കോളേജുകളിലും സ്കൂളുകളിലും ഓണത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള ആഘോഷം വിലക്കി മോട്ടാർ വാഹന വകുപ്പ്

കോളേജുകളിലും സ്കൂളുകളിലും ഓണത്തിന് വാഹനങ്ങൾ ഉപയോഗിച്ചുള ആഘോഷം വിലക്കി മോട്ടാർ വാഹന വകുപ്പ്. വാഹനങ്ങൾ ഉപയോഗിച്ചുള്ല ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ രാജീവ് അറിയിച്ചു. കാർ, ജീപ്പ്, ബൈക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധനകൾ നടത്തും. രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും ആർ…

Read More

തങ്കച്ചന്‍ വിതുര സഞ്ചരിച്ച കാര്‍ ജെസിബിയുമായി കൂട്ടിയിടിച്ചു; കഴുത്തിനും നെഞ്ചിലും പരിക്ക്

സ്റ്റാർ മാജിക് താരവും നടനുമായിരുന്ന കൊല്ലം സുധിയ്ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ മാറും മുന്നേ മറ്റൊരു അപകട വാർത്ത കൂടി എത്തിയിരിക്കുകയാണ്. സുധിയുടെ അടുത്ത സുഹൃത്തും സ്റ്റാർ മാജിക് താരവും എല്ലാമായ വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടെന്ന വാർത്തയാണ് ഏതാനും നിമിഷങ്ങൾക്കു മുന്നേ എത്തിയിരിക്കുന്നത്. പരിപാടി അവതരിപ്പിച്ചു തിരികെ വീട്ടിലേക്ക് പോകുമ്പോൾ വിതുരക്ക് സമീപം തങ്കച്ചൻ സഞ്ചരിച്ചിരുന്ന കാർ ജെസിബിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. താരത്തെ അതിവേഗം സ്വകാര്യ…

Read More

പാലോട് പറക്കല്ല് തലയിൽ വീണ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ആനകുളം കമ്ബിപ്പാലത്തിന് സമീപം (ആറ്റരികത്ത് ) സ്വകാര്യവസ്തുവിൽ കൃഷി ചെയ്യുന്നതിനായി ഹിറ്റാച്ചി ഉപയോഗിച്ച് പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനിടെ പാറക്കല്ല് തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം ആനകുളം ചന്ദ്രവിലാസത്തിൽ ഗോപിനാഥൻ നായരാണ് (82) സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചത്. നന്ദിയോട് മുൻ ഗ്രാമപഞ്ചായത്തംഗം ഇന്ദിരയുടെ പുരയിടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ജോലി ചെയ്യവേ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം. മണ്ണിടിക്കുന്നതിന് 300 അടിയോളം താഴെയാണ് തൊഴിലാളികളുണ്ടായിരുന്നത്. ഹിറ്റാച്ചി ഡ്രൈവർക്ക് ഈ സ്ഥലം കാണാൻ കഴിയില്ലായിരുന്നു. പാറ തെറിച്ചുവീഴുന്നത് തൊഴിലാളികളുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വലിയ…

Read More

ചികിത്സ പിഴവ് മൂലം  ചടയമംഗലം  സ്വദേശിനി  മരണപ്പെട്ടതായി  പരാതി

ചടയമംഗലം ഭൂതത്താൻ കുന്ന്  ചരുവിള  വീട്ടിൽ  അശ്വതി  (38) ആണ്  മരിച്ചത്. അശ്വതിയുടെ  പ്രസവത്തിനായി  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  അഡ്മിറ്റ് ആകുകയും  കുഞ്ഞിന്  വളർച്ച കുറവാണ് എന്നത്  കൊണ്ട് തിരുവന്തപുരം എസ്  എ റ്റി  ആശുപത്രിയിലേക്ക്  മാറ്റുകയും  ചെയ്തു.  തുടർന്ന്  ഓപ്പറേഷൻ  ചെയ്ത്  കുഞ്ഞിനെ പുറത്തെടുത്തു.  അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയുമാണ് എന്ന്‌ അശ്വതി  ഫോണിലൂടെ ഭർത്താവിനോട് സംസാരിച്ചു, എന്നുമാണ്  അശ്വതിയുടെ ഭർത്താവ്  വിപിൻ പറയുന്നത്. എന്നാൽ  പ്രസവം കഴിഞ്ഞു പിറ്റേദിവസം   അശ്വതിക്ക്  വയറുവേദന അനുഭവപ്പെടുകയും   തുടർന്ന് …

