കടയ്ക്കൽ താലൂക്ക്  ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക  നിയമനം നടത്തുന്നു

കടയ്ക്കൽ : കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്സ്, ഡ്രൈവർ, എക്സ്റേ ടെക്നീ ഷ്യൻ എന്നീ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസ ത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 21.06.2023- B (ബുധനാഴ്ച പകൽ 11.00 മണിക്ക് ആശുപത്രി ആഫീസിൽ വച്ച് Walk-in- interview – നടത്തുന്നു. ഗവ.അംഗീകൃത യോഗ്യതയും പ്രവൃത്തിപരിചയവു മുളളവർ അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21.06.2023 – ന് രാവിലെ 10.00 മണിയ്ക്ക് ഇന്റർവ്യൂ…

Read More

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് വൈകിട്ട് 4ന് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫലം നേരത്തെ വന്നു. പ്രോസ്പക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ളത്. JOIN WHATSAPP GROUP പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://admission.dge.kerala.gov.in വഴി റിസൾട്ട് പരിശോധിക്കാം. “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ…

Read More

കടയ്ക്കലിലും ചിതറയും തെരുവ് നായ്ക്കളുടെ ശല്യം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അധികാരികൾ അറിഞ്ഞിരിക്കേണ്ട ഒരു കുറിപ്പ്

കടയ്ക്കൽ , ചിതറ പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെമ്പർമാർക്കും . കടയ്ക്കൽ , ചിതറ പഞ്ചായത്ത് ബോർഡറായ ഐരക്കുഴി ജംഗ്ഷനിലെ ഫൗൾട്രി ഫാമിന് സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി കാണുന്നുണ്ട്. വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും ഈ നായകൾ ആക്രമിക്കുന്നതും പതിവാണ് തെരുവ് നായ്ക്കളെ മനുഷ്യനേക്കാൾ സ്നേഹിക്കാൻ തിരഞ്ഞെടുക്കുന്ന ചിലരാണ് തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കാൻ കാരണം എന്ന് ഓർക്കേണ്ടതുണ്ട്. ശല്യം തടയാൻ ആരെങ്കിലും കല്ലെറിഞ്ഞാലും കേസെടുക്കുന്ന സംഘടനകളോട് ആശങ്ക പ്രകടിപ്പിക്കുന്നു. തെരുവ്…

Read More

നടൻ കസാൻ ഖാൻ  ഹൃദയഘാതം നിമിത്തം അന്തരിച്ചു

പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ  ഹൃദയഘാതം നിമിത്തം അന്തരിച്ചു. CID മൂസ, വർണപകിട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷം ഇട്ടിട്ടുണ്ട്.. ആദരാജ്ഞലികൾ 1

Read More

“മലയാളസിനിമയും ജാതിയും”

ശങ്കർരാജ് ചിതറ “ജാതി”, സഹസ്രാബ്ദത്തോളമായി ഭാരതീയസമൂഹത്തെ തൊഴിലിന്റെയും മറ്റു പല ഘടകങ്ങളുടെയും പേരിൽ തരം തിരിച്ച ജാതി എന്ന വസ്തുത ജനകീയമാധ്യമമായ സിനിമയെ എത്ര കണ്ടു സ്വാധീനിച്ചിരിക്കുന്നു എന്നു പരിശോധിക്കുകയാണ് ലേഖകൻ ഇവിടെ. മലയാളസിനിമയിൽ ജാതി എന്നത് പലപ്പോഴും ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നായാണ് കണ്ടു വരാറുള്ളത്, തിരശീലയ്ക്കുള്ളിലും പുറത്തും.നസീർ-സത്യൻ കാലഘട്ടത്തിൽ കേരളം രാഷ്ട്രീയമായും സാസ്‌കാരികമായും ഒരു പരിവർത്തനദശയിൽ ആയിരുന്നത് കൊണ്ടാണോ എന്നറിയില്ല, സമൂഹത്തിൽ ജാതിവിവേചനങ്ങൾ തുടർന്നിരുന്നുവെങ്കിലും അന്നത്തെ സിനിമകളിൽ അത്രത്തോളം ജാതിസ്വാധീനം കാണാൻ കഴിയില്ല. താരദ്വന്ദ്വങ്ങളായ…

Read More

ആർഷോക്ക് എതിരെ പരാതി കൊടുത്തതിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു .

