സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറിൽ കുന്നം കുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. കായിക മേള ഒക്ടോബറിൽ കുന്നം കുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി…

Read More

മടത്തറയിൽ വൻ കഞ്ചാവ് വേട്ട

11 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശി വിൽസൺ സേവിയർ  മടത്തറയിൽ പിടിയിൽ. മടത്തറ ബസ്സ്റ്റാൻഡ് പരിസരത്ത് വച്ചാണ് പ്രതി പിടിയിലായത്. കടയ്ക്കൽ ചിതറ കല്ലാറ ഭാഗത്ത്‌നിന്നും ലക്ഷക്കണക്കിന് വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് പിടികൂടിയത്. ഓണം വിപണി ലക്ഷ്യമാക്കി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നു എന്ന വിവരത്തെ തുടർന്ന് പിന്തുടർന്ന് എത്തിയ പൊലീസ് മടത്തറ ബസ്റ്റാന്റ് പരിസരത്ത് വച്ചു പ്രതിയെ പിടികൂടുകയായിരുന്നു. ഓണ വിപണിക്കായി കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിപ്പെടുന്നുണ്ട്. പരസ്യങ്ങൾ…

Read More

ഈ പ്രാവശ്യം ഓണക്കിറ്റ് എല്ലാവർക്കുമില്ല

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും.ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക….

Read More

കോട്ടുക്കൽ യു പി എസ്സിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 77 മത് സ്വതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വതന്ത്ര്യ ദിനം ആഘോഷിച്ചു.കോട്ടുക്കൽ യു പി എസ്സിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 77 മത് സ്വതന്ത്ര്യ ദിനം ആഘോഷിച്ചു… സ്വതന്ത്ര്യ ദിന റാലിയും കുട്ടികളുടെ പരിപാടിയും നടന്നു.സ്കൂളിൽ നിന്നും തുടങ്ങിയ സ്വാതന്ത്ര ദിന റാലി കോട്ടുക്കൽ ജംഗ്ഷനിൽ നിന്നും lps ജംഗ്ഷനിൽ തിരിച്ചു സ്കൂളിൽ അവസാനിച്ചു. ജെ ആർ സി, വിവിധ ക്ലബ്ബുകൾ,സ്കൂൾ നല്ല പാഠം യൂണിറ്റകൾ ചേർന്ന് നടത്തിയ റാലി വർണഭമായി. ദേശഭക്തി ഗാനം, പരേഡ് എന്നിവ നടത്തി. രാവിലെ സ്കൂളിൽ പതാക ഉയർത്തി ഹെഡ്മിസ്‌ട്രെസ്സ് സ്വതന്ത്ര്യ…

Read More

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ ഭിന്നശേഷിക്കാരായ വിജയൻ – രാധിക ദമ്പതികളുടെ മകൾ വിഷ്ണു പ്രിയ(17) യാണ് മരിച്ചത്. എരുവ ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആളുകൾ നോക്കി നിൽക്കെയായിരുന്നു പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിയത്. ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായകളും സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളക്കടവിൽ നിന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു. അഞ്ചാം ക്ലാസുകാരനായ…

Read More

സർക്കാർ വഞ്ചിക്കുന്ന കായിക താരങ്ങൾ അവർ പറയുന്നത് കേൾക്കണം

പത്ത്‌വർഷമായി ഇവർ സമര രംഗത്താണ് , 2010 – 2011 കാലത്ത് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലിക്ക് കയറേണ്ടവർ ഇന്നും സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുന്നത് കാണാത്ത സർക്കാർ തികച്ചും ക്രൂരമാണ് . ജീവിതം രാജ്യത്തിനായി മാറ്റി വച്ചവർ , ഓടിയും ചാടിയുമെല്ലാം നേടുന്ന നേട്ടങ്ങൾ ആഘോഷമായും അഭിമാനമായും കാണുമ്പോൾ അവർക്ക് അവകാശമുള്ള ജോലി നൽകേണ്ട ഉത്തരവാദിത്വം സർക്കാറിന് ഉണ്ട്. രാജ്യത്തിന് അഭിമാനമായവർ സർക്കാറിന്റെ വിശ്വാസ വഞ്ചനയിൽ സെക്രട്ടറിയേറ്റിന്റെ പടിക്കൽ സമരം ചെയ്യുകയാണ്. സമരത്തിൽ മുന്നോട്ടു പോയവരോട്…

Read More

ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് പദ്ധതികൾ നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ലളിതമാക്കാനും കുട്ടികൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്റ്റ്വെയറിൽ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാൻ…

Read More

ഇടത്പക്ഷ യുവജന സംഘടനകൾ കടയ്ക്കലിനെ ജനസാഗരമാക്കി

AIYF, DYFI കടയ്ക്കലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.AIYF സേവ് ഇന്ത്യ അസംബ്ലി കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിലും DYFI സർക്കുലർ സ്ട്രീറ്റ് കടയ്ക്കൽ ബസ്റ്റാന്റ് മൈതാനത്തിലും ആയിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി സംഘടിപ്പിച്ചു. സേവ് ഇന്ത്യ അസംബ്ലി സിപിഐ ദേശിയ നേതാവ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സർക്കുലർ സ്ട്രീറ്റ് DYFI നേതാവ് റഹിം ഉദ്ഘാടനം ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം -പത്തനാപുരം
പട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കൊല്ലം -പത്തനാപുരംപട്ടാപ്പകൽ നടുറോഡിൽ പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം നാട്ടുകാർ പ്രതിയെ പിടികൂടി കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!