കടയ്ക്കൽ – നിലമേൽ റോഡിൽ കാര്യം സ്കൂൾ ജംഗ്ഷനിലാണ് തട്ടു കട കത്തി നശിച്ചു.
രാത്രി എട്ട് മണിയോടെയാണ് സംഭവം നടക്കുന്നത്
കാര്യം കിഴങ്ങുവിള വീട്ടിൽ വിജയൻ്റെ തട്ടുകടയാണ് പൂർണമായും കത്തിനശിച്ചത്
ഉടൻ തന്നെ കടയ്ക്കൽ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധയമാക്കി. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല