ചടയമംഗലത്ത് കല്യാണ വീട്ടിലേക്ക് പോകവേ അങ്കണവാടി ഹെൽപ്പർകുഴഞ്ഞുവീണു മരിച്ചു

ചടയമംഗലം കണ്ണങ്കോട് പ്ലാവിളവീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധാമണിയാണ് (54)മരിച്ചത്. വൈകിട്ടു 6മണിയോടെയാണ് ആണ് സംഭവം. .കുഴഞ്ഞുവീണ രാധാമണിയെ കടക്കൽ താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻകഴിഞ്ഞില്ല.കടന്നൂർ അംഗൻവാടിയിലെ ഹെൽപ്പർ ആണ് മരിച്ച രാധാമണി.മൃതദേഹംകടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ചടയമംഗലത്ത് സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ വാഹനം കയറിയിറങ്ങി കാലിന് പരിക്ക്

കഴിഞ്ഞ ദിവസം വൈകിട്ട്‌ സ്കൂൾ സമയം കഴിഞ്ഞ് സീബ്രാലൈനിൽ കൂടി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന വാഹനം സ്കൂൾ വിദ്യാർത്ഥിയുടെ കാലിൽ കയറിയിറങ്ങി കുട്ടിയുടെ കാലിന് പരിക്ക്. ചടയമംഗലം മാഹാത്മഗാന്ധി സ്കൂളിലെ +2 വിദ്യാർഥിയായ ഗോകുലിനാണ് പരിക്കേറ്റത്.പരിക്കേറ്റ വിദ്യാർത്ഥിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം നാലിന് സ്കൂളിന് മുൻവശം ആയിരുന്നു അപകടം.ചടയമംഗലത്ത് നിന്ന് കടയ്ക്കലിലേയ്ക്ക് പോകുകയായിരുന്ന സിഫ്റ്റ് കാറാണ് അപകടത്തിന് കാരണമായത്. സ്കൂൾ ആണെന്ന മുന്നറിപ്പ് ബോർഡും വിദ്യാർത്ഥികളെയും കണ്ടിട്ടും ഹോൺ മുഴക്കാനോ സീബ്രാലൈൺ…

Read More

ചടയമംഗലത്ത് വയോധികയുടെ മാലപൊട്ടിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

റേഷൻ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ വയോധികയുടെ മാല ബൈക്കിൽ എത്തിയ സംഘം കവർന്ന കേസിൽ മോഷ്ട്ടാക്കളിൽ ഒരാളെയും മോഷ്ട്ടാവിന്റെബിസഹായിയെയും കൊട്ടാരക്കര റൂറൽ ഡാൻസാഫ് ടീമിന്റെയും ചടയമംഗലം പോലീസിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കൊല്ലം ആദിച്ചനെല്ലൂർ സ്വദേശി 29 വയസ്സുള്ള ഗോകുൽ,തിരുവനന്തപുരം പൂജപ്പൂര മുടവൻമുകൾ സ്വാദേശി 60വയസ്സുള്ള രാജനുമാണ് പോലീസ് പിടിയിലായത്. ഈ മാസം പത്താം തീയതി രാവിലെ 10മണിയോടെ റേഷൻ കടയിലേക്ക് പോയ കുരിയോട് മണലയം സ്വദേശി69 വയസ്സുള്ള രാജമ്മയുടെ ഒന്നര പവന്റെസ്വർണ്ണമാലയാണ് മോഷ്ട്ടാക്കൾ…

Read More

ചടയമംഗലത്ത് വീടുകയറി ആക്രമണം നടത്തിയ പ്രതിയെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

അറയ്ക്കൽ തടിക്കാട് ,കടുമാൻകുഴി വീട്ടിൽ 51 വയസ്സുള്ള നൗഷാദിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞാൽ 27 ന് വൈകിട്ട് 3 മണിക്കാണ് സംഭവം നടന്നത്. ഇട്ടിവയിലുള്ള വീട്ടമ്മയാണ് ആക്രമണത്തിന് ഇരയായത്. ഒരു കാട്ടുകമ്പുമായി വീട്ടിൽ അതിക്രമിച്ച കടന്ന പ്രതി സൗദൂനത്തിനെ മർദ്ദിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. തുടർന്ന് പ്രതി അവിടെയുണ്ടായിരുന്ന ഡൈനിങ് ടേബിളും കസേരയും മറ്റ് വീട്ടുപകരണങ്ങളും അടിച്ചു തകർക്കുകയായിരുന്നു.വീടിന്റെ മുറ്റത്തിരുന്ന ബക്കറ്റും സാധനങ്ങളും എടുത്ത് കിണറ്റിൽ ഇടുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ മേൽ കേസടുത്ത…

Read More

ചടയമംഗലത്ത് യുവാവ് പോക്‌സോ കേസിൽ പിടിയിൽ

ചടയമംഗലത്ത് 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു വന്ന യുവാവിനെ ചടയമംഗലം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി 20 വയസ്സുള്ള ശ്രീരാജ് ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കലസ്വദേശിനിയായ പെൺകുട്ടിയുമായി ശ്രീരാജ് സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി സോഷ്യൽ മീഡിയ വഴിപെൺകുട്ടിയെ വശീകരിച്ചുപീഡിപ്പിച്ചു വരുകയായിരുന്നു. അറസ്റ്റിലായ ശ്രീരാജിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ…

Read More

ചടയമംഗലത്ത് മോഷണം ; മോഷ്ടാക്കൾ കവർന്നതിൽ ഇറച്ചി കോഴികളും

ചടയമംഗലംപോരേടം ഗണപതിനടയിൽ പ്രവർത്തിക്കുന്ന പച്ചക്കറി കടയിലും ബേക്കറിയിലും, കോഴി കടയിലും ആണ് ഇന്നലെ രാത്രി മോഷണം നടന്നത്. എ ബി.എസ് പച്ചക്കറി കടയിലെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നതിനുശേഷം പച്ചക്കറി കടയുടെ എതിർവശത്ത് പ്രവർത്തിച്ചിരുന്ന അറേബ്യൻ ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി മേശക്കുള്ളിൽ നിന്നും എണ്ണായിരത്തോളം രൂപയും കവർന്നു. ഇതിനുശേഷം തൊട്ടടുത്ത പ്രവർത്തിക്കുന്ന കോഴി കടയിൽനിന്ന്അഞ്ചോളം കോഴികളെയും മോഷ്ടിച്ചുകൊണ്ടുപോയി. രാവിലെ ഗെണപതിനട ജംഗ്ഷനിൽ ചായ കുടിക്കാൻ എത്തിയവരാണ്കടകളിൽ മോഷണം…

Read More

ചടയമംഗലം എസ് ഐ യെ അക്രമിച്ച പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്റ് ചെയ്‌തു

വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽഓയൂർ ചെറിയവെളിനല്ലൂർ സ്വദേശിഅജിയാണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെഅപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി.തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു.അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു.തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു.ജാമ്യം…

Read More

ചടയമംഗലത്ത് എസ് ഐക്ക് നേരെ ആക്രമണം ;ഒരാൾ പിടിയിൽ

വാഹനം പരിശോധനയ്ക്കിടെ ചടയമംഗലം എസ് ഐ മനോജിന് നേരെ കാറിൽ മദ്യപിചെത്തിയ ആൾ ആക്രമണം നടത്തുകയായിരുന്നു സംഭവത്തിൽ വെളിനെല്ലൂർ സ്വദേശി ആയിട്ടുള്ള അജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. SI യുടെ കൈക്കു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.. ഇന്നലെ വൈകിട്ടാണ് സംഭവം

Read More

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മാരകമായി മർദ്ധിക്കുകയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുന്നുംപുറം ഇളമ്പഴന്നൂർ ന്യുജാദ് മനസിലിൽ 34 വയസുള്ള ചെമ്പൻ ഷാൻ, കല്ലുവാതിക്കൽ വട്ടാക്കുഴിക്കൽ സുധിഭവനിൽ 26 വയസുള്ള മുടിയൻ എന്ന സൂചിലാൽ, ചടയമംഗലം ഇളമ്പഴന്നൂർ ചരുവിള വീട്ടിൽ 26 വയസുള്ള അജാസ് എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കിളിമാനൂർ സ്വദേശിയായ കൃഷ്ണനുണ്ണി, പ്രദീഷ്,…

Read More

ചടയമംഗലത്ത്; റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം ഐത്തിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം പാട്ടം കരിക്കിൻ കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് കേടയതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നൈറ്റ്‌ പെട്രോളിനെത്തിയ ചടയമംഗലം പോലീസാണ്‌ ബൈക്ക് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ശ്രീരാജ് ചടയമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More
error: Content is protected !!