fbpx

സംസ്ഥാനത്തെ  നിയമസഭ നിയോജക മണ്ഡലങ്ങളിലെ  കരട് വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു

പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2024 ന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ നിയമസഭാ നിയോജക മണ്ഡലങ്ങളിലേയും   കരട് വോട്ടർ പട്ടിക  പ്രസിദ്ധീകരിച്ചു. താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് ഓഫീസുകളിലും ബി.എൽ. ഒ. മാരുടെ കൈവശവും കരട് വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും  അവകാശവാദങ്ങളും ഡിസംബർ  9 വരെ  സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും   ഒഴിവാക്കുന്നതിനുമുള്ള അവസരമാണിത്. വോട്ടർപട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്കും 17 വയസ്സ് തികഞ്ഞവർക്കും…

Read More

ചടയമംഗലത്ത് നടന്ന കേരളോത്സവം 2023 ബ്ലോക്ക് തല മത്സരത്തിൽ അഭിമാനയ ചിതറയുടെ പെൺമണികൾ

ചടയമംഗലത്ത് നടന്ന കേരളോത്സവം 2023 ബ്ലോക്ക് തല മത്സരത്തിൽ അഭിമാനയ ചിതറയുടെ പെൺമണികൾ ചിതറ പഞ്ചായത്തിൽ നിന്നും വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ചുകൊണ്ട്  ചടയമംഗലത്ത് നടന്ന ബ്ലോക്ക് തല കേരളോത്സവത്തിൽ അഭിമാനമായി ചിതറയുടെ പെൺമണികൾ   100 200 400 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശിവപ്രിയ ശിവപ്രസാദ് കോളേജ് വിദ്യാർത്ഥിനി ഗംഗ ലോങ് ജമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

ഭാര്യയെയും മകളെയും ഭക്ഷണത്തിൽ എലിവിഷം കലർത്തി  കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കുടുംബ വഴക്കിനെത്തുടർന്ന്  ഭാര്യയെയും മകളെയും ഭക്ഷണത്തിൽ എലിവിഷം കലർത്തി  കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.പുതുശ്ശേരിമുക്ക് കൊട്ടറക്കോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിൽ ആയത്. ഭാര്യ പാചകം ചെയ്ത് വെച്ച ഭക്ഷണത്തിൽ ഇയാൾ എലിവിഷം കലർത്തുകയായിരുന്നു. ഇത് അറിയാതെ കഴിച്ച സുലൈമാന്റെ ഭാര്യ റസിയ മകൾ നിഷ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഐ പി സി 307വധ ശ്രമം വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയത്.പ്രതിയെ റിമാൻഡ് ചെയ്തു..! പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

യുവതിയെ  തീ കൊളുത്തി മരിച്ച നിലയിൽ

പേരയം ചിറഭാഗത്ത്  യുവതിയെ  തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞുകുണ്ടറ പടപ്പക്കര ഫാത്തിമ ജംഗ്ഷൻ കുരിശടിക്ക് സമീപം സാന്തോ വിലാസത്തിൽ സാന്റാ മേരി മേരിസൺ(സൂര്യ-23) ആണ് മരിച്ചത് ബി എസ് സി നഴ്സിങ്ങ് ബിരുദധാരി   ആയിരുന്നു,എം എസ് സി നഴ്സിങ്ങ് പഠനത്തിന് തയ്യാറെടുത്തു വരികയായിരുന്നു കുണ്ടറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അഞ്ചലിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടം

അഞ്ചൽ പഞ്ചായത്തിലെ  പൊങ്ങുമുകളിൽ ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. പൊങ്ങുമുകൾ നസറുദ്ദീന്റെ  വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്. ഇലക്ട്രിക് ഉപകരണങ്ങൾ എല്ലാം തകർന്നു. സംഭവസ്ഥലത്ത്  വില്ലേജ് ഓഫീസറും  ജന പ്രതിനിധികളും എത്തി നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തി . സമീപ പ്രദേശങ്ങളിലും ചെറിയ തോതിൽ  നാശനഷ്ടം ഉണ്ടായിട്ടുണ്ട് . കൂടുതൽ നാശനഷ്ടം ഉണ്ടായത്  നസറുദ്ദീന്റെ വീട്ടിലാണ് വീടുകൾ മുഴുവൻ പൊട്ടിയ അവസ്ഥയാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലം സ്വദേശിയെ കാണ്മാനില്ല

കൊല്ലം ചടയമംഗലം സ്വദേശിയായ ദിപിൻ എന്ന യുവാവിനെ കാൺമാനില്ല. ഗുജറാത്തിലെ മെഹസിന എന്ന സ്ഥലത്ത് ഇദ്ദേഹത്തിന്റെ ഫോണിന്റെ ടവർ ലൊക്കേഷനാണെന്ന വിവരം കിട്ടി. ദിപിന്റെ നമ്പർ +91 98460 50616. ഫോൺ ഇടയ്ക്ക് മാത്രമാണ് ഓണാക്കുന്നത്. കണ്ട് കിട്ടുന്നവർ ചടയമംഗലം പോലീസ് സ്റ്റേഷൻ നിൽ 94979 80161(Monish SI) 9656181104 എന്ന ദിപിന്റെ ജേഷ്ഠന്റെ നമ്പറിലോ അറിയിക്കുക. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: താനല്ല, പത്താൻ ഷെയ്ഖ് എന്നയാളാണ് പ്രതിയെന്ന് അസഫാക്ക് ആലം

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിന്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തന്നെ പോലീസ് പ്രതിയാക്കി എന്നും പ്രതി ആരോപിക്കുന്നു. ഇയാൾക്കെതിരെ ഗൗരവസഭാവമുള്ള 16 വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 2018ൽ ഇയാളെ ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ…

Read More

ലിഫ്റ്റ് ചോദിച്ച കാല്‍നടയാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചയാളെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വട്ടിയൂര്‍ക്കാവ് സ്വദേശി നിധീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരിക്കേറ്റത് കാച്ചാണി സ്വദേശി ജലീല്‍ ജബ്ബാറാണ്. സിനിമ കണ്ടതിന് ശേഷം ജലീല്‍ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ നിധീഷിനോട് ജലീല്‍ ലിഫ്റ്റ് ചോദിച്ചു. എന്നാല്‍ ഇത് നിധീഷിന് ഇഷ്ട്രമായില്ല. തുടര്‍ന്ന് നിധീഷ് ജലീലിന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നിധീഷ് കല്ലുകൊണ്ട് ജലീലിന്റെ തലയ്ക്ക് ഇടിച്ചു. പോലീസ് സ്ഥലത്തെത്തി…

Read More

വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട് പോലീസിൽ പരാതി…

Read More

‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് കൂടി ഭക്ഷ്യ വിഷബാധ

കൊച്ചിയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യപ്രശ്നങ്ങൾ. കൊച്ചിയിലെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോ​ഗ്യ പ്രശ്നങ്ങളുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഹോട്ടലിൽ നിന്ന് ഷവർമ, അൽഫാം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉള്ളത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഇവരിൽ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ പറയുന്നു. ഷവർമ കഴിച്ചതിനെ തുടർന്ന്…

Read More