fbpx

ചിതറ സർവീസ് സഹകരണ ബാങ്ക് അംഗണത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു

കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ചിതറ സർവീസ് സഹകരണ ബാങ്ക് അംഗണത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു. ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്  ശ്രീ അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  സർവീസ്‌സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീ സി പി ജെസിൻ സ്വാഗതം പറഞ്ഞു. സിപിഐ(എം) കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ യോഗം ഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിശ്രീ കരകുളം ബാബു ,പി…

Read More

ശിവകാശിയിൽ പടക്കശാലയിൽ സ്ഫോടനം; ആറുമരണം

തമിഴ്നാട് ശിവകാശിയിൽ രണ്ടു പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരുക്ക് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വക്കത്ത് ഇരു വൃക്കകളും തകരാറിലായ 14 വയസ്സുള്ള കുട്ടി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു

വക്കം രാമൻവിളാകം വീട്ടിൽ ഷിജാസ് (14)ന്റെ ഇരു വൃക്കകളും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.വൃക്ക മാറ്റിവയ്ക്കൽ കൊണ്ട് മാത്രമേ ഷിജാസിന്റെ ജീവൻ നിലനിർത്തുവാൻ പറ്റുകയുള്ളൂ എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഷിജാസിന്റെ വാപ്പ ഷിബുവിന്റെ വൃക്ക ഷിജാസിനു യോജിക്കും എന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വാപ്പയുടെ വൃക്ക മാറ്റിവയ്ക്കുന്നതിന് ആവശ്യമായ ശസ്ത്രക്രിയയുടെ ഭീമമായ തുക ഈ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. കൂലിപ്പണി ചെയ്തത് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്ന ഈ സാധു കുടുംബത്തെ സഹായം നൽകി 14-വയസുള്ള…

Read More

ചിതറ A P R M സ്കൂളിന് സമീപത്ത് അപകടം

ചിതറ A P R M സ്കൂളിന് സമീപത്ത് സ്വിഫ്റ്റ് കാർ മടത്തറ റോഡിലേക്ക് തിരിയുന്ന വഴി അതേ ദിശയിലേക്ക് പോയ കർണാടക രജിസ്റ്ററേഷൻ സ്കൂട്ടിയിലാണ് തട്ടി അപകടം ഉണ്ടായത്. അപകടത്തിൽ വണ്ടി ഓടിച്ചിരുന്ന കിഴക്കുംഭാഗം സ്വദേശിനിയുടെ കാലിൽ സാരമായി പരിക്കേറ്റു എന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ബസ് ടെമ്പോയിൽ ഇടിച്ചു അപകടം ഉണ്ടായിരുന്നു . കൃത്യമായി സിഗ്നൽ ബോർഡുകൾ സ്ഥാപിക്കേണ്ട അനിവാര്യത കൂടുകയാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറയെ കേര സമ്പന്നമാക്കാൻ ഒരുങ്ങി ചിതറ ഗ്രാമപഞ്ചായത്തിന്റെ “കേര സമൃദ്ധി” പദ്ധതി

ചിതറ : ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന “കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി “യുടെ ഭാഗമായി ഗുണമേന്മയുള്ള 10000 കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ഒക്ടോബർ 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഐറിസ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട സംസ്ഥാന തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ. എസ്. രാജേന്ദ്രൻ നിർവഹിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.എം.എസ് മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ഗ്രാമപഞ്ചായത്ത്…

Read More

കഞ്ഞിരത്തുംമൂട് നാട്ടുകാരുടെ വാഴ നട്ട് പ്രതിഷേധം

കാഞ്ഞിരത്തുംമൂട് ജലജീവൻ പദ്ധതി പ്രകാരം റോഡ് സൈഡിൽ പൈപ്പ്‌ഇടാൻ എടുത്ത കുഴി കൃത്യമായി മൂടാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. കഞ്ഞിരത്തുംമൂട് സ്വകാര്യ  ബസ് താഴ്ന്നതോടെയാണ് ഇന്ന് നാട്ടുകാർ പ്രതിഷേധിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഇട്ടിവാ ഗ്രാമപഞ്ചായത്തിലെ ലൈഫ് പദ്ധതിപ്രകാരം പൂർത്തീകരിച്ച പട്ടികജാതി ഭവനങ്ങളുടെ താക്കോൽ ദാനം സംഘടിപ്പിച്ചു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ലൈഫ് 2020 ലിസ്റ്റിൽപ്പെട്ട പട്ടികജാതി ഗുണഭോക്താക്കളിൽ വീട് നിർമ്മാണം പൂർത്തീകരിച്ച 40 വീടുകളുടെ താക്കോൽദാനവും, പുതിയതായി ജനറൽ വിഭാഗത്തിലെ 40 ആളുകൾക്ക് വീട് അനുവദിച്ചതിന്റെ ഒന്നാം ഗഡു വിതരണവും,2023-24 വാർഷിക പദ്ധതികളുടെ നിർവഹണ ഉദ്ഘാടനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്തിന്റെ ആദരണീയയായ പ്രസിഡന്റ്‌ കുമാരി സി അമൃത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ബൈജു, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ്…

Read More

കനത്ത മഴയിൽ വെള്ളം കയറിയ വീട്ടിലെ വെള്ളക്കെട്ടിൽ മൃതദേഹം

വെട്ടുകാട് വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തി. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബാലനഗർ സ്വദേശി വിക്രമൻ (67) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനൊപ്പം വെള്ളം കയറിയ നിലയിലുമാണ്. വെള്ളമിറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായത്. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടറോടുകളിലെ വെള്ളക്കെട്ടും ഒഴിഞ്ഞുതുടങ്ങി. പക്ഷേ വീടുകളിൽ വെള്ളം കയറിയതിന്റെ ദുരിതം ശേഷിക്കുകയാണ്. ഇന്ന് മഴയ്ക്ക് അൽപ്പം ശമനം ഉണ്ടെങ്കിലും…

Read More

നാട്ടിലെ കൈയ്യടി നേടി ഹരിതകർമ്മ സേനാംഗം;ഇവരെയല്ലേ മാതൃക അക്കേണ്ടത്

അഞ്ചൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗം അശ്വതിയാണ് നാടിന് മാതൃകയായത് . കളഞ്ഞുകിട്ടിയ 20,000 ത്തോളം രൂപ അഞ്ചൽ പോലീസിന്റെ സാനിത്യത്തിൽ ഉടമയ്ക്ക് കൈ മാറി ഈ യുവതി. നാട്ടിലെ പ്ലാസ്റ്റിക് പറക്കി ജീവിക്കുന്ന ഇവർ കൈയ്യിൽ കിട്ടിയ മറ്റൊരാളുടെ പണം ഉടമയുടെ കൈയ്യിൽ തന്നെ തിരികെ നൽകാൻ കാണിച്ച മനസ്സ് മാതൃകാപരം തന്നെയാണ്. കുളത്തുപ്പുഴ സ്വദേശി സൈനുദ്ദീന്റെ പണം അടങ്ങിയ പേഴ്‌സാണ് അഞ്ചൽ ചന്ത മുക്കിൽ വച്ചു നഷ്ടമായത്. ഈ പേഴ്‌സ് അശ്വതിയുടെ പക്കൽ ലഭിച്ച ഉടൻ…

Read More

ചിതറ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള അറിയിപ്പ്

കേരളോത്സവം 2023 ഇന്റെ ഭാഗമായി പ്രതികൂലമായ കാലാവസ്ഥ ആയതിനാൽ മാറ്റി വെച്ച 15-10-2023 ഇൽ നടത്താനിരുന്ന പരിപാടികൾ 20-10-2023 വെള്ളിയാഴ്ച നടത്തുന്നതാണെന്ന് ചിതറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M S മുരളി അറിയിച്ചു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More