fbpx

പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം, പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി നാട്ടുകാർ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ മുടിക്കൽ പെരിയാർ ജംഗ്ക്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. വെളളമെടുക്കാൻ നിന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ട് പോകുകയായിരുന്നു. പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതോടെ പെൺകുട്ടി നിലവിളിച്ചു. പെൺകുട്ടിയുടെ ഒച്ചകേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം തലസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരേ പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ…

Read More

പാലോട് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലോട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താണ് ജീവനൊടുക്കിയത്. 17 വയസുള്ള അഞ്ജിത്തിനെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ് ലീന ദമ്ബതികളുടെ ഏക മകനായ അഞ്ജിത്ത് നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മൃഗങ്ങളിൽനിന്ന് പകരുന്ന ഏറ്റവും വ്യാപകമായ ജന്തുജന്യ രോഗങ്ങളിൽ ഒന്നായ ബ്രൂസല്ലോസിസ്  വെമ്പായത്ത് സ്ഥിതീകരിച്ചു

ക്ഷീര കർഷകനായ യുവാവിനും പിതാവിനും ആണ് രോഗം കണ്ടെത്തിയത്.ഒരാഴ്ച മുമ്പാണ് ഇരുവർക്കും രോഗലക്ഷണങ്ങൾ കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. വേറ്റിനാട്ട് വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന62 കാരനായ പിതാവിനെ കഴിഞ്ഞ ശനിയാഴ്ചയാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.34 കാരനായ മകന് അസുഖം നിയന്ത്രണ വിധേയമാണ്.വീട്ടിലെ മറ്റുള്ളവർക്ക് പരിശോധന നടത്തിയെങ്കിലും അസുഖംം കണ്ടെത്താനായില്ല. ഇവരുടെ വീട്ടിൽ അഞ്ചോളം പശുക്കൾ ഉണ്ട് .ഇതിൽ അടുത്തിടെ പ്രസവിച്ച ഒരു പശുവിലാണ് ആദ്യം രോഗം കണ്ടെത്തിയത്.മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും…

Read More

ചിതറ പഞ്ചായത്തിൽ ഇരുപത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെൽകൃഷി

ചിതറ ഗ്രാമപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശു നിലങ്ങൾ കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്യുന്നതിന്റെ ന്റെ ഭാഗമായി കനകമല വാർഡിൽ  പാലാംകൊണം ഏലായിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ജീവ ജെ എൽ ജി എന്ന പേരിൽ കൃഷിക്കൂട്ടം രൂപീകരിച്ചു. നിലം കൃഷിയോഗ്യമാക്കി . നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ കർമ്മം ചിതറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.മടത്തറ അനിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എസ് മുരളി അവർകൾ ഉദ്ഘാടനം ചെയ്തു. പ്രവർത്തികൾക്ക് നേതൃത്വം വഹിച്ച…

Read More

കാറും  ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം ചികിത്സയിൽ ഇരുന്ന കോൺഗ്രസ് നേതാവ് മരിച്ചു

കാറും  ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം കോൺഗ്രസ് നേതാവ് മരിച്ചു കഴിഞ്ഞ ദിവസം അഞ്ചൽ  കോളേജ് ജങ്ഷന് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ബൈക്ക് യാത്രക്കാർ ശ്രമിക്കവെ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന  പനയഞ്ചേരി ചന്ദ്രവിലാസത്തിൽ മനോജ് (25) ആണ് മരണപ്പെട്ടത് .ബൈക്കിൽ സഞ്ചരിച്ച മനോജിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിൽസയിൽ കഴിയവേ ഇന്ന് പുലർച്ചയാണ് മരണപ്പെട്ടത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സഹോദരിയെ പ്രണയിച്ചതിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം ; സംഭവം ചിതറയിൽ

പ്രണയപകയിൽ കൊലപ്പെടുത്താൻ ശ്രമം  സംഭവം ചിതറയിൽ യുവാവിനെ ആക്രമിച്ചു കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച  നാല് പേർ ചിതറ പോലീസിന്റെ പിടിയിൽ ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തുചിതറ സ്വദേശി ഉണ്ണി കുമാറിനാണ് മർദനം ഏറ്റത്.പ്രതികളിൽ ഒരാളുടെ സഹോദരിയുമായി ഉണ്ണി കുമാർ പ്രണയത്തിൽ ആയിരുന്നു . അതിന്റെ വിരോധത്തിലാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് ഉണ്ണികുമാർ പറയുന്നത്. പഞ്ചായത്ത് കിണറിന് സമീപം ഇരുന്ന് ആഹാരം കഴിക്കുകയായിരുന്ന ഉണ്ണി കുമാറിനെ പ്രതികൾ കയ്യിൽ കരുതിയ തോർത്ത് ഉപയോഗിച്ച് കഴുത്ത്…

Read More

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡനം; യുവാവ് അറസ്റ്റില്‍

അനാഥമന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കേസിലെ പ്രതിയായ കൊല്ലം കാരക്കോട് സ്വദേശി സിജുകുമാർ അറസ്റ്റില്‍. ഇടുക്കിയിവച്ചാണ് ഇയാളെ പിടികൂടിയത്. വര്‍ക്കല ബീച്ചിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകിയ വിവരം. പഠിക്കുന്ന സ്ഥാപനത്തിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പോക്‌സോ വകുപ്പുപ്രകാരം അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഈടായി നൽകിയ ആധാരം തിരികെ നൽകിയില്ല; ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയതിന് വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. കോട്ടയം പാമ്പാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഡോ. അനിൽ കുമാർ, മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ചുതീർത്ത ശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017ൽ…

Read More

ക്ഷീര വികസന വകുപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു

അറിയിപ്പ്:ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2023-2024- മിൽക്ക്ഷെഡ് വികസന പദ്ധതി (MSDP) നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽനിന്ന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു.2023 സെപ്തംബർ 23 മുതൽ ഒക്ടോബർ 16 വരെ ക്ഷീര വികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.വ്യക്തിഗത വിഭാഗങ്ങളില്‍ അപേക്ഷിക്കാവുന്ന പദ്ധതികൾ: ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാവുന്ന പദ്ധതികൾ: പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും:മന്ത്രി ജി.ആര്‍ അനില്‍

2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് കെ സ്റ്റോറുകളെന്ന് അദ്ദേഹം പറഞ്ഞു.‘നവ കേരളത്തിന്റെ നവീന റേഷന്‍ഷോപ്പുകളാണ് കെ സ്റ്റോറുകള്‍. പഴയ റേഷന്‍കടകളുടെ ഭൗതിക സാഹചര്യങ്ങളുയര്‍ത്തി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കി റേഷന്‍ കടകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയത് ഈ സര്‍ക്കാര്‍…

Read More