ്ടു മണി മുതൽ മൂന്ന് മണി വരെ വനിത…

Read More

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മുക്കൂര്‍ സ്വദേശി വേണുക്കുട്ടന്‍ ആണ് ഭാര്യ ശ്രീജ (36) യെ കുത്തിക്കൊലപ്പെടുത്തിയത്. പത്തനംതിട്ട കീഴ്‌വായ്പൂരിലാണ് സംഭവം. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. തുടര്‍ന്ന് വേണുക്കുട്ടന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കല്ലറയിൽ കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കല്ലറ കതിരുവിള വൃന്ദാ സദനത്തിലെ ലീലാമണി (66) യാണ്  തൊണ്ണൂറടി കിണറ്റിൽ വീണത്. 20 അടി വെള്ളമുള്ള കിണറ്റിൽ കുടിവെള്ള പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്ന വീട്ടമ്മയെ വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്തെത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ  അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഓഫീസർ രഞ്ജിത്ത് കിണറിൽ ഇറങ്ങി വീട്ടമ്മയെ വലയിൽ കെട്ടി പുറത്തെടുത്തുഫയർഫോഴ്സ് ആംബുലൻസിൽ കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഓൺലൈൻ തട്ടുപ്പ് ; ഇരയായത് എം എൽ എ

കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ വീട്ടിലേക്ക് അയച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിൽ നിന്നാണ് പായ്ക്കറ്റ് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊറിയർ അയച്ച ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ…

Read More

കൃഷിയിടത്തില്‍ നിന്ന് പച്ച ഏലയ്ക്കാ മോഷണം

കൃഷിയിടത്തില്‍ നിന്ന് പച്ച ഏലയ്ക്കാ മോഷണം; മുണ്ടക്കയം കൂട്ടിക്കല്‍ താളുങ്കല്‍ കുന്നേല്‍പ്പറമ്ബില്‍ സുബിൻ വിശ്വംഭരൻ, ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. കൃഷിയിടത്തില്‍ നിന്ന് പച്ച ഏലയ്ക്കാ മോഷ്ടിക്കുന്നതിനിടെ യുവാവ് പിടിയില്‍. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ കൃഷിയിടത്തില്‍ നിന്ും ഏലയ്ക്ക പറിച്ചെടുത്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില് ഏല്‍പ്പിക്കുക ആയിരുന്നു.മുണ്ടക്കയം കൂട്ടിക്കല്‍ താളുങ്കല്‍ കുന്നേല്‍പ്പറമ്ബില്‍ സുബിൻ വിശ്വംഭരൻ(29) ആണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കള്ളനെ…

Read More