ലഹരി കേസിൽ ജയിലിലായ വേടന്റെ പുതിയ ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത വേടന് പുലിപല്ല് വേലിയായപ്പോൾ വേടൻ എഴുതിയ പുതിയ ആൽബം പുറത്തിറങ്ങി.വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം റിലീസ് ചെയ്‌തു. ‘മോണോലോവ’ എന്നാണ് ഗാനത്തിൻ്റെ പേര്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസിൽ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൻ്റെ പുതിയ ആൽബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടൻ പറഞ്ഞിരുന്നു.

സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. തന്റെ വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് മൗന ലോവയും വേടൻ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം, പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടന്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടൻ്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x