ഗവ. ഡോക്ടറുടെ കൈക്കൂലി സർവീസ് സ്റ്റോറിയിൽ എഴുതി;  റിട്ട.ഉദ്യോഗസ്ഥനെയും രോഗിയെയും അറസ്റ്റ് ചെയ്ത് പൊലീസ് 

ഡോക്ടറുടെ അഴിമതി സംബന്ധിച്ച് സര്‍വീസ് സ്റ്റോറിയില്‍ എഴുതിയ റിട്ട. ഗവ. അഡീഷണല്‍ സെക്രട്ടറി അബ്ദുള്‍ ലത്തീഫ് മാറഞ്ചേരിയെയും രോഗിയായ ലത്തീഫ് മൂക്കുതലയെയും ഡോക്ടറുടെ പരാതിയിന്‍മേല്‍ അയ്യന്തോള്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൈക്കൂലി നല്‍കാതായപ്പോള്‍ അനസ്തേഷ്യ നല്‍കാതെ ഓപ്പറേഷന്‍ നടത്തിയെന്നായിരുന്നു സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശം. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസിലെ ഒന്നാം പ്രതി എ. അബ്ദുള്‍ ലത്തീഫ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത്…

Read More
error: Content is protected !!