ഐ ഫോൺ  14  വാങ്ങാൻ   ദമ്പതികൾ അവരുടെ  എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു

സോഷ്യൽ മീഡിയയ്ക്ക് വളരെയധികം പ്രചാരം ലഭിച്ച കാലത്താണ്  നമ്മൾ ഇന്ന് ജീവിക്കുന്നത്. സോഷ്യൽ മീഡിയ പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ പറ്റാത്ത  സാഹചര്യമാണ്. നിരവധി പ്രയോജനങ്ങളും അത്  കൊണ്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ  വൈറൽ  വീഡിയോ  ലഭിക്കാനും കൂടുതൽ ലൈകും ഷെയറും  ലഭിക്കാനും വേണ്ടി ഏത് അറ്റം വരെ പോകുന്നവരും നമ്മയുടെ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളിൽ നിന്നും വന്ന ഒരു വാർത്ത അത്തരത്തിലുള്ളതാണ്. പശ്ചിമ ബംഗാളിൽ  നോർത്ത്  24 പാർഗനാസ്  ജില്ലയിൽ  ഐ ഫോൺ  14  വാങ്ങാൻ…

Read More

പേഴുംമൂട് യു.പി.എസിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനവും, അടുക്കള പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു

ചിതറ : പേഴുംമൂട് യു.പി.എസിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനവും, അടുക്കള പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും നടന്നു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി. കിച്ചൻ കം സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി. ചടയമംഗലം ഉപജില്ലാ ന്യൂ മീൽ ഓഫീസർ ഷാനവാസ് പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സൈഫുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്റ്റർ ഷീജ. വി. കെ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിതാദേവി, അഷറഫ്, ഫൈസൽ…

Read More

അഞ്ചുതെങ്ങിൽ  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം.  പോലീസ് കുഞ്ഞിന്റെ മാതാവിനെ   അറസ്റ്റ് ചെയ്തു.

അഞ്ചുതെങ്ങിൽ  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം.  പോലീസ് കുഞ്ഞിന്റെ മാതാവിനെ   അറസ്റ്റ് ചെയ്തു. ജൂലൈ മാസം പതിനാലാം തീയതി  പുലർച്ചെ 5 മണിക്കാണ്   ജൂലിയുടെ  വീടിന് സമീപത്തെ  ശുചി മുറിയിൽ  ജൂലി  പ്രസവിച്ചത്.അതിന് ശേഷം സ്വന്തമായി കത്രിക ഉപയോഗിച്ചുകൊണ്ട് പൊക്കിൾക്കൊടി  അറുത്തുമാറ്റി.കുട്ടി കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കുഞ്ഞിനെ കൊലപെടുത്തുകയായിരുന്നു. അതിനു ശേഷം  വീടിനുള്ളിൽ നിന്നും  വെട്ടുകത്തി കൊണ്ടുവന്ന്   സമീപത്തെ പൈപ്പിൻ  ചുവട്ടിൽ കുഴിയുണ്ടാക്കി  കുഞ്ഞിന്റെ മൃതദേഹം  മറവു ചെയ്യുകയാണ് ഉണ്ടായത്.പതിനാറാം തീയതിയും പതിനേഴാം…

Read More

ഒന്നരവർഷം മുമ്പ് ഭാര്യ കൊലപ്പെടുത്തി ; കേസിൽ വമ്പൻ ട്വിസ്റ്റ് , ജീവനോടെ നൗഷാദ്

ഭാര്യ കൊലപ്പെടുത്തിയെന്നതിൽ പ്രതികരണവുമായി നൗഷാദ്. എന്തിനാണ് ഭാര്യ ഇത്തരത്തിൽ ഒരു മൊഴി നൽകിയത് അറിയില്ല എന്ന് പറഞ്ഞ നൗഷാദ്, ഭയന്നിട്ടാണ് താൻ നാട് വിട്ട് പോയതെന്നും പൊലീസിനും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെളിപ്പെടുത്തി. എന്നും ഇവർ തമ്മിൽ പ്രശ്നങ്ങൾ ആയിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതേസമയം സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കിയ ട്വിസ്റ്റുകൾ നിറഞ്ഞ കേസിലാണ് അപ്രതീക്ഷിതമായ അവസാനമുണ്ടായത്. നൗഷാദ് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിൽ പത്തനംതിട്ടയിൽ വച്ചു ഭാര്യ ചിലരെ വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ നൗഷാദിനെ മർദ്ദിച്ചു എന്നും ഇതിനെ…

Read More

കടയ്ക്കൽ കോട്ടപ്പുറത്ത് പട്ടാപ്പകൽ മോഷണം ,

ഇന്ന് രാവിലെ 7മണിയോടെ കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തി വരുന്ന ബിന്ദുവിന്റെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നു. ഹോട്ടൽ തുറന്ന്  അടുക്കള വശത്തേക്ക് പോയി തിരിച്ചു വന്ന് നോക്കുമ്പോഴാണ് . ഹോട്ടലിന്റെ മുൻവശത്ത് വച്ചിരുന്ന തന്റെ പണം അടങ്ങിയ ബാഗും മൊബൈൽ ഫോണും  മോഷണം പോയ വിവരം ബിന്ദുവിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ  കടയ്ക്കൽ പോലീസിൽ പരാതിപ്പെട്ടു . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വർക്കലയിൽ കാർ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റു.

