കുളത്തുപ്പുഴ ജംഗ്ഷനിൽ സമീപം ഗണപതിഅമ്പലത്തിനു മുന്നിൽ കാർ നിയന്ത്രണം തെറ്റി പാതയിൽ ക്കൂടി വന്ന ബൈക്കിൽ ഇടിച്ചും തൊട്ടടുത്ത പെട്ടിക്കടയും തകർത്തു സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപെടുത്തി. പരിക്കുകൾ പറ്റിയ ഇവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു.
കാർ ഇടിച്ചു പരിക്കേറ്റ ബൈക്കിൽ സഞ്ചരിച്ച വിളക്ക്പാറ സ്വാദേശി റിഷിയേ ഗുരുതര പരിക്ക് പറ്റി പുനലൂർ താലുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി