ചടയമംഗലത്ത് കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തി ഇട്ടിരുന്ന ലോറിയിൽ ഇടിച്ചു കയറി അപകടം
ചടയമംഗലത്ത് കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തി ഇട്ടിരുന്ന ലോറിയിൽ ഇടിച്ചു കയറി അപകടം. കഴിഞ്ഞ ദിവസം രാത്രി 11.30 യോടെ ആണ് അപകടം ഉണ്ടായത് . ചടയമംഗലം നെട്ടേത്തറയിലാണ് നിർത്തി ഇട്ടിരുന്ന ലോറിയിലേക്ക് കെ എസ് ആർ റ്റി സി ബസ് ഇടിച്ചു കയറിയത് . 20 ഓളം പേർക്ക് പരിക്ക് പറ്റിയിരുന്നു . യാത്ര കാരിയായ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ബസ് ആണ്…