Read More

കിടപ്പ് രോഗിയായ അമ്മയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. കിടപ്പു രോഗിയായിരുന്നു തങ്കമ്മ. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിച്ചു. പിന്നീട് കട്ടിലിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ക്രൂരമായ സംഭവം നടന്നത്. ജൂലൈ 30 നാണ് തങ്കമ്മ ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ദിവസം സജീവ് തന്നെ അമ്മയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന്…

Read More

കൊച്ചിയിൽ അരും കൊല , യുവതിയെ ഹോട്ടൽ മുറിയിൽ കുത്തി കൊന്നു

നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതിനിടയിൽ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയെന്നും പൊലീസ് പറയുന്നു. കരച്ചിൽ കേട്ട് അടുത്തുള്ളവർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ യുവതി…

Read More

കടയ്ക്കൽ സ്വാമിമുക്കിൽ പാൽകയറ്റിവന്ന ടെമ്പോ വാനിലേക്ക് കാർ ഇടിച്ചു കയറി വാനിന്റെ ടയർ ഇളകി മാറി

കടയ്ക്കൽ സ്വാമിമുക്കിലാണ് അപകടം. മടത്തറ ഭാഗത്ത്‌ നിന്നും പാൽ കയറ്റിവന്ന തമിഴ്നാട് രജിസ്‌ട്രേഷൻ വാഹനത്തിലാണ് കടയ്ക്കൽ ഭാഗത്ത്‌നിന്നും വന്ന  കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഗാതത്തിൽ വാനിന്റെ രണ്ട് ടയറും ഇളകി വാഹനം വേർപെട്ടു. ആളപായമില്ല .  പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിച്ചു

നഗരൂർ ആലംകോട് റോഡിൽ കടവിളയിൽ ഇന്ന് രാത്രി ഏഴിനും എട്ടിനും ഇടയിൽ നടന്ന വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർ മരിച്ചു വിഷ്ണു (24) സത്യൻ (60) എന്നിവരാണ് മരിച്ചത് സത്യൻ കടച്ചണ്ണയിൽ ഉറങ്ങി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് തിരുവാതിര ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വിഷ്ണു മരിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്… തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്.

മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്… തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും “പൊരിപ്പന്‍ തട്ടുകടകള്‍”, നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളില്‍ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നില്‍ വല്ലാത്ത തിരക്കാണ്, എട്ട് രൂപാ കടിക്കുവേണ്ടിയുള്ള കാത്തുനില്‍പ്പ്. പരിപ്പ് വടഉഴുന്നുവടഉള്ളിവടമുട്ട വടപപ്പട വടമുളക് വടകാബേജ് വടപിന്നെ ബജികള്‍…. എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം… അറിഞ്ഞുകൊണ്ട്…

Read More

കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണക്കാലത്ത് അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല എന്ന് പരാതി

സാധരണക്കാർക്ക് ആശ്വാസമായിരുന്ന സപ്ലൈകോ സൂപ്പർമർക്കറ്റുകളിലാണ് ഈ ദുരവസ്ഥ . ഓണക്കാലത്ത് സാധാരണക്കാർ അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തിയിട്ട് നിരാശയോടെ മടങ്ങുന്ന അവസ്ഥയാണ് നിലവിൽ. എന്നാൽ പുനലൂർ താലൂക്ക് ഡിപ്പോയ്ക്ക് കീഴിൽ കൃത്യമായി സാധനങ്ങൾ ലഭിക്കുന്നുണ്ട് എന്നും നാട്ടുകാർ പറയുന്നു. ഇരട്ടി പൈസ കൊടുത്ത്  മറ്റിടങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണ് കൊട്ടാരക്കര താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സാധാരണ ജനങ്ങൾ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More
error: Content is protected !!