2021ൽ എംജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ജാതി അധിക്ഷേപ കേസിൽ ജാമ്യത്തിനായി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊ കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കേസിലെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് നിമിഷ രാജു. ആര്‍ഷൊ പുതിയ വിവാദത്തിൽ അകപ്പെട്ട സാഹചര്യത്തിൽ പലരും തന്നെ വ്യക്തിവിരോധത്തിന്റെ പേരിൽ വേട്ടയാടുകയാണെന്നും നിമിഷ പറയുന്നു. 2021 ഒക്ടോബറില്‍ എം ജി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ തനിക്ക് അതിക്രമം നേരിട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് എഐഎസ്എഫ് നേതാവ് നിമിഷ രാജു കേസ്…

Read More

തെരുവ് നായകൾ പതിനൊന്ന് വയസ്സുകാരനെ കടിച്ചു കൊന്നു

കണ്ണൂർ മുഴപ്പിലങ്ങാട് പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ മാരകമായി ആക്രമിച്ചു ,കടിച്ചു കൊന്നു സംസാരശേഷിയില്ലാത്ത കുട്ടിയാണ് മരിച്ച നിഹാൽ മുഴപ്പിലങ്ങാട് സ്വദേശിയാണ് നിഹാൽ വൈകുന്നേരം മുതൽ കാണാതായ കുട്ടിയെ രാത്രി ആളൊഴിഞ്ഞ പറമ്പിൽ പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. വളരെ ദാരുണമായ സംഭവമാണ് നടന്നെതെന്ന് മന്ത്രി എം.ബി.രാജേഷ്. പ്രതികരിച്ചു… 1

Read More

നിങ്ങളുടെ ജാതി എന്താണ്?

നിങ്ങളുടെ ജാതി എന്താണ്? വൈവിധ്യമാർന്ന പശ്ചാത്തലങ്ങളും മതങ്ങളും കാരണം ഈ ചോദ്യം ആളുകളിൽ നിന്ന് വ്യത്യസ്തമായ ഉത്തരങ്ങളാണ് നൽകുന്നത് . എന്നിരുന്നാലും, ലോകത്ത് ഒരു ജാതി മാത്രമേയുള്ളൂ, അതാണ് മനുഷ്യത്വം. സ്നേഹത്തിന് അതിരുകളുണ്ടവരുത്, ജാതിയോ മതമോ തടസ്സമാകരുത്. ജാതി മതമെന്ന മനുഷ്യ നിർമ്മിതികൾ നിലവിലില്ലായിരുന്നുവെങ്കിൽ, ലോകം കൂടുതൽ മനോഹരമായേനെ. ജാതിയില്ലാത്ത മൃഗങ്ങളെയും പക്ഷികളെയും നിങ്ങൾ കാണുന്നില്ലേ , സ്നേഹം നൽകുന്നില്ലേഅതിനാൽ, മനുഷ്യർ അവരുടെ മനുഷ്യത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജാതിയെ അവഗണിക്കുകയും വേണം. പ്രതിസന്ധി ഘട്ടങ്ങളിൽ, ആളുകൾ ഒന്നായി…

Read More

രണ്ടാം ഫൈനലിലും തലചുറ്റി വീണ് ടീം ഇന്ത്യ; ഓസ്‌ട്രേലിയ ടെസ്റ്റ് രാജാക്കന്‍മാര്‍
ഓസ്ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 40 ഓവറില്‍ 164-3 എന്ന നിലയിലാണ് അഞ്ചാം ദിനം ബാറ്റിംഗിന് ഇറങ്ങിയത്

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും മുട്ടുമടക്കി ടീം ഇന്ത്യ. കഴിഞ്ഞ തവണ ന്യൂസിലന്‍ഡിനോട് കിരീടം കൈവിട്ട ഇന്ത്യ ഇക്കുറി ഓവലില്‍ ഓസ്ട്രേലിയയോട് 209 റണ്‍സിന്‍റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം കങ്കാരുക്കള്‍ സ്വന്തമാക്കി. സ്കോര്‍: ഓസ്‌ട്രേലിയ- 469 &…

Read More

വിരമിച്ച അധ്യാപികയെ വീട്ടിൽ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പിടിയിൽ.

കടയ്ക്കൽ :കടയ്ക്കൽ മാർക്കറ്റിന് സമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന വിരമിച്ച അധ്യാപികയുടെ വീട്ടിൽ അധ്യാപികയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടിയിരിക്കുന്നു. വിവാഹിതനും കേബിൾ ടിവി ജീവനക്കാരനുമായ   ആറ്റിങ്ങൽ സ്വദേശിയുമായ ശ്യാമിനെ (33)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പെട്ടെന്ന് പിടികൂടിയ കടയ്ക്കൽ പോലീസിന് സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപക പ്രശംസയാണ് ലഭിച്ചത്. 2

Read More
error: Content is protected !!