കടയ്ക്കൽ സ്വാമിമുക്കിൽ അൽപ്പം മുമ്പാണ് അപകടം സംഭവിച്ചത് . ബസ് കാത്തു നിന്നവരും മഴ നനയാതെ കയറി നിന്നവരും ഉൾപ്പെടെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിറയെ ആളുകൾ ഉള്ളപ്പോഴാണ് മരം ഒടിഞ്ഞു വീണത്.
മരം ഒടിയുന്ന ശബ്ദം കേട്ട് ആളുകൾ ഓടി മാറിയത് കൊണ്ടാണ് വൻ അപകടം ഒഴിവായത്. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ചില്ലകൾ മുറിച്ചു മാറ്റി