fbpx

സിനിമ- സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയിൽ

സിനിമ- സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുകൊണ്ടുരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കുളത്തൂപ്പുഴ മറവിൻ ചിറയിൽ വീട്ട് മുറ്റത്ത് കിടന്ന ടിപ്പർ ലോറി കത്തിക്കാൻ ശ്രമം

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ദീപക് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറി കത്തിക്കാൻ ശ്രമം നടന്നത് . പെട്രോൾ ഒഴിച്ചു കത്തിച്ച ലോറിയുടെ മുന്നിലെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയാണ് . ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സംശയം  ദീപക്കിന്റെ ബന്ധുവിലേക്കാണ് എത്തുന്നത് .  കുളത്തൂപ്പുഴ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഉടൻതന്നെ പ്രതി പിടിയിലാകും എന്നാണ്  പോലീസ് പറയുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ബസുകൾ തമ്മിൽ കൂ‌ട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

വെള്ളിയാകുളത്ത്  ബസുകൾ തമ്മിൽ കൂ‌ട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. വെള്ളിയാകുളം ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കോട്ടയത്ത് നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രദേശവാസികളാണ്…

Read More

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ ത്തിൽ കടയ്ക്കൽ പഞ്ചായത്തിന് ഓവേറാൾ ചാമ്പ്യൻഷിപ്പ്

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്തിന് ഓവേറാൾ ചാമ്പ്യൻഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എവർ റോളിംഗ് ട്രോഫി കടയ്ക്കൽ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് മെമ്പർമാർ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി സമാപന യോഗം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി നായർ സ്വാഗതം പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ട്രെയിനുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം; 10പേർക്ക് പരിക്ക്

വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന്…

Read More

കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി

കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട് അതേസമയം സ്ഫോടനംതീവ്രവാദമാണെന്നാണ് എഫ്.ഐ.ആർ. പ്രതിമാർട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ്മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ്പൊലീസ് നൽകുന്ന വിവരം….

Read More

വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

വെഞ്ഞാറമൂട് മുക്കുന്നൂരിൽ സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചര മണി കഴിഞ്ഞാണ് സംഭവം. ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീഭദ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് വരുന്നവഴിക്ക് മുക്കുന്നൂർ ഇറക്കത്തിൽ വച്ചാണ് അപകടം നടന്നത് ഇലക്ട്രിക്പോസ്റ്റ് ഇടിച്ച ശേഷം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അപകടത്തെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തുടർന്ന്…

Read More

കളമശേരിയിലേത് ബോംബ് ആക്രമണമെന്ന് സ്ഥിരീകരണം; സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം

കളമശേരിയിൽ നടന്ന സ്ഫോടനം ബോംബാക്രമണമെന്ന് എന്ന് സ്ഥിരീകരിച്ച് ജില്ലാ കലക്‌ടർ. വേദി തെരഞ്ഞെടുത്തതിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രഹരശേഷി കുറവുള്ള സ്ഫോടക വസ്തുക്കാളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനംസോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചതായും ജില്ലകലക്ടർ എൻ. എസ്. കെ ഉമേഷ് വ്യക്തമാക്കി. സംഭവത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. 35 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാവിലെ 10 മണിയോടെയായിരുന്നു കൺവൻഷൻ സെന്‍ററിൽ…

Read More

തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്

ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാർഡിൽ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെൺമണി ചെറുകുന്നിൽ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കാട്ടിൽ പതിയിരിക്കുകയായിരുന്ന പന്നിയാണ് ആക്രമിച്ചത്. കാട്ടുപന്നി മണിയുടെ നേർക്കു ചാടി ആക്രമിക്കുകയായിരുന്നു 22 ലധികം തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പന്നി ഓടിപ്പോയി. മണിയെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട്, ആലപ്പുഴ വണ്ടാനം…

Read More

സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെല്ലുകയും സ്വർണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്തയാളെ കുണ്ടറ പോലീസ് പിടികൂടി

കുണ്ടറ മേഖലയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ചെല്ലുകയും സ്വർണ്ണാഭരണം തട്ടിയെടുക്കുകയും ചെയ്ത ഷിബുവിനെ കുണ്ടറ പോലീസ് പിടിയിൽ. കേരളത്തിലുടനീളം തട്ടിപ്പ് നടത്തിവന്നിരുന്ന തട്ടിപ്പ് നടത്തിവന്നിരുന്ന കോപ്യാരി ഷിബു എന്ന് വിളിക്കപ്പെടുന്ന ഷിബു നായർ അറസ്റ്റിൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ പരിധിയിൽപ്പെട്ട സ്ഥലത്ത് വൃദ്ധയായ സ്ത്രീയെ പറഞ്ഞ കബളിപ്പിച്ച് സ്വർണാഭരണം തട്ടിയ കേസിലാണ് തിരുവനന്തപുരം നെയ്യാറ്റിൻകര കാഞ്ഞിരകുളം പണ്ടാരവിള കനാൽ കോട്ടേജിൽ സത്യശീലൻ നായർ മകൻ ഷിബു എസ് നായർ വയസ്സ് 46 എന്ന പ്രതി അറസ്റ്റിലായത് വിധവകൾക്കുള്ള…

Read More