ചടയമംഗലത്ത് നിന്നും നാല് ദിവസം മുമ്പ് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം ചടയമംഗലത്ത്നാലു ദിവസം മുന്നേ കാണാതായ വയോധികനെപാറക്കെട്ടിനു  താഴെ മരിച്ച നിലയിൽ കണ്ടെത്തി ചടയമംഗലം ഇളവക്കോട് സുരേഷ് ഭവനിൽ 79വയസ്സുള്ളനടരാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം കല്ലുമല പാറയുടെ താഴെ ആണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് നടരാജനെ കാണാതാവുന്നതും ചടയമംഗലം പോലീസ് മാൻ മിസ്സിങ്ങിന് കേസെടുത്തു അന്വേഷണം നടന്നു വരുന്നതിനിടയിൽ ഇന്ന് 10മണിയോടെ മൃതദേഹം പാറയുടെ താഴെ കണ്ടെത്തിയത്. പാറയുടെ മുകളിൽ നിന്നും 60അടി താഴ്ച്ചയിലേക്ക് ചാടി ആത്മഹത്യാ ചെയ്തു എന്നുള്ള നിഗമനത്തിലാണ് പോലീസ് പരസ്യങ്ങൾ നൽകാൻ…

Read More

യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ ചടയമംഗലം സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

ഫാമിലി കൗൺസിലിംഗ് വേണമെന്നാവശ്യപ്പെട്ട് വിളിച്ചു വരുത്തി; ജ്യൂസ് കുടിച്ച് മയങ്ങിവീണ യുവാവ് എഴുന്നേറ്റപ്പോൾ കണ്ടത് ആതിരയെ; പിന്നാലെ കൂട്ടിനിർത്തി ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തൽ; യൂട്യൂബറെ ഹണിട്രാപ്പിനിരയാക്കിയ കേസിൽ നാല് പേർ പിടിയിൽ കൊച്ചി: മലപ്പുറം സ്വദേശിയായ യൂട്യൂബറെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അകപ്പെടുത്തുകയായിരുന്നു. കൊല്ലം ചടയമംഗലം സ്വദേശി അൽ അമീൻ, ഇടുക്കി സ്വദേശികളായ അഭിലാഷ്, അക്ഷയ, ആതിര എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ്…

Read More

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ദിപിൻ എന്ന യുവാവിനെ മധ്യപ്രദേശിലെ ഗോളിയാറിൽ നിന്നും കണ്ടെത്തി

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ ദിപിൻ എന്ന യുവാവിനെ മധ്യപ്രദേശിലെ ഗോളിയാറിൽ നിന്നും കണ്ടെത്തി. മധ്യപ്രദേശിലെ മലയാളി സമാജം  നേതാക്കൾ അവശനായി കിടന്ന ദിപിനെ ആശുപത്രിയിൽ എത്തിച്ച് വേണ്ടുന്ന ചികിത്സകൾ നൽകുകയും തുടർന്ന് പോലീസിലും ബന്ധുക്കളെയും വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ വിമാനമാർഗ്ഗം ഗോളിയാറിൽ എത്തി  നാട്ടിലെത്തിക്കുകയും ചടയമംഗലം പോലീസിൽ ഹാജരാക്കുകയും ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലത്ത് നടന്ന കേരളോത്സവം 2023 ബ്ലോക്ക് തല മത്സരത്തിൽ അഭിമാനയ ചിതറയുടെ പെൺമണികൾ

ചടയമംഗലത്ത് നടന്ന കേരളോത്സവം 2023 ബ്ലോക്ക് തല മത്സരത്തിൽ അഭിമാനയ ചിതറയുടെ പെൺമണികൾ ചിതറ പഞ്ചായത്തിൽ നിന്നും വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ചുകൊണ്ട്  ചടയമംഗലത്ത് നടന്ന ബ്ലോക്ക് തല കേരളോത്സവത്തിൽ അഭിമാനമായി ചിതറയുടെ പെൺമണികൾ   100 200 400 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടി ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ശിവപ്രിയ ശിവപ്രസാദ് കോളേജ് വിദ്യാർത്ഥിനി ഗംഗ ലോങ് ജമ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

