പഞ്ചായത്ത് തല സംരംഭകത്വ ശിൽപ്പശാല ചിതറ ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ചു
കേരള സർക്കാരും വ്യവസായ വാണിജ്യ വകുപ്പും ജില്ലാ പഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് തല സംരംഭകത്വ ശിൽപ്പശാലചിതറ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ചു . വികസന സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയർമാൻ ഷിബുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ശിൽപ ശാല ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തുടർന്ന് ശിൽപ്പശാലക്ക് പഞ്ചായത്ത് അംഗങ്ങളായഅമ്മൂട്ടി മോഹനൻ , വളവുപച്ച സന്തോഷ് ,രാജീവ് കൂരപ്പള്ളി,ജനനി,സിന്ധു വട്ടമുറ്റം തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് വെട്ടിക്കവല വ്യവസായ വികസന ഓഫീസർ…