fbpx
Headlines

ചിതറയിൽ യുവാവ് മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. തോല് ഓടിക്കാനായി പ്ലാവിൽ കയറിയ യുവാവാണ് മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത് . ചിതറ കോത്തല സ്വദേശി ദീപക് 27 നാണ് പരിക്കേറ്റത്.

പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് . യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x