ഗവർമെന്റ് യു പി സ്കൂളിൽ സ്കൂൾ ബസ്സ് ഫ്ലാഗ്ഓഫ്‌ ചെയ്തു

ചടയമംഗലം ഗവൺമെന്റ് യുപി സ്കൂളിന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ പ്രാദേശിക വികസന ഫണ്ട് 2022-23 നിന്നും  അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, പിടിഎ പ്രസിഡന്റ് ജയൻ, സ്കൂൾ എച്ച്. എം മനോജ്‌ എസ്. മംഗലത്ത്, പഞ്ചായത്ത് അംഗങ്ങൾ അധ്യാപകർ,…

Read More

നിലമേൽ സ്വദേശികൾ എം ഡി എം എയും കഞ്ചാവുമായി ചടയമംഗലം പോലീസ് പിടിയിൽ

നിലമേൽ പ്ലാച്ചിയോട്, പ്രകാശ് നിവാസിൽ  ബാലകൃഷ്ണന്റെ മകൻ വൈശാഖ് 20 വയസ്സ് , നിലമേൽ വലിയ വഴി ഷംനാദ് മൻസിലിൽ ഷാനവാസിന്റെ മകൻ ഷംനാദ് 25 വയസ്സ്എന്നിവരെയാണ് ചടയമംഗലം പോലീസും കൊല്ലം ഡാൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. കൊല്ലം റൂറൽ എസ് പി സുനിൽ എം എൽ ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ മേൽനോട്ടത്തിൽ സിഐ സുനീഷ്,,എസ് ഐ മോനിഷ്, എസ് സി പി ഓ സനൽകുമാർ, സിപിഒ മാരായ…

Read More

കടയ്ക്കൽ സ്വദേശിനിയുടെ മൂക്കിന്റെ പാലം ഹെൽമെറ്റ് കൊണ്ട് അടിച്ചു തകർത്ത ഭർത്താവ് പോലീസ് പിടിയിൽ

ചടയമംഗലം പൂങ്കോട് മണികണ്ഠ വിലാസത്തിൽ സുനിൽ കുമാർ(34) നെയാണ്  ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂക്കിന് ഗുരുതരമായി പരിക്ക് പറ്റിയ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ സ്കാനിംഗിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഉള്ളതായി കണ്ടെത്തി. കടയ്ക്കൽ സ്വദേശിനിയെ മദ്യപിച്ച് എത്തുന്ന സുനിൽ കുമാർ നിരന്തരം മർദ്ദിച്ചിരുന്നു. ഈ കാരണത്താൽ  കടയ്ക്കലിലെ  നീതുവിന്റെ മാതാ പിതാക്കൾക്കൊപ്പമായിരുന്നു താമസം . കോടതിയിൽ നിന്നും നീതു സുനിൽ കുമാറിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവും  വാങ്ങിയിരുന്നു . എന്നാൽ…

Read More

ചടയമംഗലത്ത് കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തി ഇട്ടിരുന്ന ലോറിയിൽ ഇടിച്ചു കയറി അപകടം

ചടയമംഗലത്ത് കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റ് ബസ് നിർത്തി ഇട്ടിരുന്ന ലോറിയിൽ ഇടിച്ചു കയറി അപകടം. കഴിഞ്ഞ ദിവസം രാത്രി 11.30 യോടെ ആണ് അപകടം ഉണ്ടായത് . ചടയമംഗലം നെട്ടേത്തറയിലാണ്  നിർത്തി ഇട്ടിരുന്ന ലോറിയിലേക്ക് കെ എസ് ആർ റ്റി സി ബസ് ഇടിച്ചു കയറിയത്  . 20 ഓളം പേർക്ക് പരിക്ക് പറ്റിയിരുന്നു . യാത്ര കാരിയായ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ബസ് ആണ്…

Read More

ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും

ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി.  വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 25ന് വൈകിട്ട്…

Read More

ഭാര്യയും മകളും നോക്കിനില്‍ക്കെ ലിഫ്റ്റിനുള്ള വിടവിലൂടെ താഴെ വീണയാള്‍ മരിച്ചു

ചടയമംഗലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഒന്നാം നിലയില്‍ ലിഫ്റ്റ് സ്ഥാപിക്കാൻ നിര്‍മ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടന്നൂര്‍ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വീട്ടുപകടരണങ്ങള്‍ വാങ്ങാൻ കടയില്‍ എത്തിയതായിരുന്നു രാജീവ്. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണ രാജീവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭാര്യയും മകളും നോക്കിനില്‍ക്കെയാണ് അപകടം നടന്നത്. രാജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ എഐവൈഎഫ് ഫര്‍ണിച്ചര്‍ കടയിലേക്ക്…

Read More
error: Content is protected !!