fbpx
Headlines

ചിതറ ഗ്രാമപഞ്ചായത്തിന് അധിക വാർഡ് കൂടി  23 ൽ നിന്ന് 24 ലേക്ക് ;വാർഡുകളുടെ പേരിലും മാറ്റം

ചിതറ ഗ്രാമപ്പഞ്ചായത്തിൽ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി.മണ്ണറക്കോട് എന്ന പേരിലാണ് പുതിയ വാർഡ് വരുന്നത് . നിലവിൽ ഉള്ള വെങ്കോട് വാർഡിനും വളവുപച്ച വാർഡിനും ഇടയിലായിലായാണ് പുതിയ വാർഡ് എത്തുക.അതുപോലെ നിലവിലെ മാങ്കോട് വാർഡ് ഇനി മുതൽ കല്ലുവെട്ടാം കുഴി എന്നറിയപ്പെടും. നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് പുതിയ പേര് നൽകുന്നത്. ഇരപ്പിൽ വാർഡ് ഇനിമുതൽ മാങ്കോട് വാർഡ് എന്ന പേരിലാണ് അറിയപ്പെടുക എന്നാൽ ഇരപ്പിൽ വർഡിന്റെ പേര് മാറ്റത്തിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്….

Read More