
കടയ്ക്കൽ എസ് ഐ ജ്യോതിഷ് ചിറവൂറിന് സ്ഥലം മാറ്റം
കഞ്ചാവ്സംഘങ്ങൾക്ക് പേടി സ്വപ്നമായിരുന്നകടക്കൽ എസ് ഐ ജ്യോതിഷ് ചിറവൂരിനെ സ്ഥലംമാറ്റി. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നൂറോളം കഞ്ചാവ് കേസുകളാണ് കടയ്ക്കൽ സിഐ രാജേഷിന്റെയും എസ് ഐ ജ്യോതിഷ് ചിറവൂരിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം കുട്ടികൾക്ക് കൺസക്ഷൻ നൽകു ന്നില്ലെന്നുള്ള എസ് എഫ് ഐ നേതാവിന്റെ പരാതിയിൽ ജ്യോതിഷ് കടക്കലിലെ സ്വകാര്യ ബസ്സിലെ കൺഡേക്ടറെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ എസ് ഐ കൺഡക്ടറെ മർദിച്ചതയും മർദ്ദനത്തിൽ കാലിനു പരിക്കേറ്റ് പ്ലാസ്റ്റർ ഇടേണ്ടതായുവന്നെന്നുള്ള…