fbpx

കടയ്ക്കൽ വിപ്ലവത്തെ അനുസ്മരിപ്പിച്ചു കൊണ്ട് ഗവൺമെന്റ് എൽപിഎസ് ചിതറ ഇപ്പോൾ പുതിയ വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നു.

ചിതറ :പുതിയ വിദ്യാർത്ഥികളുടെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിതറ എന്ന ഗ്രാമത്തിലെ പ്രശസ്തമായ കലാലയമാണ്  ഗവ. എൽപിഎസ് ചിതറ . കലാലയത്തിലെ ഓരോ കെട്ടിടങ്ങളും ബ്ലോക്കുകളായി തിരിക്കുകയും . ഓരോ ബ്ലോക്കിലും കടയ്ക്കൽ വിപ്ലവത്തിന്റെ ഓർമ പെടുത്തലുകളും ചർത്തിയിരിക്കുന്നു കടയ്ക്കൽ വിപ്ലവത്തിൽ നിർണായക പങ്കുവഹിക്കുകയും വീരപുരുഷനായി കരുതപ്പെടുകയും ചെയ്ത ഫ്രാങ്കോ രാഘവനാണ് ബ്ലോക്കുകളിലൊന്ന്. അതുപോലെ ഭാവിതലമുറയ്ക്ക് മാതൃകയായി ആഘോഷിക്കപ്പെടുന്ന കാളിയമ്പിയുടെ പേരിൽ മറ്റൊരു ബ്ലോക്കും. സ്‌കൂൾ അതിന്റെ സമ്പന്നമായ ചരിത്രത്തിൽ അഭിമാനിക്കുന്നതോടൊപ്പം  എല്ലാ വിദ്യാർത്ഥികൾക്കും ഉയർന്ന നിലവാരമുള്ള…

Read More

കൊല്ലം കടയ്ക്കൽ മണ്ണൂരിൽ ടിപ്പർ ഇടിച്ച് യുവാവ് മരണപ്പെട്ടു

കൊല്ലം കടയ്ക്കൽ മണ്ണൂരിൽ ടിപ്പർ ഇടിച്ച് യുവാവ് മരണപ്പെട്ടു .മൂലബെണ്ടർ വിലാസത്തിൽ ശ്യാം പ്രസാദാണ് മരിച്ചത്.ഇന്ന് രാവിലെ മണ്ണൂർ ആയുർവേദ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത് എതിർദിശയിൽ നിന്നു വന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.ബൈക്ക് ടിപ്പറിലേക്ക് ഇടിച്ച്കയറിയതാണ് അപകടത്തിന് കാരണംജൂവലറിയിലെ ജീവനകാരനാണ് മരണപ്പെട്ട ശ്യാം പ്രസാദ്.

Read More

ചിതറ തലവരമ്പിൽ ഒറ്റപ്പെട്ട് താമസിക്കുന്ന ഓമന അമ്മയെ ഏറ്റെടുത്ത് ഗാന്ധി ഭവൻ

ചിതറ : ചിതറ പഞ്ചായത്തിലെ തലവരമ്പിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ഓമന അമ്മയെ കെ പി ഫൗണ്ടേഷന്റെ സഹായത്തോടെ ഗാന്ധി ഭവൻ ഏറ്റെടുത്തു . കൊല്ലം പത്തനാപുരം ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി  ഡോ പുനലൂർ സോമരാജൻ ഓമന അമ്മയെ ഗാന്ധി ഭവനിലേക്ക് സ്വീകരിച്ചു. ഗാന്ധി ഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവന ചന്ദ്രൻ , അനിൽ ആഴാവീട് കെപി ഫൗണ്ടേഷൻ ഭരണ സമിതി അംഗമായ വേണുഗോപാൽചിതറ ഗ്രാമ പഞ്ചായത്ത്  ഇരപ്പിൽ വാർഡ് മെമ്പറും സാമൂഹിക പ്രവർത്തകനുമായ അൻസർ…

Read More

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ്…

Read More

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ്…

Read More

അമേരിക്കയിൽ കൊല്ലം ആയൂർ സ്വദേശി യുവാവ് വെടിയേറ്റ് മരിച്ചു.

കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോയാണ് (21) മരിച്ചത് യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോയാണ്(21) മരിച്ചതെന്നാണ് നാട്ടിൽ വിവരം ലഭിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്ട്മെന്റിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അ‍‍ജ്ഞാതനായ യുവാവ് നിറയൊഴിച്ചത്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.ജൂഡ് ജനിച്ചതും വളര്‍ന്നതും…

Read More

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ആശങ്കയിൽ ജനം, പരിശോധിക്കാൻ ജിയോളജി വകുപ്പ്

നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തും കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ ആശങ്കാകുലരായി. തിങ്കളാഴ്ച പകലും രാത്രിയും ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.

Read More

കമ്പത്തിറങ്ങി പരാക്രമം, അരിക്കൊമ്പൻ  അക്രമത്തിൽ പരുക്കേറ്റയാൾക്ക് ദാരുണാന്ത്യം

ഇടുക്കി :ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങി ഓടിയപ്പോഴാണ് പാൽരാജിന്റെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിന്റെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആരുന്നു. ഇന്ന് പുലർച്ചെ ഒരു…

Read More

അപകടം പതിയിരിക്കുന്ന ചിതറയുടെ റോഡ്. ,അധികൃതരുടെ ശ്രദ്ധയിലേക്ക്

ചിതറ :റോഡുകളിൽ അപ്രതീക്ഷിതമായി ഹമ്പുകൾ കണ്ടാൽ, നിങ്ങളുടെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കാൻ  കഴിഞ്ഞില്ല എന്നുവരാം . നിലവിൽ, റോഡിൽ ഹമ്പുകൾ പോലെയുള്ള പരമ്പരാഗത വേഗത കുറയ്ക്കുന്ന സാങ്കേതിക വിദ്യകൾ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്.  ആ സാഹചര്യത്തിൽ, ചിതറ സർവീസ് സഹകരണ ബാങ്കിനു മുന്നിലെ സീബ്രാ ലൈൻ ഇല്ലാത്ത ഹമ്പ് ഒട്ടനവധി അപകടങ്ങളാണ് വരുത്തി വയ്ക്കുന്നത് . മടത്തറയിൽ നിന്നും കടയ്‌ക്കലേക്ക് പോകുന്ന റോഡിലെ ഡ്രൈവർമാർക്കു ഭീഷണിയാകുന്ന ഹമ്പിന് സീബ്രാ ലൈൻ  ഇട്ട് അവിടെ ഹമ്പുകൾ ഉണ്ടെന്ന് ദൂരെ കാഴ്ചയിൽ തന്നെ…

Read More

അഭിമാനം ആവേശം വാനോളം. AIYF

കൊടും ചൂടിനെ പോലും തൃണവൽക്കരിച്ചുകൊണ്ട് ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ പോരാടാൻ ഇറങ്ങി തിരിച്ച സഖാകൾക്ക് ഒരായിരം നന്ദി. ഒന്നിച്ചു നടക്കാം വർഗീയതക്കെതിരെ ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണവും അങ്ങേയറ്റം പ്രചോദനവും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ.ചുട്ടുപൊള്ളുന്ന സൂര്യനെ പോലും അവഗണിച്ചുകൊണ്ടും നടന്നു പൊട്ടിയ കാലുകളുമായി ഈ രാജ്യത്തെ സംരക്ഷിക്കുവാൻ പോരാട്ടവീര്യയുമായി തെരുവിലേക്ക് ഇറങ്ങിയ നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് സഖാക്കളാണ് ഈ പ്രസ്ഥാനത്തിന്റെ കരുത്ത്. കനത്ത…

Read More