വർക്കലയിൽ കാർ കുന്നിന് മുകളിൽ നിന്ന് താഴേയ്ക്ക് പതിച്ച് വിനോദസഞ്ചാരികൾക്ക് ഗുരുതരമായി പരിക്കേറ്റു. വർക്കല ആലിയിറക്കം ഭാഗത്ത് കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങിയാണ് അപകടമുണ്ടായത് നിയന്ത്രണം വിട്ട കാർ 50 അടി താഴ്ചയിലേയ്ക്കാണ് പതിച്ചത്. തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിനുള്ളിലുണ്ടായിരുന്നത്. കുന്നിന് മുകളിൽ നിർത്തിയിട്ടിരുന്ന കാർ ഉരുണ്ടിറങ്ങുന്നതിനിടയിൽ പാറകളിൽ തട്ടിമറിഞ്ഞ് കടൽതീരത്ത് പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചെന്നൈ സ്വദേശികളായ മധുമിത(21), കുനാൽ(20), ഹാജകമാൽ(20) എന്നിവരെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില കണക്കിലെടുത്ത്…

Read More

മണിപ്പൂരിലെ സംഘർഷം കാരണം ; ടീം ചുവട്

മണിപ്പൂർ സംഘർഷത്തെ ഒറ്റ വാചകത്തിൽ അതിനെ “മലമുകളിലുള്ളവരും താഴ്‌വരയിലുള്ളവരും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന് വിശേഷിപ്പിക്കാം“. ഈ ഏറ്റു മുട്ടലിൽ 15 വിശ്വാസധാരകൾക്ക് കീഴിലുള്ള 150 അനാഥാലയങ്ങൾ, ആയിരക്കണക്കിന് വീടുകൾ എന്നിവ തകർക്കപ്പെട്ടു. 45000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.മരണ സംഖ്യ എഴുപതിനും ഇരുന്നൂറിനും ഇടയിലെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഈ പോരാട്ടം രാഷ്ട്രീയത്തേക്കാൾ മതപരവും വംശീയവുമാണ്. അത് എന്തുകൊണ്ട്? മെയ്റ്റികളും കുക്കികളും തമ്മിലാണ് ഏറ്റുമുട്ടൽ.മെയ്റ്റി എന്നാൽ താഴ്‌വരയിൽ താമസിക്കുന്നവരാണ്. ഈ താഴ്‌വരയ്ക്ക് ചുറ്റുമുള്ള നാല് മലമുകളിൽ താമസിക്കുന്നവരാണ് കുക്കികൾ. അവർ…

Read More

ദേശീയ പാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ദേശീയ പാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു സംഭവത്തിൽ പാലക്കാട് കോങ്ങാട്ട് കരിമ്പ എടക്കുറിശ്ശി കപ്പടം വീട്ടിൽ ജോർജിന്റെ മകൻ ഫ്രാൻസിനെ ( 27 )  പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും  9.3 2 ഗ്രാം കഞ്ചാവും.0 6 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു കഴിഞ്ഞദിവസം ആലംകോട് അവിക്സിന്റെ എതിർവശം രാത്രി പത്തര മണിയോടെയായിരുന്നു സംഭവം.  ഇടിയുടെ…

Read More

ജീവിച്ചിരിയ്ക്കുമ്പോൾ മാത്രമല്ല ഇനി മരിച്ചാലും വേണം ആധാർ

ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആധാർ  നിർബന്ധമാക്കാനൊരുങ്ങി സർക്കാർ ആശുപത്രി മരണങ്ങൾക്ക് കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം നിർബന്ധം ▫️ജനന, മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെയോ വിവരദായകന്‍റെയോ ആധാർ വിവരങ്ങൾ നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥവരുന്നു. ആശുപത്രിയിൽ മരണം നടന്നാൽ, മരണ കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം ജനന-മരണ രജിസ്ട്രാർക്കും പകർപ്പ് ഉറ്റബന്ധുവിനും ആശുപത്രികൾ കൈമാറുന്നത് നിർബന്ധമാക്കും. കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ജനന-മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകളാണ് ഇവ. ദേശീയ ജനസംഖ്യ രജിസ്റ്റർ ഓൺലൈനിൽ പുതുക്കാൻ ഭാവിയിൽ സംവിധാനം വരുമെന്നാണ്…

Read More

ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ ഭാര്യ കൊന്ന് കുഴിച്ചുമൂടി

ഒന്നര വർഷം മുമ്പ് കാണാതായ  ആളെ കൊന്ന് കുഴിച്ചുമൂടിയാതെന്ന് പോലീസ്.പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പോലീസ് കസ്റ്റഡിയിലെടുത്തു.കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം…

Read More
error: Content is protected !!